തന്നെ പല തരത്തിൽ പീഡിപ്പിച്ചവർ ചിത്രങ്ങൾ പുറത്തു വിട്ടു രേവതി സമ്പത്ത്

191

ഇത് 2021 ൽ രേവതി സമ്പത്തു പുറത്തുവിട്ട ഒരു പോസ്റ്റ് ആണ് . ഈ പെൺകുട്ടി ഈ ആരോപണങ്ങൾ ഇപ്പോൾ പൊട്ടിമുളച്ചതല്ല നേരത്തെയും ഈ പെൺകുട്ടി തൻ നേരിട്ട ഇത്തരത്തിലുള്ള ക്രൂര ലൈംഗിക പീഡനങ്ങൾ വെർബർ റേപ്പുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഹേം അകമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോൾ ആ പെൺകുട്ടി വീണ്ടും തന്റെ വാക്കുകൾ പുറം ലോകം കേൾക്കും എന്ന ധൈര്യത്തിൽ വന്നു തുർന്ന് പറയുകയാണ്ഈ പെൺകുട്ടിക്ക് നമ്മൾ പിന്തുണ നല്കണം. രേവതി സമ്പത്തു 2021 ൽ പുറത്തു വിട്ട ചില വിവരണങ്ങൾ ആണ് അന്ന് നമ്മൾ പോസ്റ്റ് ചെയ്ത വാർത്തയാണ് ഇത്- ഇപ്പോൾ വീണ്ടും പങ്ക് വെക്കുകയാണ്.

2021 post below

ADVERTISEMENTS
   

കഴിഞ്ഞ ദിവസം താനാണ് ഇക്കാലയളവിൽ മാനസികമായും ലൈംഗികമായും മറ്റു പൽ രീതിയിലും ശല്യം ചെയ്ത ആൾക്കാരുടെ പേര് വിവരങ്ങൾ എണ്ണമിട്ടു പറഞ്ഞു വെളിപ്പെടുത്തി രേവതി സമ്പത് മലയാള സിനിമ മേഖലയിൽ തന്നെ വലിയ രീതിയിൽ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിൽ ഏറ്റവും മുന്നിൽ നിന്നതും ചർച്ചയായതുമായ പേര് നടൻ സിദ്ദിഖിന്റേതായിരുന്നു.ദേശീയ മാധ്യങ്ങൾ വരെ ഈ വിഷയം വാർത്തയാക്കിയിരുന്നു . ഇപ്പോൾ അതിന്റെ ബാക്കിയായി ആ വ്യക്തികളുടെ ചിത്രങ്ങളും പുറത്തു വിട്ടിരിക്കുകയാണ് താരം.

ഓരോരുത്തരുടെയും ചിത്രങ്ങളും അവരെ കുറിച്ചുള്ള വിശദാംശങ്ങളും താരം വിശദമായി രേഖപ്പെടുത്തിയിരുന്നു.ലിസ്റ്റിൽ പ്രമുഖനായ മറ്റൊരു വ്യക്തി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആഷിഖ് മഹി ,നടൻ ഷൈജു ,സംവിധായകൻ രാജേഷ് ടച് റിവർ എന്നിവരാണ്. നന്തു അശോകൻ (DYFI യൂണിറ്റ് കമ്മിറ്റി അംഗവും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.പ്രമുഖരും പ്രമുഖാരല്ലാത്തവരും അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള പലരും ലിസ്റ്റിൽ ഉണ്ട്

രേവതിയുടെ വാക്കുകൾ

ഇന്നലെ പുറത്ത് വിട്ട അബ്യൂസേഴ്സിന്റെ ഐഡന്റിറ്റി ഇവിടെ ഇടുന്നു..
(കിട്ടാവുന്നവരുടെ ഫോട്ടോകൾ എല്ലാം ഇതിലുണ്ട്, ചിലത് ലഭിക്കുന്നില്ല)
ഒരുപാട് സ്ത്രീകൾ ഈ ലിസ്റ്റിലുള്ളതും പുറത്തുള്ളതുമായ പലരിൽ നിന്നും നേരിടേണ്ടി വന്ന ഹറാസ്മെൻ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.ഇനിയും പല നന്മമരങ്ങളിലെ ക്രിമിനലുകളെയും ലോകം അറിയാനുണ്ട്. പോരാട്ടങ്ങൾ അവസാനിക്കുന്നില്ല.
തുടരും…

1.രാജേഷ് ടച്ച്‌റിവർ (സംവിധായകൻ)
2. സിദ്ദിഖ് (നടൻ)
3. ആഷിഖ് മാഹി (ഫോട്ടോഗ്രാഫർ)
4. നന്തു അശോകൻ (DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട് )
ഇയാൾ DYFI അംഗമാണ് എന്നെഴുതിയത് ചരിത്രപരവും സാംസ്കാരികപരവുമായി അത്രയേറെ പാരമ്പര്യവും മഹത്തായതുമായ ഒരു പ്രസ്ഥാനത്തിൽ ഇതുപോലെയുള്ള അബ്യൂസർമാർ ഉണ്ടാകരുതെന്ന ഉറച്ച ബോധ്യത്തിലാണ്. അതിനപ്പുറം ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനത്തെ രാഷ്ട്രീയമായി അവഹേളിക്കാനുള്ള ഉപകരണമാക്കി അതിനെ മാറ്റുന്നവരോട് പുച്ഛം മാത്രം.. എല്ലായിടത്തും ഇത്തരം ജീർണതകൾ കടന്നുകയറിയിട്ടുണ്ടാകും… അതിനെ തിരിച്ചറിഞ്ഞ് നിലപാടെടുക്കലാണ് പ്രധാനം
5.എം.എസ്സ്.പാദുഷ് (അബ്യൂസർ)
6.അജയ് പ്രഭാകർ(ഡോക്ടർ)
7.സരുൺ ലിയോ (ESAF ബാങ്ക് ഏജന്റ്, വലിയതുറ )
8. സൗരഭ് കൃഷ്ണൻ (സൈബർ ബുള്ളി )
9.ഷിജു എ. ആർ(നടൻ )
10. മാക്ക്‌സ്സ് വെൽ ജോസ് (ഷോർട്ട് ഫിലിം ഡയറക്ടർ )
11.ഷനൂബ് കരുവാത്ത് (ആഡ് ഡയറക്ടർ, ചാക്കോസ് കേക്സ് )
12.അഭിൽ ദേവ് (കേരള ഫാഷൻ ലീഗ്, ഫൗണ്ടർ )
ADVERTISEMENTS
Previous articleകുടുംബ വിളക്ക് താരത്തിന്റെ വീഡിയോയ്ക്ക് അശ്‌ളീല കമെന്റ് “തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും” കിടിലൻ മറുപിടിയുമായി താരം
Next articleഅടുത്ത് എത്തി ഇനി കുറച്ചു കൂടി തുറക്കാൻ ബാക്കിയുണ്ട് അതുകൂടി – അശ്‌ളീല കമെന്റിനു വായടപ്പിക്കുന്ന മറുപിടിയുമായി നടി സംയുക്ത മേനോൻ