Advertisement
Home MOVIES Malayalam സന്തോഷ്‌ വര്‍ക്കി വെര്‍ജിന്‍ ആണോ- ചോദ്യത്തിന് സന്തോഷ്‌ നല്‍കിയ മറുപടി – പച്ചയായ തുറന്നു പറച്ചില്‍.

സന്തോഷ്‌ വര്‍ക്കി വെര്‍ജിന്‍ ആണോ- ചോദ്യത്തിന് സന്തോഷ്‌ നല്‍കിയ മറുപടി – പച്ചയായ തുറന്നു പറച്ചില്‍.

1449
ADVERTISEMENTS

ആറാട്ട് എന്ന ചിത്രം വലിയ വിജയമായില്ല എങ്കിലും ഈ ചിത്രം കൊണ്ട് വളരെയധികം ഗുണം നേടിയ ഒരു വ്യക്തിയുണ്ട്. അത് മറ്റാരുമല്ല സോഷ്യൽ മീഡിയയിൽ റിവ്യൂ പറഞ്ഞുകൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വർക്കി ആണ്. ലാലേട്ടൻ ആറാടുകയാണെന്ന് ഒരു പ്രത്യേക താളത്തിൽ പറഞ്ഞ സന്തോഷ് വർക്കി അന്ന് സോഷ്യൽ മീഡിയയുടെ നോട്ടപ്പുള്ളിയായി മാറി.

പിന്നീട് മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താനെന്നു പറഞ്ഞ് രംഗത്തെത്തിയ സന്തോഷ് വർക്കിയെ കുറിച്ച് കൂടുതൽ സോഷ്യൽ മീഡിയ തിരഞ്ഞു. അങ്ങനെയാണ് അദ്ദേഹം തന്റെ മറ്റൊരാഗ്രഹത്തെക്കുറിച്ച് തുറന്നു പറയുന്നത്. മോഹൻലാലിനെക്കാൾ കൂടുതൽ ഇഷ്ടം നടി നിത്യ മേനോനെയാണ് എന്നായിരുന്നു ആ തുറന്നു പറച്ചിൽ.

ADVERTISEMENTS

മാത്രമല്ല നിത്യ മേനോനോട് താൻ വിവാഹഭ്യർത്ഥന നടത്തിയിട്ടുണ്ട് എന്നും പലതവണ നിത്യയും കുടുംബവും അത് നിരസിച്ചു എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നീടു നടി നിത്യ മേനോന്‍ തന്നെ സന്തോഷ്‌ വര്‍ക്കിക്കെതിരെ രംഗത്തെത്തിയിരുന്നു. തന്നെയും കുടുംബത്തെയും സന്തോഷ്‌ വര്‍ക്കി ശരിക്കും ബുദ്ധിമുട്ടിച്ചിട്ടുന്ടെന്നും എവിടെ പോയാലും പിന്നാലെ കൂടിയിരുന്നു എന്നും ഒടുവില്‍ പോലീസില്‍ പരത്തി നല്‍കുമെന്ന് വന്നപ്പോള്‍ ആണ് പിന്വങ്ങിയത് എന്ന് നിത്യ മേനോന്‍ പറഞ്ഞിരുന്നു.

READ NOW  മലായാള സിനിമയിൽ ദിലീപിന് ലോബിയുണ്ടോ ? മമ്മൂക്കയെയും ലാലേട്ടനെയും ഞാൻ ഭരിക്കുന്നു..? അവരറിയാതെ ഒന്നും ചെയ്തിട്ടില്ല - താരത്തിന്റെ മറുപടി ഇങ്ങനെ

തുടർന്ന് അങ്ങോട്ട് സോഷ്യൽ മീഡിയയിലൂടെ വളരെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുമായാണ് സന്തോഷ്‌ വര്‍ക്കി എത്തിയത് . പല നടിമാരോടും തനിക്ക് പ്രണയം തോന്നി എന്നൊക്കെ തുറന്നുപറഞ്ഞ് സന്തോഷ് എത്തി. മഞ്ഞു വാര്യരോടും തനിക്ക് പ്രണയം തോന്നിയിരുന്നെന്നു താരം പറഞ്ഞിരുന്നു. ഒപ്പം നടി ഹണി റോസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തെക്കുറിച്ചുള്ള പുതിയൊരു വാർത്ത തന്നെയാണ്. ഇപ്പോൾ തന്റെ ഫേസ്ബുക്കിലൂടെ സന്തോഷ് വർക്കി പറയുന്ന ചില കാര്യങ്ങൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു അഭിമുഖത്തിൽ ഒരു ചാനൽ തന്നോട് ചോദിച്ചത് താൻ വെർജിനാണോ എന്നാണ്. താൻ വളരെ സത്യസന്ധമായി തന്നെ അവരോട് അതിനു മറുപടി പറയുകയും ചെയ്തു. വെർജിനല്ല എന്നാണ് മറുപടി പറഞ്ഞത്. തനിക്ക് ഒരു ഗേൾഫ്രണ്ട് ഇല്ല വിവാഹിതനും അല്ല. പക്ഷേ ലൈം, ഗി, ക ആവശ്യങ്ങൾക്ക് വേണ്ടി താൻ ചിലരെ സമീപിച്ചിട്ടുണ്ട്.

READ NOW  ഈഴവ വീട്ടിൽ നിന്ന് ഏതെങ്കിലും നായർ പെണ്ണാലോചിക്കുമോ - പേരിലെ ജാതിയെ കുറിച്ച് ചോദിച്ചപ്പോൾ രഞ്ജി പണിക്കർ

സെലിബ്രിറ്റി ആണ് എങ്കിലും താനും ഒരു മനുഷ്യൻ ആണ്. തനിക്ക് തന്റെ വികാരം കളയണ്ടേ എന്നും സന്തോഷ് ചോദിക്കുന്നുണ്ട്. അതോടൊപ്പം മറ്റൊരു കാര്യം കൂടി സന്തോഷ് വർക്കി പറയുന്നുണ്ട് താൻ ഒരിക്കലും കമ്മിറ്റ്ഡ് ആവുകയാണെങ്കിൽ ആ പെൺകുട്ടിയെ പറ്റിക്കില്ല. പിന്നെ മറ്റാരെയും തേടി പോവുകയില്ല. ഒരു ഗേൾഫ്രണ്ടോ കാമുകിയോ ഉണ്ടെങ്കിൽ ഒരിക്കലും താൻ മോശം രീതിയിൽ പോവില്ല എന്നാണ് സന്തോഷ് പറയുന്നത്. സന്തോഷിന്റെ ഈ വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

https://www.facebook.com/santhosh.varkey.5/videos/1082491102796207/?mibextid=b1r3HaZxQ2aOKKJt

ADVERTISEMENTS