ആ സിനിമയിലെ എന്റെ ലി,പ് ലോ,ക്ക് രംഗം കഥയ്ക്ക് ആവശ്യമാണ് -അതാണ് ചെയ്തത് – അതിൽ മോശമൊന്നുമില്ല – അനിഖ അന്ന് പറഞ്ഞത്

580

മലയാള സിനിമയിലെ ഒരു പുതിയ തലമുറ താരമായി അനിഖ സുരേന്ദ്രൻ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ബാലതാരമായി അരങ്ങേറി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന അനിഖ ഇപ്പോൾ നായികയായി അഭിനയിച്ച് ശ്രദ്ധേയയായിരിക്കുന്നു. ബാല താരമായിരിക്കുമ്പോൾ തന്നെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയ പരിചയം ഉള്ള താരമാണ് അനിഖ. എന്നാൽ ഈ മാറ്റം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. അനിഖ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ ഇപ്പോൾ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് മുന്നോട്ട് പോകുകയാണ്.

‘ഓ മൈ ഡാർലിങ്’ എന്ന സിനിമയിലെ ലിപ് ലോക് സീൻ:

ADVERTISEMENTS

അനിഖ സുരേന്ദ്രൻ നായികയായ സിനിമയായ ‘ഓ മൈ ഡാർലിങ്’ എന്ന ചിത്രത്തിലെ ലിപ് ലോക് സീൻ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബാലതാരമായി നമ്മൾ കണ്ട അനിഖ ഇത്തരമൊരു രംഗത്ത് അഭിനയിച്ചത് ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു. അത് മാത്രമല്ല പതിനെട്ടു വ്യാസ് മാത്രമുള്ള അനിഖ ഇത്തരമൊരു വേഷം ചെയ്തത് കടന്നപ്പോൾ ചിലർ ഇതിനെ സ്വാഭാവികമായ ഒരു മാറ്റമായി കണ്ടപ്പോൾ മറ്റുള്ളവർ അനിഖയുടെ പ്രായം കണക്കിലെടുത്ത് ഇത് അംഗീകരിക്കാൻ കഴിയാതെ രൂക്ഷ വിമര്ശനമാണ്‌ നടത്തിയത്. ഈ സിനിമയുടെ ട്രെയ്‌ലർ പുറത്തു വന്നത് മുതൽ വലിയ തോതിലുള്ള വിമർശനം അനിഖ നേരിട്ടിരുന്നു. ആദ്യ സിനിമയിൽ തന്നെ ഇത്തരത്തിൽ ബോൾഡ് വേഷങ്ങളിൽ അഭിനയിച്ചത് അനിഖയുടെ കരിയറിനെ തന്നെ ബാധിക്കും എന്ന് അന്ന് ചിലർ പറഞ്ഞിരുന്നു.

READ NOW  'സ്പീഡ് ട്രാക്കി'ലെ ആ സുന്ദരി എവിടെ? ഷൂട്ടിംഗ് സെറ്റിലെ ആത്മഹത്യാശ്രമവും വിഷാദവും കടന്ന് ഗജലയുടെ പുതിയ ജീവിതം; ദിലീപിന്റെ നായികയുടെ അറിയാക്കഥകൾ

അനിഖയുടെ പ്രതികരണം:

വിമർശങ്ങൾ സൈബർ ആക്രമണമായി പരിണമിച്ചപ്പോൾ .ഈ വിമർശനങ്ങൾക്കുള്ള മറുപടിയായി അനിഖ തന്നെ രംഗത്തെത്തിയിരുന്നു.ഇന്ത്യ ഗ്ലിറ്റസിനു നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആണ് അനിഖ ഇതിനുള്ള മറുപടി നൽകിയത് , സിനിമയുടെ ആവശ്യത്തിനനുസരിച്ച് താൻ അഭിനയിച്ചുവെന്നും ഈ രംഗം ഒഴിവാക്കാൻ സാധിക്കില്ലായിരുന്നുവെന്നും അനിഖ പറഞ്ഞു. സംവിധായകൻ തന്നോട് തിരക്കഥ വിവരിക്കുമ്പോൾ തന്നെ ഈ രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും അനിഖ കൂട്ടിച്ചേർത്തു. മുഴുനീള റൊമാന്റിക്ക് ചിത്രമായതുകൊണ്ടു തന്നെ ഇത്തരം രംഗങ്ങൾ അതിനു അനിവാര്യമാണ് എന്നും താരം പറയുന്നു. ആ സിനിമയുടെ കഥയ്ക്ക് അത്തരം രംഗങ്ങൾ വളരെ ആവശ്യമുള്ളതാണ് അനിഖ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. യുവ നടൻ മെൽവിൻ ജിബി ആണ് ചിത്രത്തിൽ അനിഖയുടെ നായകൻ.ചിത്രത്തിൽ ഇവർ തമ്മിലുള്ള ലിപ് ലോക്ക് രംഗങ്ങൾ ആണ് വൈറലായത് പിന്നീട് വിവാദമായതും

READ NOW  ബ്രോ ഡാഡി സെറ്റിലെ പീഡനത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് - അറിഞ്ഞപ്പോൾ ചെയ്തത് ഇത് - തരാം പറയുന്നത് ഇങ്ങനെ.
ADVERTISEMENTS