
ബോളിവുഡ് സിനിമാലോകത്ത് തന്റേതായ സ്ഥാനം വളരെ വേഗം നേടിയെടുത്ത നടനാണ് അർജുൻ കപൂർ. നിർമ്മാതാവായ ബോണി കപൂറിന്റെ മകൻ കൂടി ആയതുകൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ അർജുന സാധിച്ചിട്ടുണ്ടായിരുന്നു.
ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച അർജൻ പിന്നീട് കൈ നിറയെ സിനിമകളുമായി തിരക്കിലായിരുന്നു. അർജുൻ കപൂറും ആലിയ ഭട്ടും നായിക നായകന്മാരായി എത്തിയ ‘ടു സ്റ്റേറ്റ്സ്’ എന്ന സിനിമ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലൂടെ ഇവരുടെ കൂട്ടുകെട്ട് ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
എന്നാൽ ഈ ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള വിവാദങ്ങളും നടന്നിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ചിത്രത്തിലെ ഒരു ചും ബനരംഗമായിരുന്നു. അതുപോലെ തന്നെ അത്തരത്തിൽ അർജുന്റെ ആദ്യ സിനിമയിലും ഇത്തരത്തിൽ ഒരു ചും ബന രംഗം ഉണ്ടായിരുന്നു. ആ ചും ബനരംഗവും വളരെയധികം തന്നെ വിവാദമായി മാറിയിട്ടുള്ളതാണ്.
രണ്ട് ചും ബനങ്ങളും ലി പ് ലോക്ക് രംഗങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് പലരും ഇതിന് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി എത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ് അർജുൻ കപൂർ.
ഒരു അഭിമുഖത്തിൽ വളരെ രസകരമായ രീതിയിൽ വിവാദമായ രണ്ട് ചും ബന രംഗങ്ങളെയും കുറിച്ച് അർജുനോട് ചോദിക്കുകയായിരുന്നു. ഒന്നിൽ നടിയായി എത്തിയത് പരിണിതി ചോപ്രയാണ്. മറ്റൊന്നിൽ ആലിയാ ഭട്ടും ഇരവരുടെയും ചുംബനങ്ങളിൽ ഏതായിരുന്നു കൂടുതൽ മനോഹരം എന്നായിരുന്നു അർജുനോട് ചോദിച്ചത്. അതിന് ഒട്ടും മടിക്കാത്ത തന്നെ അർജുൻ മറുപടി നൽകുകയും ചെയ്തു ചും ബനങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ ഏറ്റവും മനോഹരമായ തോന്നിയത് ആലിയയുടെ ചും ബനമാണ്.
മറുവശത്തു നിൽക്കുന്ന വ്യക്തിയെ നന്നായി തന്നെ ഈ ഇഷ്ടപ്പെടുത്തി ചും ബനം നൽകാൻ അവള്‍ക്ക് സാധിക്കാറുണ്ട്. ഒരു പ്രത്യേക രീതിയായിരുന്നു ആലിയുടെ ചും ബനത്തിന്. ഇത് താരതമ്യം ചെയ്യേണ്ട കാര്യമില്ല. കാരണം രണ്ടുപേർക്കും രണ്ട് തരത്തിലുള്ള കഴിവാണ്. ഓരോരുത്തരുടെയും ഓരോ ഓരോ രീതിയാണ് എന്നും അർജുൻ പറയുന്നുണ്ടായിരുന്നു. അര്‍ജുന്റെ വാക്കുകള്‍ വൈറല്‍ ആയതോടെ ചിത്രത്തിലെ രംഗങ്ങള്‍ ഇപ്പോള്‍ തന്നെ ട്രോള്‍ പേജുകളില്‍ നിറഞ്ഞിട്ടുണ്ട്. ആലിയ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.
തന്നെക്കാൾ പത്തു വയസ്സ് കൂടുതൽ ഉള്ള മലൈക്ക അറോറയുമായി അർജുൻ കപൂറിന്റെ പ്രണയവും മലൈകയുടെ മുറിയിൽ ഒരു കുഷ്യൻ വച്ച് മാത്രം തന്റെ ന ഗ് നത മറച്ചു കൊണ്ട് അർജുൻ ഇരിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതും ബോളിവുഡിലെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നാണ്. മകന്റെ പ്രായമുളള ഒരാളുമായി ലിവിങ് റിലേഷന്ഷിപ് നടത്താൻ നാണമില്ലേ എന്ന ആരോപണവുമാണ് മലൈക നേരിടുന്നത്
അർജുന്റെ വാക്കുകളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ച് വളരെ പെട്ടെന്ന് സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ അർജുന് സാധിച്ചിരുന്നു. പിതാവിന്റെ ലേബലിൽ അല്ലാതെ സ്വന്തം നിലയിൽ തന്നെ ഒരു പ്രത്യേക സ്ഥാനം താരം സ്വന്തമാക്കി എടുത്തിരുന്നു.