Advertisement
Home MOVIES Malayalam വൈറൽ ആയിട്ട് രണ്ടുവർഷമായി ഇതുവരെയും ആ ഭാഗ്യമുണ്ടായിട്ടില്ല – വമ്പൻ ഓഫറുമായി സന്തോഷ് വർക്കി

വൈറൽ ആയിട്ട് രണ്ടുവർഷമായി ഇതുവരെയും ആ ഭാഗ്യമുണ്ടായിട്ടില്ല – വമ്പൻ ഓഫറുമായി സന്തോഷ് വർക്കി

137
ADVERTISEMENTS

ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറൽ ആയിട്ടുള്ള ഒരു പേരാണ് സന്തോഷ് മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. മോഹൻലാലിന്റെ ഒരു കടുത്ത ആരാധകനാണ് താരം എന്നതായിരുന്നു ആദ്യം ആളുകൾ ശ്രദ്ധിക്കാൻ ഉണ്ടായ കാരണം.

പിന്നീട് മോഹൻലാലിനെക്കാൾ തനിക്കിഷ്ടം നിത്യ മേനോനെ ആണ് എന്ന് താരം തുറന്നു പറഞ്ഞിരുന്നു. നിത്യ മേനോൻ വിവാഹം കഴിക്കാൻ താനേ ആഗ്രഹിച്ചിരുന്നു എന്നും ഈ ആവശ്യവുമായി ഞാൻ നിധിയുടെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു എന്നും ഒക്കെ താരം പറയുന്നു

കുറച്ചധികം കാലം നിത്യയുടെ പേരിൽ വലിയ തോതിൽ തന്നെ താരം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടർന്നാണ് തനിക്ക് വലിയൊരു ശല്യമായിരുന്നു സന്തോഷ് എന്ന് നിത്യ തുറന്നു പറഞ്ഞത്. ശേഷം വലിയ വിധത്തിൽ തന്നെ സന്തോഷ് ചർച്ച നേടുകയായിരുന്നു ചെയ്തത് ഇത്തരം കാര്യങ്ങളൊക്കെ സന്തോഷ് ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്നത് വാർത്തകൾ കൂടി പുറത്തുവന്നു.

ADVERTISEMENTS
READ NOW  വീട്ടുകാർക്ക് മടുത്തെങ്കിൽ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ ? മോഹൻലാലിൻറെ അഭിനയത്തെ വിമർശിച്ചുകൊണ്ട് അനുജൻ പറഞ്ഞത്.

ഇപ്പോഴിതാ സന്തോഷിന്റെ പുതിയ ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏകദേശം രണ്ട് വർഷത്തോളം താൻ വൈറൽ ആയിട്ട് ഇതുവരെയും തനിക്ക് ഒരു സുന്ദരിയായ ഗേൾഫ്രണ്ടിനെ ലഭിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്

വൈറൽ ആയിട്ടുള്ള ഷൈൻ ടോപ് ചാക്കോ, തൊപ്പി തുടങ്ങിയവർക്കൊക്കെ ഇതിനോടകം തന്നെ ഗേൾഫ്രണ്ടിനെ ലഭിച്ചു കഴിഞ്ഞു. എന്നാൽ തനിക്ക് ഇതുവരെയും ഗേൾഫ്രണ്ടിനെ ലഭിച്ചിട്ടില്ല. കുറച്ച് അധികം ഇമേജ് കോൺഷ്യസ് ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ഇതിനോടകം തന്നെ തനിക്ക് ഗേൾഫ്രണ്ടിനെ ലഭിക്കുമായിരുന്നു.

എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന സ്വഭാവം തനിക്കുള്ള അതുകൊണ്ടായിരിക്കാം തനിക്ക് ഇതുവരെയും ഒരു ഗേൾഫ്രണ്ടിനെ ലഭിക്കാത്തത്. എന്താണെങ്കിലും തനിക്ക് ഒരു ഗേൾഫ്രണ്ട് വേണമെന്ന് വലിയ ആഗ്രഹമുണ്ട്. സുന്ദരിയായ ഒരു പെൺകുട്ടി ഗേൾഫ്രണ്ടായി വരണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ ബന്ധപ്പെടുക എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

READ NOW  നിങ്ങളുടെ അഭിനയം കണ്ടിട്ട് മമ്മൂക്ക എന്താണ് പറഞ്ഞിട്ടുള്ളത് - ചോദ്യത്തിന് മമ്മൂട്ടിയുടെ അനുജന്റെ മറുപടി ഇങ്ങനെ

അതോടൊപ്പം തന്നെ നടി മഞ്ജുവാര്യരെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് അടുത്ത സമയത്ത് ഒരു വീഡിയോയും താനും അപ്‌ലോഡ് ചെയ്തിരുന്നു. തനിക്ക് മഞ്ജു വാര്യരോട് വലിയ ബഹുമാനമാണ് എന്നായിരുന്നു ഈ ഒരു ഈ ഒരു വീഡിയോയിൽ സന്തോഷ് വ്യക്തമാക്കിയത്.

ADVERTISEMENTS