എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് ഫഹദ് ഫാസിലിന്. രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ.

2591

മലയാള സിനിമ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷയുമായി എത്തിയ താരമാണ്ഫഹദ് ഫാസിൽ. സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ് കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ട് പൊരുതിയാണ് വിജയം നേടിയത്. ആദ്യചിത്രമായ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിൻറെ വമ്പൻ പരാജയത്തോടെ തകർന്നുപോയ ഫഹദ് പിന്നീട് വർഷങ്ങൾക്കുശേഷമാണ് മലയാള സിനിമ ലോകത്തേക്ക് തിരികെ എത്തുന്നത് തിരിച്ചുവരവ് മലയാള സിനിമയും പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടുള്ള ഒരു വരവായിരുന്നു.

ഇന്ന് മലയാളത്തിലെ ഏറ്റവും അഭിനയ ശേഷിയുള്ള യുവതാരങ്ങളിൽ ഒരാളാണ് ഫഹദ്. മലയാളത്തിലെ ഏറ്റവും മികച്ച യുവ അഭിനയ പ്രതിഭ എന്ന ലേബലും താരം ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കുകയാണ് ചെയ്തത്. അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളാണ് ഓരോ ചിത്രങ്ങൾ കഴിയുംതോറും തന്റെ കരിയർ ബെസ്റ് ഫോമൻസ് ആണ് ഫഹദ് ഫാസിൽ നൽകിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ആവേശം എന്ന ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി പ്രദർശനം. വ്യത്യസ്തമായ ഒരു വീക്ഷണമാണ് ഫഹദിന് ജീവിതത്തോടുള്ളത്. തന്റെ പേരിൽ ഫാൻസ്‌ അസോസിയേഷനുകളോ ഒന്നും ഫഹദ് രൂപീകരിച്ചിട്ടില്ല.

ADVERTISEMENTS

മലായാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും ചെറുതും വലുതുമായ ഫാൻസ്‌ അസോസിയേഷനുകൾ ഉണ്ട്. എന്തുകൊണ്ട് നിങ്ങൾ അത്തരത്തിൽ ഒരു സംഘടനാ ഉണ്ടാക്കുന്നില്ല എന്ന ചോദ്യത്തിന് പിള്ളാര് പടിക്കട്ടെ എന്നാണ് ഫഹദ് വളരെ സിമ്പിൾ ആയി മറുപടി പറയുന്നത് . തന്റെ പേരിൽ ഫാൻസ്‌ അസോസിയേഷനുകൾ ഒന്നും ഇല്ലങ്കിൽ തന്നെ വലിയ രീതിയിൽ അതിശക്തമായാ ഒരു ആരാധക വൃന്ദം ഫഹദിനുണ്ട് . സ്വൊന്തം കഴിവിലുളള വിശ്വാസം കൊണ്ടാണ് അത്തരത്തിൽ താരം മുതിരാത്തത് എന്നും .ഫാൻസ്‌ അസോസിയേതന്റെ പേരിൽ പുതിയ തലമുറയുടെ ജീവിതം തുലാക്കാൻ താല്പര്യമില്ലാത്തത് നല്ലകാര്യമെന്നും താരത്തിനെ ഇഷ്ടാപ്പെടുനനവർ പറയുന്നുണ്ട്.ALSO READ:“നിനക്ക് എന്താ കാണണ്ടെതെന്നു എനിക്ക് മനസിലായി” സാനിയയുടെ വൈറൽ മറുപടി വീഡിയോ കാണാം 

READ NOW  വലിയ പ്രതീക്ഷയോടെ താൻ നിർമ്മിച്ച ആ പൃഥ്വിരാജ് ചിത്രം പരാജയപ്പെടാൻ കാരണം മമ്മൂട്ടിയുടെ ആ സിനിമയാണ് മണിയൻ പിള്ളരാജുവിന്റെ തുറന്നു പറച്ചിൽ

അടുത്തിടെ സിനിമാതാരങ്ങളുടെ കൂട്ടമായി അമ്മ എന്ന സംഘടനയിൽ തങ്ങളുടെ പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കുന്ന ഇലക്ഷൻ നടന്നിരുന്നു. നടൻ മോഹൻലാൽ എതിരാളികളില്ലാതെ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപെടുകയും ദീർഘകാലം അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനം സ്വയം ഒഴിഞ്ഞത് കൊണ്ട് തന്നെ ആസ്ഥാനത്തേക്ക് മത്സരിച്ച സിദ്ദിഖ് ആണ് പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

അതുപോലെതന്നെ അമ്മയുടെ സംഘടനാ തലപ്പത്തേക്ക് മത്സരിച്ച നടൻ അനൂപ് ചന്ദ്രൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളത്തിലെ യുവതാരങ്ങളെക്കുറിച്ച് രൂക്ഷമായി വിമർശനമാണ് അനൂപ് ചന്ദ്രൻ നടത്തുന്നത്. അതിൽ അനൂപ് നേരിട്ട് ആക്രമിച്ചിരിക്കുന്നത് നടൻ ഫഹദ് ഫാസിലൈൻ ആണ് ഫഹദിനെതിരെ അതി രൂക്ഷ വിമർശനം ആണ് അനൂപ് ചന്ദ്രൻ നടത്തിയിരിക്കുന്നത്.

മലയാളത്തിലെ യുവതാരങ്ങൾ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ മുന്നോട്ടു വരണം എന്നാണ് അനൂപ് ചന്ദ്രൻ ആവശ്യപ്പെടുന്നത്. യുവ താരങ്ങളുടെ പങ്കാളിത്തം അമ്മ സംഘടനയിൽ വളരെ കുറവാണെന്നും അതിൽ തനിക്ക് ഏറ്റവും അഭിപ്രായവ്യത്യാസം ഉള്ളത് ഭഗത് ഫാസിലിന്റെ നിലപാടുകൾ ആണെന്ന് അനൂപ് പറയുന്നു.ALSO READ:റിയൽ ലവ് പരാജയപ്പെട്ട ആളാണ് ഞാൻ -ചിലതിനു ഒന്നും പകരമാവില്ല – മനസ്സ് തുറന്നു ദിലീപ് പറഞ്ഞത്

READ NOW  ആ വൈറസാണ് രമയുടെ ജീവനടുത്തത് : ഭാര്യ രമയെ കുറിച്ചും അവരുടെ മരണത്തെക്കുറിച്ചും ജഗദീഷ് പറഞ്ഞത്.

ഇപ്പോൾ ഇത്തരം ഒരു ആരോപണം അനൂപ് ചന്ദ്രൻ ഉന്നയിക്കാൻ പ്രധാനകാരണം ഇക്കഴിഞ്ഞ അമ്മ സംഘടനയുടെ മീറ്റിങ്ങിൽ ഫഹദ് ഫാസിൽ പങ്കെടുക്കാതിരുന്നതാണ്. ഇതാണ് അനൂപ് ചന്ദ്രനെ പ്രധാനമായും ചൊടിപ്പിച്ചത്. എറണാകുളത്ത് നടന്ന സംഘടനയോഗത്തിൽ നടൻ ഭഗത് ഫാസിൽ എറണാകുളത്ത് ഉണ്ടായിരുന്നിട്ടും പങ്കെടുത്തില്ല എന്നാണ് അനൂപ് ചന്ദ്രൻ പറയുന്നത്.

നെറ്റിമേറ നന്ദന്റെ വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട നടൻ ഭഗത് ഫാസിലും ഭാര്യ നസ്രിയ നസീമും എറണാകുളത്തുണ്ടായിരുന്നു. എന്നാൽ ഇവർ രണ്ടുപേരും അമ്മ സംഘടനയുടെ യോഗം നടക്കുന്ന സ്ഥലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല എന്ന് അനൂപ് ചന്ദ്രൻ പറയുന്നു. കോടിക്കണക്കിന് രൂപ പ്രതിഫലം മേടിക്കുന്ന നടനാണ് ഫഹദ്. തനിക്ക് കിട്ടുന്ന പ്രതിഫലം മുഴുവൻ മറ്റാർക്കും യാതൊരു സഹായം ചെയ്യാതെ തനിക്ക് തന്നെ ഒറ്റയ്ക്ക് തിന്നണം എന്നുള്ള ഫഹദ് ഫാസിലിന്റെ സ്വാർത്ഥപരമായ താല്പര്യത്തിന്റെ ഭാഗമായിട്ടാണ് സംഘടനയുടെ പ്രവർത്തനങ്ങൾ പങ്കാളി ആകാത്തത് എന്നാണ് അനൂപ് ചന്ദ്രൻ വിമർശിക്കുന്നത്.READ NOW:എല്ലാവരുടെയും മുന്നിൽ നല്ലവനായി ഭാവിക്കുന്നന്നു ഈ മാന്യത ഒരു ഭാരമല്ലേ ? കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി ഇങ്ങനെ.

READ NOW  മോഹൻലാലിൻറെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപത്രത്തിനു പ്രേരണയായ മുല്ലശ്ശേരി രാജഗോപാലിനെ കുറിച്ച് ബന്ധു രവി മേനോന്റെ ഹൃദയ സ്പർശിയായ കുറിപ്പ് വായിക്കാം

ഒപ്പം നടക്കുന്ന ആളുകൾ വീണു പോകുന്ന സമയത്ത് അവരെ ചേർത്തുപിടിക്കുന്നതിന് വേണ്ടിയാണ് ചാരിറ്റി സംഘടന കൂടിയായ അമ്മ എന്ന മലയാള സിനിമ താരണങ്ങളുടെ ഒരു സംഘടന രൂപീകരിച്ചത്. കൂട്ടത്തിൽ തളർന്നു പോകുന്നവരെ പിടിച്ചുയർത്താൻ വേണ്ടിയാണ് ഈ സംഘടന രൂപീകരിച്ചത്. അതിന് സംഘടനയിലുള്ള ഓരോ അംഗങ്ങളുടെയും സാമ്പത്തികമായ സഹായവും ആവശ്യമാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള സംഘടനയുടെ യോഗം നടക്കുമ്പോൾ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ വിട്ടു നിൽക്കുന്നത് വളരെ മോശമാണെന്നും അയാൾക്ക് സംഘടന യോഗത്തിൽ പങ്കെടുത്താൽ എന്താണ് ഉടഞ്ഞു പോകുന്നതെന്നും അനൂപ് ചന്ദ്രൻ ചോദിക്കുന്നു.

ഇപ്പോഴത്തെ ചെറുപ്പക്കാർ പൊതുവേ വളരെയധികം സ്വാർത്ഥരാണ് എന്നാണ് അദ്ദേഹം പറയുന്നത് അത്തരത്തിൽ മലയാളത്തിലെ ഏറ്റവും സ്വാർത്ഥനായ നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ എന്നും അനൂപ് ചന്ദ്രൻ പറയുന്നു. അനൂപ് ചന്ദ്രൻറെ രൂക്ഷവിമർശനത്തിന് ഫഹദ് ഫാസിൽ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. മീര നന്ദന്റെ വിവാഹ റിസപ്‌ഷനിലും മറ്റും ഫഹദും നസ്രിയയും പങ്കെടുക്കുന്നതിന്റെ വീഡിയോകളും വൈറലാകുന്നുണ്ട്.

ADVERTISEMENTS