ഇവൾ എപ്പോൾ മുതലാണ് കുലസ്ത്രിയായി പരിണമിച്ചത്,എന്ന് ഞാൻ ചിന്തിക്കാറുമുണ്ട്; മല്ലിക സിനിമയിലും അല്ലാതെയും ആടിയ നൃത്തങ്ങളെക്കാൾ അഴകുണ്ട് സത്യഭാമ ടീച്ചറുടെ നൃത്ത ശൈലിക്ക്

10792

കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായി മാറിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ കറുപ്പിനെയും വെളുപ്പിനെയും കുറിച്ച് പറഞ്ഞിരുന്ന വാക്കുകൾ. അതോടൊപ്പം തന്നെ ആർ എൽ വി രാമകൃഷ്ണനെ ജാതിപരമായി അധിക്ഷേപിച്ച സംഭവവും. ഇതിനെതിരെ പലരും രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ സത്യഭാമക്കെതിരെ രംഗത്ത് വന്ന മറ്റൊരു വ്യക്തിയാണ് മല്ലിക സുകുമാരൻ. സത്യഭാമേ വിമർശിച്ചു കൊണ്ടായിരുന്നു മല്ലിക സംസാരിച്ചത്. ഇപ്പോൾ മല്ലിക സുകുമാരനെ പരിഹസിക്കുകയും സത്യഭാമയെ അനുകൂലിക്കുകയും ചെയ്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹിക വിഷയങ്ങളിൽ ശ്രേദ്ധേമായ അഭിപ്രായം രേഖപ്പെടുത്തുന്ന അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ സംഗീത..

സത്യഭാമ ടീച്ചറെ കുറിച്ച് മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ എന്നു പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് തുടങ്ങുന്നത് തന്നെ, മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ എന്ന മുഴുവനായിട്ട് തന്നെയാണ് താനാസ്ത്രീയെ വിളിക്കുന്നത് എന്നും അതിനൊരു കാരണമുണ്ട് എന്നും ലക്ഷ്മണ സംഗീത പറയുന്നു. താൻ കുട്ടിക്കാലത്ത് തിരുവനന്തപുരത്താണ് ജീവിച്ചിരുന്നത് ആ സമയത്ത് മല്ലികയെ കുറിച്ച് ഒരുപാട് കഥകൾ കേൾക്കുകയും ചെയ്തിട്ടുണ്ട്. ആ വിവരങ്ങളൊക്കെ തന്റെ മനസ്സിൽ ഇപ്പോഴും ഓർമ്മയുണ്ട്.

ADVERTISEMENTS
   

ജഗതി ശ്രീകുമാർ ഒരു സ്ത്രീലമ്പടൻ ആയതുകൊണ്ട് സുകുമാരൻ ഒരു പൊട്ടൻ ആയതുകൊണ്ടും മാത്രം കിട്ടിയ സൗഭാഗ്യങ്ങളാണ് സുകുമാരന്റെ മരണകാലം വരെ മല്ലിക എന്ന നടിക്ക് ഉണ്ടായിരുന്നത് എന്നാണ് ലക്ഷ്മണ പറയുന്നത്.. മല്ലികയെ എപ്പോൾ ഒരു മിനിറ്റിൽ അധികം നോക്കിയിരുന്നാലും ഇവൾ എപ്പോൾ മുതലാണ് ഒരു കുലസ്ത്രീയായി മാറിയത് എന്ന് ചിന്തിച്ചിട്ടുണ്ട് എന്നും ലക്ഷ്മണ സംഗീത പറയുന്നു.

ഇപ്പോഴുള്ള നവോത്ഥാന ഫെമിനിസ്റ്റുകൾക്ക് ചിലപ്പോൾ തന്റെ ഈ ചോദ്യങ്ങളൊന്നും ദഹിക്കില്ല എന്നും പറയുന്നു. തനിക്ക് പ്രധാനമായി അറിയേണ്ട ഒരു കാര്യം ജഗതി ശ്രീകുമാർ മല്ലികയെ നിയമപരമായി വിവാഹം ചെയ്തിരുന്നോ എന്നതാണ്. ഇനി നിയമപരമായാണ് അയാൾ വിവാഹം ചെയ്തത് എങ്കിൽ ആ വിവാഹബന്ധം നിയമപരമായി തന്നെ വേർപ്പെടുത്തിയിട്ടാണോ ഇവർ സുകുമാരന്റെ ഒപ്പം ജീവിക്കുവാൻ തീരുമാനിച്ചത് അതോ കല്യാണ വേഷത്തിൽ ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുത്തതിനു ശേഷം ഇവർ ലിവിങ് രുഗതർ തുടങ്ങി മക്കളെ ഉണ്ടാക്കിയതാണോ എന്നതും ഒരു സംശയമാണ്.

ഇക്കാര്യത്തിൽ എന്തെങ്കിലും കൂടുതൽ തെളിവുകൾ വേണമെങ്കിൽ അതിനും താൻ തയ്യാറാണ് എന്നാണ് ലക്ഷ്മണ സംഗീത പറയുന്നത്. അതോടൊപ്പം തന്നെ മല്ലിക ചെറുപ്രായത്തിൽ സിനിമയിലും അല്ലാതെയും ആടിയ നൃത്തങ്ങളെക്കാൾ അഴകുണ്ട് സത്യഭാമ ടീച്ചറുടെ നൃത്ത ശൈലിക്ക് എന്നു പറഞ്ഞുകൊണ്ടും മല്ലിക സുകുമാരനെ വിമർശിക്കുന്നുണ്ട്..

മല്ലിക സുകുമാരൻ ചെയ്തിരുന്ന നൃത്ത രംഗങ്ങളിൽ അടൽസൊള്ളി സിനിമകളിലെ സ്ത്രീകളുടെ ശരീരഭാഷയും മുഖഭാവവും ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത് എന്നും അതുവഴിയാണ് ഒരു ആവറേജ് നടി മാത്രമായിരുന്ന മല്ലിക സിനിമയിൽ വലിയ പങ്ക് വഹിച്ചത് എന്നുമൊക്കെ ലക്ഷ്മണ സംഗീത പറയുന്നു തലമറന്ന് എണ്ണ തേക്കാൻ പാടില്ല എന്നും പറയുന്നുണ്ട്.

ADVERTISEMENTS