ഭർത്താവിന്റെ ആൺ സുഹൃത്തുക്കൾ സ്വ#യം ഭോ#ഗ ത്തെ കുറിച്ച് സംസാരിച്ച കാര്യം അർച്ചന കവി മുൻപ് പറഞ്ഞത് ഇങ്ങനെ.

553

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അർച്ചന കവി. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഈയൊരു ചിത്രത്തിലൂടെ താരം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചു. എങ്കിലും മലയാളത്തിൽ അത്ര വലിയ രീതിയിൽ ശോഭിക്കാൻ അർച്ചനയ്ക്ക് സാധിച്ചില്ല. ഒരു വലിയ ഇടവേളയ്ക്ക് ശേഷം താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒരു സീരിയലിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.

സ്വയംഭോഗത്തെ കുറിച്ചും മറ്റുമുള്ള അർച്ചന കവിയുടെ തുറന്നു പറച്ചിൽ മുൻപ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇപ്പോൾ ചർച്ചയാവുന്നത്   ഒരു സമയത്ത് താരം അതേ പോലെ തുറന്നു പറഞ്ഞിരുന്ന ഒരു ബ്ലോഗ് വളരെയധികം വൈറലായി മാറുകയായിരുന്നു ചെയ്തത്. ഈ ബ്ലോഗിൽ പലപ്പോഴും പല സ്ത്രീകൾക്കും അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് താരം സംസാരിച്ചിരുന്നത്.

ADVERTISEMENTS
   

ഭർത്താവിന്റെ ആൺ സുഹൃത്തുക്കളുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും; ഭർത്താവിന്റെ സുഹൃത്തുക്കൾ എന്നാൽ തന്റെ കൂടി സുഹൃത്തുക്കളായി അവർ മാറിയെന്നും എന്ത് കാര്യവും തുറന്നു സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നു എന്നുമാണ് അർച്ചന കവി പറഞ്ഞത്. അത്തരത്തിൽ ഒരിക്കൽ ഭർത്താവിന്റെ ആൺ സുഹൃത്തുക്കളുമായി ഉണ്ടായ ഒരു ചർച്ചയെ കുറിച്ചാണ് താരം പറയുന്നത്.

READ NOW  തൻ്റെ മദ്യപാനത്തെ കുറിച്ച് അന്ന് മണി പറഞ്ഞത് - ഞാൻ ഒന്നിച്ചു ഇത്രയും ബീയർ കുടിക്കും

ഈ ചർച്ചയിൽ ആൺ സുഹൃത്തുക്കൾ പരസ്പരം സംസാരിച്ചിരുന്നത് സ്വ#യം#ഭോ#ഗത്തെ കുറിച്ച് ആയിരുന്നു. അവിടെയുള്ള ആൺ സുഹൃത്തുക്കൾ എല്ലാവരും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

ആ സമയത്ത് താൻ ശരിക്കും അത്ഭുതപ്പെട്ടു പോവുകയാണ് ചെയ്തത്. കാരണം പുരുഷന്മാർ ഇത് എവിടെയൊക്കെ വച്ച് ചെയ്യുന്നു എന്ന് കേട്ടപ്പോൾ അൽഭുതപ്പെട്ടിരുന്നു എന്നതാണ് സത്യം. ചിലർ ട്രെയിനിന്റെ ബർത്തിൽ കാറിനുള്ളിൽ കാട്ടിൽ അങ്ങനെ പലസ്ഥലങ്ങളിലും വച്ച് ഇത് ചെയ്തിട്ടുണ്ട്.

എല്ലാവരുടെയും നോട്ടം പിന്നീട് തന്നിലേക്ക് വരികയായിരുന്നു ചെയ്തത്. അവിടെയുണ്ടായിരുന്ന ഏക സ്ത്രീ എന്ന നിലയിലും പുരോഗമനപരമായ ഒരു സ്ത്രീ എന്ന നിലയിലും തന്നോട് ഈ കാര്യത്തെക്കുറിച്ച് അവർ ചോദിക്കുമെന്ന് താൻ വിചാരിച്ചു.

എന്നാൽ ആരും തന്നോട് ചോദിച്ചില്ല അത് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ പിന്നീട് ഭർത്താവിന്റെ ഒരു സുഹൃത്ത് തന്നോട് പറഞ്ഞത് ഇങ്ങനെയാണ്, നിനക്ക് ഒരു മകൻ ഉണ്ടാവുകയാണെങ്കിൽ അവൻ സ്വ#യംഭോ#ഗം ചെയ്യും അത് നിനക്ക് അറിയാനും കഴിയും എന്നാല്‍ അത് ചെയ്യരുതെന്നു എന്ന് ഒരിക്കലും പറയരുത് എന്നായിരുന്നു.

READ NOW  സ്ത്രീകൾ മാറിടം കാട്ടുന്നത് പുരുഷനെ ആകർഷിക്കാൻ ,ഫെമിനിച്ചികൾ മാംസക്കച്ചവടം നടത്തുന്നു വിവാദ പരാമർശവുമായി അജിത് കുമാർ

എന്നാൽ അത് കേട്ട സമയത്ത് താൻ പറഞ്ഞത് എന്തിനാണ് ഞാനത് മറച്ചുവയ്ക്കുന്നത്. ഞാൻ എല്ലാ കാര്യങ്ങളോടും അവനോട് തുറന്നു പറയും എന്നാണ്. എന്നാൽ അത് ജീവിതകാലം മുഴുവൻ അവൻ ചെയ്യുന്ന ഒരു കാര്യമാണെന്നും നീ പറഞ്ഞാലും അവനു അത് ചെയ്യാതിരിക്കാന്‍ ആവില്ല എന്നും അവനതു ജീവിത കാലം മുഴുവന്‍ ചെയ്യാന്‍ പോകുന്ന ഒരു കാര്യമാണ്. അതേപോലെ അവനതു ചെയ്യുമ്പോള്‍ നിനക്ക് അത് അറിയാമെന്ന ചിന്ത കൊണ്ട് തന്നെ നിന്റെ മുഖം അവനു അപ്പോള്‍ ഓര്‍മ്മ വരും അതെന്തായാലും നീ ആഗ്രഹിക്കുന്ന കാര്യമല്ലല്ലോ അതുകൊണ്ട് തന്നെ ആ കാര്യത്തെ കുറിച്ച് സംസാരിക്കരുത്  എന്നും  സുഹൃത്ത് പറഞ്ഞിരുന്നു. സത്യത്തില്‍ പുരുഷന്മാരെ കുറിച്ച് വളരെ വ്യത്യസ്തമായ പല കാര്യങ്ങളും അന്ന് അത്ഭുതത്തോടെ ഞാന്‍ മനസിലാക്കി എന്നും അര്‍ച്ചന പറയുന്നു.

READ NOW  സംഗീതയുടെ കടന്ന് വരവ് ആയിരുന്നു വിജയുടെ അച്ഛന്റെ തീരുമാനം മാറ്റിയത്

ആ സമയത്ത് തനിക്ക് കുഞ്ഞ് ആയിട്ട് പോലുമില്ല. എങ്കിലും തനിക്കൊരു മകനാണ് ജനിക്കുന്നത് എന്ന് വിചാരിച്ച് താൻ ഒരുപാട് ഭയന്നിട്ടുണ്ട് ആ രാത്രി മുഴുവൻ എന്നും താരം പറയുന്നുണ്ട്.

അർച്ചന കവി 2016 ൽ ആണ് കൊമേഡിയനായ അബീഷ് മാത്യുവിനെ വിവാഹം കഴിച്ചത് എന്നാൽ 2021 ൽ ഇവർ ബന്ധം പിരിയുകയായിരുന്നു. പിന്നീട് താൻ വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നും എന്നാൽ അതായിരുന്നില്ല വിവാഹ ബന്ധം പിരിയാൻ കാരണം എന്നും പിന്നീട അർച്ചന കവി വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവിതത്തിൽ തികച്ചും വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളാണ് ഉള്ളത് എന്ന ബോധ്യം ഉണ്ടായപ്പോഴാണ് വിവാഹ ബന്ധം പിരിയാൻ തീരുമാനിച്ചത് എന്നും ഇപ്പോഴും മുൻ ഭർത്താവിന്റെ കുടുംബവുമായി താൻ നല്ല ബന്ധത്തിൽ ആണ് എന്നും അർച്ചന പറയുന്നു.

ADVERTISEMENTS