നടൻ ബാല തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വ്ലോഗർ ചെകുത്താന്റെ ഫ്‌ളാറ്റ് അടിച്ചു തകർത്തു- പോലീസിൽ പരാതി.

3177

ചെകുത്താൻ എന്ന പേരിൽ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ വിവാദ വ്ലോഗർ ആണ് അജു അലക്സ് . പല വിഷയങ്ങളിലും വളരെ ശക്തമായ രീതിയിൽ പ്രതികരിക്കുകയും ചിലപ്പോഴൊക്കെ അതിരു വിട്ട് സംസാരിച്ചു പോവുകയും വ്ലോഗർ ആണ് ചെകുത്താൻ.

ADVERTISEMENTS

ഇപ്പോൾ വൈറൽ ആവുന്നത് നടൻ ബാല തന്റെ കുറച്ചു ആൾക്കാരുമൊത്തു സിനിമ നിരൂപകനായ കുപ്രസിദ്ധിയാര്ജിച്ച ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കയെയും കൂട്ടി ചെകുത്താന്റെ ഫ്ലാറ്റിൽ എത്തുകയും അയാളുടെ സുഹൃത്തിന്റെ ഭീഷണിപ്പെടുത്തുകയും ചെകുത്താനെ കൊല്ലുമെന്നും എന്നും മറ്റും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വ്ലോഗർ അജു അലക്സ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സംഭവം വലിയ രീതിയിൽ വിവാദമായിരിക്കുകയാണ്. സംഭവവത്തിൽ പ്രതികരണവുമായി ബാലയും രംഗത്തെത്തിയിരിക്കുകയാണ്. താൻ അയാളുടെ ഫ്‌ളാറ്റിൽ പോയത് അയാൾ വിഡിയോയിൽ മോശമായി വാക്കുകൾ പറയുന്നത് നിർത്തണം എന്ന് പറയാൻ ആണ് താനൊരിക്കലും ആരെയും ഭീഷണിപ്പെടുത്തിയിട്ടോ തോക്ക് ചൂണ്ടിയിട്ടൊ ഇല്ല എന്നും ഇത് ചെകുത്താൻ പറഞ്ഞു പരത്തുന്നതുമാണ് എന്നാണ് ബാല പറയുന്നത്. ഇതിനു തെളിവായി താൻ അവിടെ പോയപ്പോൾ ഉള്ള വിഡിയോയും ബാല പുറത്തു വിട്ടു.

READ NOW  മലയാള സിനിമയില്‍ ഇനി അങ്ങനെയൊരു നടന്‍ ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.അദ്ദേഹം എന്റെ വീക്നെസ് ആയിരുന്നു.-പ്രിയദര്‍ശന്‍

https://www.facebook.com/chekuthan2023/videos/2025603687773012/

സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ആണ് ചെകുത്താൻ രംഗത്തെത്തിയിരിക്കുന്നത്. ബ്ളാക്ക് മാനസിക രോഗമാണെന്നാണ് ചെകുത്താൻ പറയുന്നത്. മോഹൻലാലിനെ അടക്കം സ്ഥിരം വിമർശിക്കാറുളള ചെകുത്താന് പലപ്പോഴും വലിയ രീതിയിൽ മോഹൻലാൽ ഫാൻസിന്റെ സൈബർ ആക്രമണം ഉണ്ടാകാറുണ്ട്. മോഹൻല്ല എന്ന നടനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന ഒരാളാണ് ചെകുത്താൻ. പലപ്പോഴും

https://www.facebook.com/ActorBalaOfficial/videos/642628651265257

ADVERTISEMENTS