ദിൽഷയ്ക്ക് സൈബർ അറ്റാക് ഉണ്ടായതു റോബിനോട് നോ പറഞ്ഞ കൊണ്ടല്ല അവളുടെ കയ്യിലിരിപ്പ് കൊണ്ടാണ് ആരതി പൊടി

168

ബിഗ് ബോസ് മലയാളം ടെലിവിഷൻ ഷോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ സീസൺ ആയ നാലാം സീസൺ. അതിശക്തമായ മത്സരമായിരുന്നു സീസണൽ ഉടനീളം നടന്നത് വളരെ ശക്തമായ വ്യക്തിത്വമുള്ള ഒരു കൂട്ടം മത്സരാർത്ഥികൾ ആയിരുന്നു അതിൽ പങ്കെടുത്തത്. എന്നതു കൊണ്ടു തന്നെ ആ സീസൺ അതീവ മനോഹരവും വളരെയധികം പോപ്പുലാരിറ്റി നേടിയിരുന്നു.

സീസണിലെ ഏറ്റവും ശക്തരായ മത്സരാര്തികളില്‍  രണ്ടുപേരായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണനും ദില്‍ഷ പ്രസന്നനും . ഇരുവരും തമ്മിലുള്ള കോമ്പിനേഷനുകളും സൗഹൃദവും പ്രണയവും എല്ലാം തന്നെ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും വലിയ ആരാധക സപ്പോർട്ടും ഇവർക്ക് ഉണ്ടായിരുന്നു.

ADVERTISEMENTS
   

റോബിന്റെയും ദില്‍ഷായുടെയും സൗഹൃദം പ്രണയമാകണമെന്ന് ആരാധകരും വളരെയധികം ആഗ്രഹിച്ചിരുന്നു. റോബിൻ ദിൽഷായോടുള്ള  തന്റെ പ്രണയം പറയാതെ പറയുകയും ചെയ്തിരുന്നു. എന്നാൽ വളരെ ബുദ്ധിപൂർവമായ നിലപാടാണ് ആ കാര്യത്തിൽ ദില്‍ഷ എടുത്തത്. സഹ മത്സരാര്‍തഥിയെ  ശാരീരികമായി  ഉപദ്രവിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തായ റോബിൻ , പിന്നീട് ദിൽഷയെ  സപ്പോർട്ട് ചെയ്യാൻ വേണ്ടുന്ന കാര്യങ്ങൾ ആയിരുന്നു ചെയ്തത്. റോബിന്റെ ഫാൻസിന്റെ സഹായത്തോടുകൂടി ദിൽഷ ബിഗ്ബോസ് സീസൺ ഫോര്‍ കപ്പ് നേടുകയായിരുന്നു.

READ NOW  വണ്ടി നിന്നപ്പോൾ പെട്ടന്ന് അയാൾ എന്നെ കയറി പിടിച്ചു - ഡ്രൈവറിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു പദ്മ പ്രിയ -പിന്നെ ഉണ്ടായത്

ഷോയ്ക്ക് പുറത്ത് എത്തിയതിനു ശേഷം ദിൽഷയോട്  റോബിൻ തൻറെ പ്രണയം പറയുകയും വിവാഹത്തിനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് രണ്ടുവർഷം അതിനെക്കുറിച്ച് ആലോചിക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടത് മൂലം പിന്നീട് ആ പ്രണയബന്ധം തുടരാൻ ആകാതെ റോബിൻ പിന്മാറുകയായിരുന്നു.

പിന്നീട് റോബിൻ ആരാധകരിൽ നിന്നും വലിയ രീതിയിലുള്ള സൈബർ അറ്റാക്കിങ് ദില്‍ഷക്ക്  നേരെ ഉണ്ടായിരുന്നു. അത് ബിഗ്ബോസ് സീസൺ ഫൈവ് കപ്പ് നേടുന്നതിന് വേണ്ടി റോബിനെ ഉപയോഗിച്ചു, റോബിനോടുള്ള പ്രണയം നാടകം നടത്തി എന്നുള്ള രീതിയിലായിരുന്നു ആരാധകരെല്ലാം ദിൽഷയെ കണ്ടിരുന്നത്, ആ വിഷയം പറഞ്ഞുകൊണ്ട് തന്നെ അതിശക്തമായ സൈബർ അറ്റാക്കിങ് എതിരെ റോബിൻ ആരാധകരിൽ നിന്നും ഉണ്ടായിരുന്നു.

റോബിൻ പിന്നീട് യുവ സംരംഭകയും  നടിയുമായ ആരതി പൊടിയുമായി വിവാഹം നിശ്ചയം നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ വൈറലാകുന്നത് അടുത്തിടെ ആരതി പൊടി ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖമാണ്. അഭിമുഖത്തിൽ റോബിനോദ്നോ പറഞ്ഞു  എന്ന കാരണത്തിന്റെ  പേരിലാണോ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് ദില്‍ഷ നേരിടുന്നത് എന്ന രീതിയിലുള്ള ചോദ്യം ഉയർന്നിരുന്നു. എന്നാൽ ആരതി പൊടി  അതെല്ലാം പൂർണമായും തള്ളിക്കളയായിരുന്നു ഉണ്ടായത്.

READ NOW  ഇപ്പോൾ വിധി കാരണം അവൾ എന്റെ കൂടെയും ഞാൻ അവളുടെ കൂടെയുമില്ല.എലിസബത്തിന്റെ സ്വഭാവത്തെ കുറിച്ച് ബാല പറയുന്നതിങ്ങനെ.

സൈബർ അറ്റാക്കിങ് ഉണ്ടായത് ഡോക്ടറോട് നോ  പറഞ്ഞതുകൊണ്ടല്ല എന്നും ദിൽഷയുടെ കയ്യിലിരിപ്പ് കൊണ്ടാണ് എന്നുമാണ് ആരതി പറഞ്ഞത്.

അഭിമുഖത്തിൽ ദിൽഷ പറഞ്ഞ ഒരു കാര്യം  ചൂണ്ടിക്കാണിചാണ് ആരതി അത് പറഞ്ഞത്. അത് ദില്ഷയുടെ  കയ്യിൽ നിന്നും പോയതാണ് എന്നാണ് ആരതി പറയുന്നത്.   അക്കൗണ്ട് നമ്പർ താ  ഞാൻ പൈസ ഇട്ടു തരാം എന്നുള്ള രീതിയിൽ ദിൽഷ പറഞ്ഞ ഒരു ഡയലോഗ് ആണ് ദിൽഷ സൈബർ അറ്റാക്ക് നേരിടാനുള്ള കാരണമായി ആരതി പൊടി പറയുന്നത്.

അതുകൂടാതെ ദില്ഷയുടെ സഹോദരിമാർ ചെയ്ത ഒരു വീഡിയോയിൽ തന്നെയും തന്റെ കുടുംബത്തെയും അനാവശ്യമായി വലിച്ചിഴച്ചു എന്നും ആരതിപ്പൊടി പറയുന്നുണ്ട്. ദില്ഷയുടെ  കുടുംബം തന്നെ ടാർഗറ്റ് ചെയ്തുവെന്നും ആരതി പറയുന്നുണ്ട്.

ഏതൊരു പെൺകുട്ടിക്കും ഒരാളോടുള്ള തൻറെ താൽപര്യം വേണ്ടാന്ന് വെക്കാനുള്ള അവകാശം ഉണ്ട് എന്നും അങ്ങനെ ചെയ്താൽ യാതൊരു തെറ്റുമില്ല എന്നും, പക്ഷേ അതിൻറെ പേരിൽ അല്ല സൈബർ അറ്റാക്ക് നേരിട്ടതു എന്നും  വാക്കുകൾ പറഞ്ഞപ്പോള്‍ ഉള്ള അബദ്ധമായിരുന്നു എന്നുമാണ് ആരതിപടി പറയുന്നത്.

READ NOW  അവൾ എന്നെ കെട്ടിപ്പിടിച്ചു ബലമായി... സഹ നടി ലെ സ്ബിയൻ ലൈം ഗിക ബന്ധത്തിലേക്ക് എത്തിച്ചത് എങ്ങനെ എന്ന് വിശദമായി വിവരിച്ചു നടി അനന്യ.

അതേ പോലെ തന്നെ കയ്യിൽ നിന്ന് പോയി അബദ്ധം പറഞ്ഞതിന് റോബിൻ രാധാകൃഷ്ണനും സൈബർ അറ്റാക്ക് നേരിട്ടിട്ടുണ്ടെന്ന് ആരതി പൊടി പറയുന്നു. ഒരു കോളേജ് ഫംഗ്ഷനിൽ വച്ച് റോബിൻ പറഞ്ഞ കാര്യങ്ങൾ പിന്നീട് വലിയ രീതിയിൽ വൈറലാവുകയും റോബിന് നേരെ ശക്തമായ സൈബർ അറ്റാക്ക് നടക്കുകയും ചെയ്തിരുന്നു. അതിനെയാണ് ആരതി ചൂണ്ടിക്കാണിച്ചത്

എന്തുതന്നെയായാലും ഷോയിൽ ദിൽഷയും റോബിനും തമ്മിലുള്ള സൗഹൃദവും അത് പ്രണയത്തിലേക്ക് നീങ്ങും എന്നുള്ള ചിന്താഗതിയും കൊണ്ട് തന്നെയാണ് റോബിൻ ആരാധകർ വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്യുകയും ചെയ്തത് എന്നുള്ളത് എല്ലാവർക്കും വ്യക്തമാണ്. പക്ഷേ പിന്നീട് തനിക്ക് പ്രണയമില്ല എന്നുള്ള രീതിയിൽ കാര്യങ്ങൾ പ്രസ്താവിച്ചപ്പോൾ റോബിൻ ആരാധകർ അതിശക്തമായ പ്രതികരിക്കുകയും സൈബർ അറ്റാക്ക് നടത്തുകയും ചെയ്തിരുന്നതായി ദില്‍ഷയുടെ  ബന്ധുക്കൾ ആരോപിച്ചിരുന്നു

തന്നെയും തന്റെ കുടുംബത്തെയും തന്റെ പിതാവിനെയും ദിൽഷയുടെ ബന്ധുക്കൾ ഈ വിഷയത്തിൽ വലിച്ചിഴച്ചു  എന്നും ആരതിപ്പൊടി പറയുന്നുണ്ട്. താന്‍ ഷോയില്‍ പോലും ഇല്ലാത്തയാളാണ് എന്ന് ആരതി പറയുന്നു.

ADVERTISEMENTS