ഇത്രക്കും ക്യൂട്ടാണോ അലസാൻഡ്ര ജോൺസൺ – ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

153

പ്രമുഖ മോഡലും ബിഗ് ബോസ് സീസൺ ടു മത്സരാർത്ഥിയുമായിരുന്ന അലസാന്ദ്ര ജോൺസൺ ജനിച്ചതും വളർന്നതും കോഴിക്കോട് ആണ്. 1992 ആഗസ്റ്റ് 12 ബുധനാഴ്ചയാണ് അലക്‌സാന്ദ്ര ജോൺസൺ എന്ന അലസാന്ദ്ര ജനിച്ചത്. ഇൻഡിഗോ എയർലൈൻസിൽ എയർഹോസ്റ്റസ് ആയാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.

അതിനുശേഷം മോഡലിംഗ് ലോകത്തേക്ക് പ്രവേശിച്ച അവർ ഒരു നടിയാകുക എന്നതാണ് ജീവിത ലക്ഷ്യം എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ഒരു മോഡൽ മാത്രമല്ല ലൈഫ്‌സ്റ്റൈൽ ബ്ലോഗറുമാണ് അലസാന്ദ്ര, ഇൻഡിഗോ എയർലൈനിലെ മുൻ എയർ ഹോസ്റ്റസാണ്, അഭിനയത്തിലും മോഡലിംഗിലും താൽപ്പര്യം കാരണം ജോലി ഉപേക്ഷിച്ച് മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുയാണ് ഉണ്ടായത്.

ADVERTISEMENTS

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.പുതിയ ഫോട്ടോഷൂട്ടുകളും താരം പങ്ക് വെക്കാറുമുണ്ട്.മിക്കവാറും അലസാന്ദ്ര പങ്ക് വെക്കുന്ന ചിത്രങ്ങൾ വൈറലാവാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒന്നരലക്ഷത്തോളം ആൾക്കാരാണ് താരത്തെ പിന്തുടരുന്നത്.ബിഗ് ബോസ്സിലെത്തിയതിന് ശേഷമാണു താരം കൂടുതൽ പ്രശസ്തയായത്.

READ NOW  അന്യായ ഹോട്ട് ലുക്കിൽ പ്രിയ പ്രകാശ് വാര്യർ കിടിലൻ ചിത്രങ്ങൾ വൈറൽ,കാണാം

താരത്തിന്റെ ബോൾഡ് ഫോട്ടോഷൂട്ടുകൾക്ക്ക് ചില സമയങ്ങളിൽ സദാചാര ആക്രമണവും നേരിടാറുണ്ട്. അതിനു കിടിലൻ മറുപിടികൾ കൊടുത്തു താരം അവരുടെ വായടപ്പിക്കാറുമുണ്ട് .ഇപ്പോൾ താരം തന്റെ കിടിലൻ ചിത്രങ്ങൾ ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് ചിത്രങ്ങൾ കാണാം.

ADVERTISEMENTS