
ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് കിടിലൻ മെയ്ക് ഓവർ ചിത്രങ്ങളുമായി നടി അനശ്വര രാജൻ. ഇത്തവണ സദാചാര ആങ്ങളമാർക്ക് തെറിയഭിഷേകം നടത്താൻ നിറയെ വിഭവങ്ങളുമായി ആണ് താരം എത്തിയിരിക്കുനന്ത്. വളരെ വ്യത്യസ്തമായ ഒരു മെയ്ക് ഓവറിലാണ് താരം എത്തിയിരിക്കുന്നത്.വെറ്റില മുറുക്കി ചുവന്ന് ചുണ്ടുകളും കടും ചുവപ്പ് നിറത്തിൽ ഇറക്കം കുറഞ്ഞ ബ്ലൗസും പ്രത്യേക രീതിയിൽ യോദ്ധാക്കൾ മുണ്ടുടുക്കുന്ന രീതിയിൽ ആണ് താരത്തിന്റെ വസ്ത്രധാരണം. ചിത്രങ്ങൾ എടുത്തിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫർ ഐശ്വര്യ ആണ്.
https://www.instagram.com/p/CmRZ4kfokih/
വളരെ ചരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായിരിക്കുകയാണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്കെത്തിയ അനശ്വര പിന്നീട് വളരെ പെട്ടന്ന് തന്നെ നായിക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ മലയാളത്തിലെ വളരെ തിരക്കുള്ള ഒരു പുതുമുഖ നടിയാണ് അനശ്വര.
https://www.instagram.com/p/CmQ4GOKyiID/
https://www.instagram.com/p/CmO-PRUyD-8/
മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങൾ അനശ്വരയുടെ പുതിയ ബോൾഡ് ചിത്രങ്ങൾക്ക് കമെന്റുകളുമായി എത്തിയിട്ടുണ്ട്. പ്രണയ വിലാസം ആണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം
https://www.instagram.com/p/CmOopIGJMjL/
https://www.instagram.com/p/CmOmpO2yveP/