ഞാൻ ഓഡിഷനു പോയ എല്ലായിടത്തു നിന്നും മോശം അനുഭവങ്ങൾ – ഒറ്റ വട്ടം മതി എന്ന് നിർമ്മാതാവ് – മോശം അനുഭവം പറഞ്ഞ് വിവാദ അവതാരിക ശാലു.

124

കിടന്നു കൊടുത്തിട്ടാണോ സിനിമയിൽ അവസരം കിട്ടുന്നത് എന്ന് മുൻപ് നടി ഹന്നാ റെജി കോശിയോട് ഒരു അവതാരിക ചോദിച്ചത് വലിയ ചർച്ചയാവുകയും വലിയ വിമർശങ്ങൾ നേരിടുകയും ചെയ്യും എന്നാൽ താൻ എന്തുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്നും അതിനുള്ള കാരണങ്ങൾ എന്താണ് എന്നും അവതാരിക തൻറെ യൂട്യൂബ് ചാനലിലൂടെ പറയുന്നത് ഇങ്ങനെയാണ് കിടന്നു കൊടുത്താൽ ആണോ സിനിമയിൽ ചാൻസ് കിട്ടുന്നത് എന്ന് തൻ്റെ ചോദ്യത്തിന് ഹന്ന കുറെ നേരം മിണ്ടാതിരുന്നപ്പോഴാണ് ഹന അങ്ങനെ ചെയ്തിട്ടാണോ അവസരം കിട്ടിയത് എന്ന് ചോദ്യം കൂടി താൻ ചോദിച്ചത് എന്നാണ് അവതാരിക ശാലു ഇപ്പോൾ തൻറെ ന്യായീകരണ വീഡിയോയിലെത്തി പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ തന്നെയാണ് മുൻപ് തന്റെ യൂട്യൂബ് വിഡിയോയിലും ഈ പെൺകുട്ടി പറയുന്നത്. സിനിമ മോഹിച്ചെത്തി സിനിമ മേഖലയിൽ നിന്ന് അഡ്ജസ്റ്മെൻ് ആവശ്യപ്പെട്ടപ്പോൾ സിനിമ മോഹം ഉപേക്ഷിച്ച ഒരു പെൺകുട്ടിയുടെ പ്രതിഷേധം കൂടിയാണ് അത് എന്ന് ഇന്ന് നമ്മുക്ക് മനസിലാക്കുന്നു. മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്കറിനൊപ്പം അഭിമുഖത്തിന് എത്തിയ അന്നയെ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു അവതാരിക ശാലുവിന്റെ ചോദ്യങ്ങൾ . ശാലു ഇതിനെ കുറിച്ച് പിന്നീട് തന്റെ വിഡിയോയിൽ പറഞ്ഞത് ഇങ്ങനെ.

ADVERTISEMENTS
   

എന്നോട് പലരും ചോദിച്ചു ഇത് പ്രാങ്ക് വീഡിയോ ആണെന്ന് ഇതൊരിക്കലും ഒരു പ്രാങ്ക് വീഡിയോ അല്ല എന്നും തന്റെയും വലിയ പാഷൻ സിനിമയിലും സീരിയലിലെ എത്തുക എന്നതാണ്. പക്ഷേ താൻ അതിനായി ഒരുപാട് ഓഡിഷനുകളിൽ പോയിട്ടുണ്ട് .പക്ഷേ സെലക്ട് ആയി ഏറ്റവും അവസാനം നിമിഷം അവർ അഡ്ജസ്റ്റ്മെന്റിന്റെ കാര്യങ്ങൾ സംസാരിക്കുന്നതുകൊണ്ട് മാത്രമാണ് താൻ പിന്നീട് ആ സിനിമ മോഹം ഉപേക്ഷിച്ചത് എന്നും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അനുഭവങ്ങൾ മിക്കവർക്കും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നുള്ള തരത്തിലാണ് ചോദ്യം ചോദിച്ചത് എന്നാണ് അവതാരിക പറയുന്നത്.

READ NOW  ആ അവസ്ഥ കണ്ടപ്പോൾ പെട്ടന്ന് വണ്ടി തുറന്നു ആ നോട്ടു കെട്ടുകൾ എടുത്തു നൽകി - അതാണ് കലാഭവൻ മണി ജാഫർ ഇടുക്കി പറഞ്ഞത്.

താൻ ആ ചോദ്യം ചോദിച്ചപ്പോൾ കുറെ നേരത്തേക്ക് ഹന്ന മിണ്ടാതെ ഇരുന്നപ്പോൾ തനിക്ക് സ്വാഭാവികമായി സംശയമുണ്ടായി കാരണം തൻറെ ചോദ്യം ഹന്ന ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചോദ്യത്തിൽ ഹന്ന ഞെട്ടി പോയി എന്നും ശാലു പറയുന്നുണ്ട്അങ്ങനെ ഹന്ന മിണ്ടാതിരുന്നപ്പോൾ സ്വാഭാവികമായും എനിക്ക് തൻറെ പഴയ കാര്യങ്ങൾ ഓർമ്മ വന്നു എന്തുകൊണ്ട് ഹന്ന അതിനെ പ്രതികരിക്കുന്നില്ല എന്ന സംശയം ഉണ്ടായി.

പുള്ളിക്കാരത്തി ബോർഡ് ആയിട്ട് എന്തുകൊണ്ട് റിയാക്ട് ചെയ്യുന്നില്ല എന്നുള്ള സംശയം തനിക്ക് ഉണ്ടായി. അപ്പോൾ ഞാൻ വീണ്ടും ചോദിച്ചത് ഹന്ന കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത്. കാരണം പുള്ളിക്കാരത്തിയിൽ നിന്ന് എനിക്ക് വ്യക്തമായ ഒരു ഉത്തരം വേണമായിരുന്നു. സിനിമ മേഖലയിൽ നടക്കുന്നത് എന്താണ് എന്ന് ഒരു വ്യക്തമായ പിക്ച്ചർ തരാൻ ഹന്നക്ക് കഴിയുമായിരുന്നു. അത് ചെയ്തില്ല അവിടെ അഷ്കർ ആണ് ആ സമയത്ത് കൂടുതൽ റിയാക്ട് ചെയ്തത്. ഹന്ന പ്രതീക്ഷിച്ച രീതിയിൽ വലിയ രീതിയിൽ അതിനോട് പ്രതികരിച്ചില്ല. അപ്പോൾ ഹന്ന മെയിൽ ഡോമിനേഷൻ അംഗീകരിക്കുന്ന ഒരാളാണോ എന്നുകൂടി താൻ ചോദിച്ചുവെന്നും അങ്ങനെയുള്ള ഒരു പെൺകുട്ടിയാണ് എന്ന് തനിക്ക് തോന്നിപ്പോയി എന്നതാണ് അവതാരിക ശാലു പറയുന്നു.

READ NOW  അന്ന് ബാത്‌റൂമിൽ പോയി വന്നപ്പോൾ ആണ് ആ മുപ്പതു പേര് ബസിൽ വച്ച് ഉപദ്രവിച്ചത് - മിമിക്രി ആർട്ടിസ്റ്റുകളിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു സീമ വിനീത്.

താൻ ആ സദുദ്ദേശത്തോടെയാണ് ആ കാര്യങ്ങൾ ചോദിച്ചത് അത്തരം വിഷയങ്ങളാണ് അഡ്രസ്സ് ചെയ്തു ഹന്ന സംസാരിക്കുമല്ലോ എന്ന് കരുതി . പക്ഷ ഹന്ന അവിടെ മിണ്ടാതിരുന്നതുകൊണ്ടാണ് താൻ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ചത്. അല്ലാതെ ഹന്ന അത്തരക്കാരി ആണെന്നുള്ള ചിന്ത തനിക്കില്ല . പക്ഷേ ആ ചോദ്യങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതോടെ തനിക്കെതിരെ വളരെ രൂക്ഷമായി ആരോപണങ്ങൾ ഉണ്ടാകാൻ തുടങ്ങി താൻ വേശ്യാണെന്ന് വരെ പലരും പറഞ്ഞു ഉണ്ടാക്കി .

താൻ കടന്നു കൊടുത്തിട്ടാണ് തനിക്ക് അവതാരികയായി അവസരം കിട്ടിയത് എന്നൊക്കെയുള്ള ആരോപണങ്ങൾ തനിക്കെതിരെ ഉണ്ടാകുന്നുണ്ട്. എന്നാൽ താൻ അങ്ങനെയൊന്നും ഉള്ള ഒരാൾ അല്ല നന്നായി കഷ്ടപ്പെട്ടാണ് മുന്നോട്ടു വരുന്നത്. സിനിമ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാൽ താൻ ഓഡിഷനു പോയ എല്ലാ സിനിമ മേഖലയിൽ നിന്നും അഡ്ജസ്റ്റ്മെന്റുകൾ ചോദിച്ചത് കൊണ്ട് തന്നെ താൻ അതിൽ നിന്ന് പിൻവാങ്ങിയതാണ്. അപ്പോൾ ഹന്നനക്കും തീർച്ചയായും അനുഭവങ്ങൾ ഉണ്ടായി കാണുമല്ലോ പിന്നെ എങ്ങനെ സിനിമയിലെത്തി എന്നുള്ള അറിയാൻ വേണ്ടിയായിരുന്നു ചോദിച്ചത് എന്നാണ് അവതാരിക ശാലു പറയുന്നത്.

READ NOW  ഒരു മോഹൻലാൽ കഥാപാത്രത്തിന് വേണ്ട അമാനുഷികത തന്റെ കഥാപാത്രത്തിനുണ്ടോ?- ജോഷി അങ്ങനെ പറഞ്ഞപ്പോൾ സച്ചി ഞെട്ടി പിന്നെ സംഭവിച്ചത്.

താൻ പറഞ്ഞതിൽ ഹന്നക്കോ അക്ഷകറിനോ വിഷമം ഉണ്ടായി എങ്കിൽ തൻ അവരോട് മാപ്പ് ചോദിക്കുന്നു എന്നും അവതാരിക ശാലു വിഡിയോയിൽ പറയുന്നു. പല സിനിമ ഓഡിഷന് പോയപ്പോളും തനിക്ക് മോശം അനുഭവം ഉണ്ടായി തനിക്ക് വലയ വലയ പ്രോജക്ടുകളിൽ അവസരം ലഭിച്ചിരുന്നു പക്ഷേ നിർമ്മാതാവിന് തന്നെ ഒരു തവണ ഒരു തവണ മാത്രം മതി അതിനു അനുവദിക്കണം എന്ന തരത്തിലായിരുന്നു ആവശ്യം. ഒറ്റ വട്ടം മതി പുതിയ പ്രൊഡ്യൂസർ ആണ് ഹീറോയിൻ അല്ലെ ഒരു വട്ടം മതി അതാണ് ആവശ്യം. പക്ഷേ തനിക്ക് അതിനു കഴിയില്ല അത് നടക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു . കഴിവ് കൊണ്ട് കയറുമ്പോൾ എന്നും ആ അഭിമാനം ഉണ്ടാകും വളഞ്ഞ വഴിയിൽ കൂടി കയറിയാൽ അത് എന്നും അപമാനം ആകും എന്ന് അവതാരിക ശാലു പറയുന്നു.

 

View this post on Instagram

 

A post shared by Suhaila AP (@shaluz_boon)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ നിലപാടുമായി ശാലു വീണ്ടും എത്തിയിട്ടുണ്ട് ആ വീഡിയോ കാണാം. അന്ന് താന്‍ ചോദ്യം ചോദിച്ച രീതി തെറ്റായിരുന്നു എങ്കിലും പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തണം എന്നും താരം പറയുന്നു.

ADVERTISEMENTS