എനിക്ക് അവിടെ തൊടാനും നക്കാനും ആഗ്രഹമുണ്ട് …” കമന്റിട്ട യുവാവിന് സാധിക നൽകിയ ഞെട്ടിക്കുന്ന മറുപടി
ടെലിവിഷൻ സോഷ്യൽ മീഡിയ രംഗത്തെ നിറ സനിഗ്ദ്യമാണ് നടിയും മോഡലും അവതാരികയുമായ സാധിക വേണുഗോപാൽ. ഗ്ളാമറസ് ചിത്രങ്ങൾ പങ്ക് വെക്കുന്നതിനു വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിടുന്ന താരം.
പലപ്പോഴും തന്റെ നേരെയുള്ള സദാചാര അധിക്ഷേപങ്ങൾക്ക് കിടിലൻ മറുപടി നൽകി മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിക്കാറുണ്ട് സാധിക. സദാചാര വാദികൾക്ക് എന്നും കിടിലൻ മറുപടികൾ നൽകുന്ന സാധിക ഓൺലൈൻ ആങ്ങളമാരുടെ സ്ഥിരം ഇര കൂടെയാണ്.
നിരവധി മലയാളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. എം എൽ എ മണി പത്താം ക്‌ളാസും ഗുസ്തിയും എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അത് കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും സാധിക അഭിനയിച്ചിട്ടുണ്ട്.
ബിരുദവും ബിരുദാനന്ദ ബിരുദവും സൈക്കൊളജിയിലും ഹ്യൂമന്‍ റിസോര്‍സ് മാനേജ്മെന്റിലും കരസ്ഥമാക്കിയ സാധിക പതുക്കെ അഭിനയ രംഗത്തേക്ക് ചുവടു വകുകയായിരുന്നു. ഇപ്പോള്‍ വൈറലാവുന്നത് ബി ഇറ്റ് എന്നാ യുടുബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വളരെ അശ്ലീലം നിറഞ്ഞ ഒരു കമെന്റിനു താന്‍ നല്‍കിയ മറുപടിയെ പറ്റി താരം പറയുന്നത് ആണ്.
ആരോടെങ്കിലും മോശമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ടോ എന്നാ ചോദ്യത്തിനാണ് സാധിക മറുപടി നല്‍കിയത് . തന്റെ ഇന്സ്ടഗ്രാം അക്കൌണ്ടില്‍ ഒരു മെസേജ് വന്നിരുന്നു താന്‍ പൊക്കിള്‍ കാട്ടി ഇട്ട ഒരു ഫോട്ടോ കണ്ടപ്പോള്‍ അയാള്‍ അയച്ച മെസേജ് ഇങ്ങനെയാണ് എനിക്ക് ചേച്ചിയുടെ പൊക്കിളില്‍ തൊടാനും നക്കാനും ആഗ്രഹമുണ്ട് എന്ന്.
അതിനു നല്‍കിയ മറുപടിയും സാധിക പറയുന്നുണ്ട്. പൊക്കിള്‍ കോടി ബന്ധം എന്നൊരു ബന്ധമുണ്ട് അത് നമുക്കെല്ലാവര്‍ക്കും തുടങ്ങുന്നത് നമ്മുടെ അമ്മയിലൂടെ ആണ്. അങ്ങനെ വരുമ്പോള്‍ നിനക്ക് എളുപ്പത്തില്‍ തൊടാനും നക്കാനും കഴിയുന്നത് നിന്റെ അമ്മയുടെ പൊക്കിളില്‍ ആയിരിക്കും എന്ന് താന്‍ പറഞ്ഞു എന്നാണ് സാധിക പറയുന്നത്.
ഇത് സാധിക തുറന്നു പറയുന്ന വീഡിയോ
പുറത്തുള്ള ആളുകളോടെ ആവുമ്പോള്‍ ഇങ്ങനെ അനുവാദം ഒക്കെ ചോദിക്കണ്ടെ അവനവന്റെ വീടിലുല്ലവരകുമ്പോള്‍ എളുപ്പമല്ലേ അതാണ് അങ്ങനെ ഒരു മറുപടി കൊടുത്തത് എന്നും സാധിക പറയുന്നു.
സദാചാരത്തെ കുറിച്ചും സാധിക പറയുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ ആണ് സംമുടെ പെരുമാറ്റമായി വരുന്നത്. നമ്മുടെ മനസിനുള്ളില്‍ ഉള്ളത് വച്ചാണ് നമ്മള്‍ മറ്റുള്ളവരെയും കാണുന്നത്. ഓരോ വ്യക്തിയും വ്യത്യസ്തരായത് കൊണ്ട് തന്നെ അവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ഥമാകും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ ആവണമെന്നില്ല അങ്ങനെയാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സാധിക പറയുന്നു.
പലരെയും താന്‍ ഇന്സ്ടാഗ്രാമില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും താരം തുറന്നു സമ്മതിക്കുന്നു. മോശം പെരുമാറ്റവും അശ്ലീലമായ മെസേജുകളും നിരന്തരം അയക്കുന്ന ആളുകളെ സ്വാഭാവികമായും താന്‍ ബ്ലോക്ക് ചെയ്യുമെന്നും താരം പറയുന്നു. ഇപ്പോള്‍ കൂടുതല്‍ സിനിമയും മോടെലിങ്ങുമാണ് താന്‍ ഫോക്കസ് ചെയ്യുന്നത് എന്ന് സാധിക പറയുന്നു.