സ്വപ്ന സുന്ദരി ആമി ജാക്‌സന്റെ ‘അമ്മ മകളെക്കാൾ അതീവ സുന്ദരിയാണ്,ഇതാണ് അതിനുള്ള തെളിവ്.

3804
amy jackson new photos

“മദ്രസപട്ടണം” എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബ്രിട്ടീഷ് നടി ആമി ജാക്സൺ അതിശയകരമായ രൂപവും മികച്ച അഭിനയ നൈപുണ്യവും കൊണ്ട് ആരാധകർക്കിടയിൽ പ്രത്യേക സ്ഥാനം നേടി. “തങ്കമഗൻ”, “2.0” തുടങ്ങിയ സിനിമകളിലെ അവളുടെ വേഷങ്ങൾ അവളെ ആരാധകരുടെ പ്രിയങ്കറിയാക്കി

2015 ൽ ആണ് ആമി ജാക്സൺ വിവാഹിതയായത്, അടുത്തിടെ മാത്രമാണ് ആമി അമ്മയായത്! ഹോളിവുഡ് മുതൽ ബോളിവുഡ് വരെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരം അക്ഷയ് കുമാർ നായകനായ “സിംഗ് ഈസ് ബ്ലിംഗ്” എന്ന ചിത്രത്തിലെ പ്രധാന വേഷങ്ങളും ഡിസി കോമിക്സ് ചിത്രമായ “സൂപ്പർ ഗേൾ” ൽ സാറ്റേൺ ഗേൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്ചിരുന്നു.

ADVERTISEMENTS

ആമി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് തന്റെ കുടുംബ വിശേഷങ്ങളും കരിയർ സംബന്ധിച്ച വിശേഷങ്ങളുമെല്ലാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ താരം ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഈ അടുത്തിടെ തന്റെ, മമ്മിക്കൊപ്പം പോസ് ചെയ്യുന്ന അവളുടെ പഴയ കാല ചിത്രങ്ങൾ ആമി ജാക്സൺ പോസ്റ്റ് ചെയ്യുന്നത്.

ചിത്രം വളരെ പെട്ടന്ന് ഇന്റർനെറ്റിൽ സൂപ്പർ വൈറലായിരിക്കുകയാണ്. ചിത്രത്തിൽ ആമി ജാക്സണെക്കാൾ അതീവ സുന്ദരിയായി ആണ് അവരുടെ ‘അമ്മ മാർഗ്ഗറിട്ട കാണപ്പെടുന്നത്. മകളെക്കാൾ അതീവ സുന്ദരിയാണ് ‘അമ്മ എന്ന് തുടങ്ങുന്ന ധാരാളം കമെന്റുകൾ ആണ് ചിത്രത്തിന് പ്രവഹിക്കുന്നത്

READ NOW  സിനിമയിലമല്ല, യഥാർത്ഥ ജീവിതത്തില്‍ ഒരേ ഒരാൾക്കായി വക്കീലായി വാദിച്ചിട്ടുണ്ട് മമ്മൂട്ടി; അതും ഒരു നായിക നടിക്ക് വേണ്ടി സത്യമോ ?
ADVERTISEMENTS