അന്ന് ആ നടനെ ചുംബിച്ചപ്പോൾ തനിക്ക് പ്രണയിക്കാൻ അല്ല ഛർദ്ദിക്കാൻ ആണ് തോന്നിയത് – ഐശ്വര്യ പറഞ്ഞത്

37812

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ തന്റേതായ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് ഐശ്വര്യ ഭാസ്കർ. നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ കൂടുതലായും ശ്രദ്ധ നേടിയിട്ടുള്ളത് മോഹൻലാലിനോടൊപ്പം ഉള്ള കോമ്പിനേഷൻ രംഗങ്ങളിലാണ്.

നരസിംഹം മുതലുള്ള ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് എത്തിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലടക്കം ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. മോഹൻലാലിനോടൊപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്ന ഒരു നടി എന്ന ലേബലാണ് എപ്പോഴും ഐശ്വര്യയ്ക്ക് ഉള്ളത്. സിനിമയിൽ നിന്നും ഇടവേള എടുത്തതിനുശേഷം താരം ഇടക്കാലത്ത് സീരിയലുകളിലും സജീവമായിരുന്നു.

ADVERTISEMENTS
   

നരസിംഹം പ്രജ ബട്ടർഫ്ലൈ തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ മോഹൻലാൽ ഐശ്വര്യ കൂട്ടുകെട്ട് വളരെയധികം ശ്രദ്ധ നേടിയിരുന്നു. സിനിമ കുറഞ്ഞപ്പോൾ എന്ത് ജോലിക്ക് പോകാനായി തയ്യാറായി എന്നതും ഒരു വലിയ പ്രത്യേകതയായിരുന്നു.

READ NOW  അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ഞാന്‍ അതിയായി ആഗ്രഹിച്ചു ; എന്നാൽ ഗാനരംഗത്തിൽ മാത്രമാണ് അവസരം ലഭിച്ചത് ; തുറന്നു പറഞ്ഞു നടി മീന

യൂട്യൂബ് വീഡിയോകളിലൂടെയാണ് ഇപ്പോൾ താരം ആരാധകർക്ക് മുൻപിലേക്ക് എത്തുന്നത്. ഐശ്വര്യ പഴയ അഭിമുഖത്തിൽ നടൻ വിക്രമിനോടൊപ്പം മീര എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നതാണ് അടുത്ത സമയത്ത് ശ്രദ്ധ നേടിയിരുന്നത്. ഈ ചിത്രത്തിൽ ഒരു ചുംബനരംഗം ഉണ്ടായിരുന്നു.

ഈ ചുംബനം രംഗത്തെക്കുറിച്ച് ആയിരുന്നു താരം വിശദീകരിച്ചിരുന്നത്. ഈ സമയത്ത് തനിക്ക് പ്രണയമായിരുന്നില്ല തോന്നിയത് എന്നും മറിച്ച് ആ സമയം തനിക്ക് ഛർദ്ദിക്കാൻ ആണ് തോന്നിയത് എന്നുമായിരുന്നു താരം വ്യക്തമാക്കിയത്.

കാരണം അത്രത്തോളം ബുദ്ധിമുട്ട് ഏറിയത് ക്രൂരവും ആയിരുന്നു ആ സിനിമയിലെ ചുംബനരംഗം. അതൊരു പ്രണയാർദ്രമായ ചുംബനമായി തനിക്ക് തോന്നിയിട്ടില്ല. വീനസ് സ്റ്റുഡിയോയിൽ ആണ് ആ ചുംബനരംഗം ഷൂട്ട് ചെയ്യുന്നത്. അതും മുട്ടോളം വെള്ളത്തിലായിരുന്നു ആ ഒരു രംഗം എടുക്കുന്നതുതന്നെ.

ആ രംഗം എടുക്കുമ്പോൾ ടെക്നീഷ്യൻ ക്യാമറമാനും ഒക്കെയുണ്ട്. ആ സമയത്ത് വിക്രം തന്നെ വെള്ളത്തിൽ മുക്കിക്കൊന്നു എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം തനിക്ക് ദേഷ്യം കൂടി വന്ന ഒരു സമയമായിരുന്നു ഇത്. തന്റെ വായ്ക്കുള്ളിൽ വരെ വെള്ളം കയറിയിരുന്നു . ഒപ്പം തന്നെ വിക്രത്തിന്റെ  മൂക്കിലും വായിലും വെള്ളം ഉണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോൾ പ്രണയിക്കാൻ ആയിരുന്നില്ല ഛർദ്ദിക്കാനാണ് തോന്നിയിരുന്നത് എന്നും ആ സീൻ ഒരു വിധത്തിലാണ് പൂർത്തിയാക്കിയത് എന്നും താരം വ്യക്തമാക്കുന്നു.

READ NOW  ആ മുൻനിര നടന്റെ ഒപ്പം കാരവാനിലിരുന്നു മദ്യപിച്ച് ബോധമില്ലാതെ ആ നടനോട് തന്നെ വഴക്കുണ്ടാക്കി തൃഷ - ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ
ADVERTISEMENTS