18 വയസ്സ് മാത്രമുള്ളപ്പോൾ ആണ് അയാൾ തന്നെ പീ ഡിപ്പിക്കാൻ ശ്രമിച്ചത് – അന്ന് നടന്നത് വെളിപ്പെടുത്തി സണ്ണി ലിയോൺ

191

സണ്ണി ലിയോൺ എന്ന് പറഞ്ഞാൽ ഒരു കാലത്ത് അവ്വെശംയിരുന്നു പ്രേക്ഷകര്‍ക്ക് എങ്കില്‍ ഇന്ന് അത് ഒരു അല്പം ആരാധനയും ബഹുമാനവും എന്നാ നിലയിലേക്ക് മാറിയിട്ടുണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. തന്റെ ജീവിതത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തി പിന്നീടുള്ള ജീവിതത്തില വര്‍ ചെയ്തു പോന്ന കാര്യങ്ങള്‍ കൊണ്ടാണ് പ്രേക്ഷകരില്‍ ഇന്നവരോട് ഒരു ആരാധനയും ബഹുമാനവും ഒക്കെ ഉളളത്.

മലയാളികളുടെ ഇടയിൽ അടക്കം സണ്ണി ലിയോൺ ഒരു വലിയ വികാരം ആണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അടുത്തകാലത്ത് സണ്ണി ലിയോൺ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരമായ സണ്ണി ലിയോൺ തനിക്ക് എതിരെ ഉണ്ടായിട്ടുള്ള ഒരു ലൈം ഗിക പീഡനത്തെ കുറിച്ചാണ് ഇപ്പോൾ തുറന്നു പറയുന്നത്.

ADVERTISEMENTS
   

അടുത്തകാലത്ത് പല നായികമാരും തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. അത്തരത്തിലാണ് പതിനെട്ടാമത്തെ വയസ്സിൽ ഒരു സഹതാരത്തിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് സണ്ണി ലിയോണും തുറന്നു പറയുന്നത്.

ഒരു സംഗീത ആൽബത്തിൽ അഭിനയിക്കാനാണ് ആദ്യമായി പോകുന്നത്. ആ സമയത്താണ് തനിക്ക് വളരെ മോശമായ ഒരു അനുഭവം ഉണ്ടാകുന്നത്. 18 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായിരുന്നു അന്ന് താൻ. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു റാപ്പ് ഗായകനാണ് തന്നെ ലൈ ഗികമായി ഉപദ്രവിക്കാൻ വേണ്ടി ശ്രമിക്കുന്നത്.

അയാൾ തന്നെ വളരെ മോശമായ രീതിയിൽകീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ചെയ്തത്. എന്നാൽ താൻ ആ സമയത്ത് പതറി പോവുകയോ ഭയപ്പെടുകയോ ഒന്നും തന്നെ ചെയ്തില്ല. മറിച്ച് ഇതിനെതിരെ പ്രതികരിക്കുകയാണ് താൻ ചെയ്തത്. അതുകൊണ്ട് തന്നെ തനിക്ക് ആ സാഹചര്യത്തിൽ നിന്നും രക്ഷപെടാൻ സാധിച്ചു. അയാളെ മാറ്റിയില്ലെങ്കിൽ താൻ ഇനി അഭിനയിക്കില്ല എന്ന് പറയുവാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നു. ആൽബത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും താനായിരുന്നു.

തന്നോട് വളരെ മോശമായി പെരുമാറിയ ആളുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ താൻ തയ്യാറല്ല. കാരണം നിയമ യുദ്ധത്തിൽ ഏർപ്പെടാനുള്ള സാഹചര്യത്തിൽ അല്ല താൻ ഇപ്പോൾ. എന്നാൽ തന്റെ ജീവിതത്തെ കുറിച്ച് പറയുന്ന “കരൺജിത് കൗർ ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ” എന്ന വെബ്സീര്സിൽ താൻ ഈ സംഭവം ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് സണ്ണി പറയുന്നത്. സണ്ണിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അപ്പോൾ തന്നെ പ്രതികരിക്കുന്ന സണ്ണി ലിയോണിന്റെ ഈ സ്വഭാവം നന്നായി എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്

ADVERTISEMENTS