മലയാള സിനിമയിലെ ആദ്യം മീറ്റു ആരോപണം, ആദ്യ ഭാര്യയെ ഉപദ്രവിച്ചു പരസ്ത്രീ ബന്ധം കാരണം രണ്ടാം ഭാര്യ വിവാഹമോചനം നേടിയെന്ന് ആരോപണം നടൻ മുകേഷിനെതിരെ ഭാര്യമാർ നടത്തിയ ആരോപണങ്ങൾ ഇത്തരത്തിൽ.

106

മലയാള സിനിമയിലെ ആദ്യം മീറ്റു ആരോപണം, ആദ്യ ഭാര്യയെ ഉപദ്രവിച്ചു പരസ്ത്രീ ബന്ധം കാരണം രണ്ടാം ഭാര്യ വിവാഹമോചനം നേടിയെന്ന് ആരോപണം നടൻ മുകേഷിനെതിരെ ഭാര്യമാർ നടത്തിയ ആരോപണങ്ങൾ ഇത്തരത്തിൽ.

ബലൂൺ എന്ന ചിത്രത്തിലൂടെ മലയാളം സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് മുകേഷ്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറിയ മുകേഷ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു നിൽക്കുമ്പോഴായിരുന്നു നടിയായ സരിതയെ വിവാഹം കഴിക്കുന്നത്. ആ ബന്ധം ഒരുപാട് കാലം നിലനിന്നിരുന്നില്ല. ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു ചെയ്തത്. ശേഷമാണ് താരം നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിക്കുന്നത്. അടുത്തകാലത്തായി ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുന്പ് മുകേഷിന്റെ ആദ്യ ഭാര്യ സരിത നല്‍കിയ ഒരു പഴയ അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. MUST READ:വൈറൽ ആയിട്ട് രണ്ടുവർഷമായി ഇതുവരെയും ആ ഭാഗ്യമുണ്ടായിട്ടില്ല – വമ്പൻ ഓഫറുമായി സന്തോഷ് വർക്കി

ADVERTISEMENTS
   
READ NOW  മോഹൻലാൽ ഡേറ്റ് പോലും നൽകിയില്ല. എന്നാൽ മമ്മൂട്ടി ചെയ്തത് അങ്ങനെയല്ല

എട്ടുവർഷം നീണ്ടു നിന്ന ദാമ്പത്യജീവിതം ആയിരുന്നു തങ്ങൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഒരു ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമായിരുന്നു. ഒരു നല്ല ഭർത്താവ് എന്ന ഒരിക്കലും മുകേഷിനെ കുറിച്ച് പറയാൻ സാധിക്കില്ല.

പഠനത്തിലും നൃത്തത്തിലും ഒക്കെ മിടുക്കിയായിരുന്ന മേതിൽ ദേവിക പരസ്ത്രീ ബന്ധം മുകേഷനുണ്ട് എന്ന ആരോപണത്തെ തുടർന്നാണ് വിവാഹമോചനത്തിന് എത്തിയത് എന്ന വാർത്തകൾ ഒരു സമയത്ത് പരന്നിരുന്നു. മുകേഷിന്റെ അമിതമായ മദ്ധ്യപാനമാണ് ഇരുവർക്കും ഇടയിൽ വില്ലനായത് എന്നും ചില വാര്‍ത്തകള്‍ ഉയർന്നിരുന്നു. എന്നാൽ മുകേഷ് നല്ല ഒരു ജീവിതപങ്കാളി അല്ല, എത്ര വര്‍ഷം ഞാന്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞാലും എനിക്ക് അദ്ദേഹത്തെ മനസിലാക്കാന്‍ കഴിയില്ല അതുകൊണ്ടാണ് ആ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്ന് മാത്രമാണ് ഇക്കാര്യത്തെക്കുറിച്ച് ദേവിക പ്രതികരിച്ചിരുന്നത്. അല്ലാതെയുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനമില്ലാത്തതാണ് എന്നാണു മേതില്‍ ദേവിക പറഞ്ഞത്. വളരെയധികം സൗഹൃദപരമായി തന്നെയാണ് തങ്ങൾ വേർപിരിയുന്നത് എന്നും മുകേഷിനോട് തനിക്ക് യാതൊരു ദേഷ്യവും ഇല്ലന്നും ദേവിക പറഞ്ഞിട്ടുണ്ടായിരുന്നു.

READ NOW  ഓൺലൈൻ മാധ്യമങ്ങളെ ട്രോളി തന്റെ ഭർത്താക്കന്മാരുടെ ലിസ്റ്റ് പുറത്തു വിട്ടു ഗായിക അമൃത സുരേഷ്.ആ പോസ്റ്റ് ഗോപി സുന്ദറിന് ടാഗ് ചെയ്തു താരം.

അതേസമയം മുകേഷിന്റെ ആദ്യ ഭാര്യയായ സരിത മുകേഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു ഉന്നയിച്ചിട്ടുണ്ടായിരുന്നത് തന്നെ. നിരന്തരമായി ഉപദ്രവിക്കുന്ന കൂട്ടത്തിൽ ആണ് മുകേഷ് എന്നായിരുന്നു സരിത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. മുകേഷിന് ഈഗോ ഉണ്ട് എന്നും താൻ സിനിമയിൽ അഭിനയിക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല എന്നും തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഒരുപാട് തവണ ശ്രമിച്ചിരുന്നു എന്നും ഒക്കെ താരം പറഞ്ഞിരുന്നു. ALSO READ:ഞാനും ഗോപി സുന്ദറും തമ്മിലുള്ള പ്രശ്നങ്ങൾ നാട്ടുകാരോട് വിവരിക്കണം എന്ന് പറയുന്നത് … തുറന്നു ചോദിച്ച് അഭയ

തന്നെ പുറത്തേക്ക് ഇറങ്ങാൻ അനുവദിച്ചിരുന്നില്ല എന്നായിരുന്നു മുകേഷിനെ കുറിച്ച് ഒരു ഗുരുതര ആരോപണമായി സരിത പറഞ്ഞിരുന്നത്. അതോടൊപ്പം തനിക്ക് വിവാഹ മോചനം . നല്‍കാതെയാണ് അദ്ദേഹം വീണ്ടും വിവാഹം കഴിച്ചത് എന്നും സരിത പറഞ്ഞിരുന്നു. ഈ വാക്കുകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയില്‍ ആദ്യമായി  മീറ്റു ആരോപണം നേരിട്ട വ്യക്തിയും മുകേഷ് ആണ്.  മുകേഷിനെതിരെ ആയിരുന്നു  ഒരു പെൺകുട്ടി മീറ്റു ആരോപണം നടത്തിയിരുന്നത് ഒരു സമയത്ത് ഇത് വലിയതോതിൽ തന്നെ വൈറലായ ഒരു വാർത്തയായിരുന്നു. ആ വാര്‍ത്ത വായിക്കാന്‍ ക്ലിക്ക് ചെയ്യുക.

READ NOW  അവസാന ആഗ്രഹം പോലും മകൻ സാധിച്ചു നൽകിയില്ല - മമ്മൂട്ടിയുടെ നൽകിയ സൗജന്യ ചികിത്സ വേണ്ടി വന്നു - സുകുമാരിക്ക് സംഭവിച്ചത് വെളിപ്പെടുത്തി ശാന്തിവിള
ADVERTISEMENTS