Advertisement
Home MOVIES Malayalam പ്രീയപ്പെട്ട മോദിജിക്ക് നിറയെ ഉമ്മകൾ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഹരീഷ് പേരടിയുടെ പോസ്റ്റ് വൈറൽ

പ്രീയപ്പെട്ട മോദിജിക്ക് നിറയെ ഉമ്മകൾ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഹരീഷ് പേരടിയുടെ പോസ്റ്റ് വൈറൽ

1331
ADVERTISEMENTS

അഭിപ്രായങ്ങൾ അത് എത്ര മൂർച്ചയുള്ളതായാലും സധൈര്യം തുറന്നു പറയുന്ന വ്യക്തിത്വമാണ് നടനും ആക്ടിവിസ്റ്റുമായ ഹരീഷ് പേരടി . മലയാളം മാത്രമല്ല തമിഴ് തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു മുന്നേറുകയാണ്.

കായക്ക് കുളം കൊച്ചുണ്ണി എന്ന പ്രശസ്തമായ ടെലിവിഷൻ സീരിയലിൽ കാക്ക ശങ്കരൻ എന്ന ചരിത്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരീഷ് പേരാടി ശ്രദ്ധ നേടുന്നത്. ഇപ്പോൾ നിരവധി സിനിമകളിൽ വളരെ പ്രധാന വേഷങ്ങൾ ചെയ്യുന്ന മലയാളത്തിലെ വളരെ തിരക്കിട്ട താരമാണ് അദ്ദേഹം.

ADVERTISEMENTS

സോഷ്യൻ മീഡിയയിൽ വളരെ സജീവമായ ഹരീഷ് പേരടിത്തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് തന്റെ അഭിപ്രയങ്ങൾ പലപ്പോഴും പങ്ക് വെക്കാറുള്ളത്. ഇപ്പോൾ അദ്ദേഹം ബി ജെ പി സര്കാക്കറിന്റെ സ്വോപ്ന പദ്ധതിയായ വന്ദേ ഭാരത് ട്രെയിൻ സർവീസ് കേരളത്തിൽ എത്തി അതിന്റെ ടെസ്റ്റ് റൺ വിജയകരമായി നടനാനത്തിലുള്ള സന്തോഷം പങ്ക് വെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തികൊണ്ടു പങ്ക് വെച്ച പോസ്റ്റ് വൈറലായിരിക്കുയാണ്.

READ NOW  മോഹൻലാലിൻറെ ആ മറുപടി കേട്ടപ്പോൾ ജോഷി പറഞ്ഞതു ഇതുകൊണ്ടാണ് ഇയാൾ ഇപ്പോഴും മോഹൻലാൽ ആയി ഇരിക്കുന്നത് - ദീപക് ദേവിന്റെ വെളിപ്പെടുത്തൽ

വന്ദേ ഭാരത് ട്രെയിൻ സെര്വീസിനെ കുറിച്ച് മിശ്ര അഭിപ്രായമാണ് കേരളത്തിൽ ഉള്ളത്. പദ്ധതി കേരളത്തിന്റെ സ്വോപ്ന പദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാനുള്ളതാണ് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം ആരോപണ പ്രത്യാരോപണങ്ങൾ മുറുകിയ നിൽക്കുന്ന സമയത്തുളള ഹരീഷിന്റെ പോസ്റ്റ് പുതിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

തിരുവന്തപുരത്തു നിന്ന് കാസർഗോഡിലേക്ക് ഏതാണ് വന്ദേ ഭാരത് ഇപ്പോൾ എടുക്കുന്ന സമയം എട്ടു മണിക്കൂർ ആണ്. അതിന്റെ വേഗത ഇനിയും കൂടുമെന്നും വാർത്തകൾ ഉണ്ട്. ഇപ്പോൾ ട്രെയിനിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് ട്രെയിനിന് ലഭിച്ചിരിക്കുന്നത്. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ടിക്കെറ്റ് എല്ലാം വിട്ടു തീർന്നിരിക്കുകയാണ്.

ട്രെയിൻ കേരളത്തിൽ അനുവദിച്ചതിനു പ്രധാനമന്ത്രിക്ക് മുത്തങ്ങൾ നൽകുകയാണ് ഹരീഷ് പേരടി. അതോറിടൊപ്പം കേരളത്തിന്റെ കെ റെയിലിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. തന്റെ സ്നേഹ ചുംബനം അദ്ദേഹത്തെ നേരിൽ കാണുമ്പോൾ അനുവദിക്കുമെങ്കിൽ നൽകാമെന്നും അദ്ദേഹം തന്റെ ഫേസ് ബുക്കിൽ കുറിക്കുന്നുണ്ട്.

READ NOW  നല്ല ഫോട്ടോ അല്ലാത്ത കൊണ്ടല്ല, എന്റെ മുഖം അങ്ങനെ ആയിരുന്നു അത് അയച്ചു കൊടുക്കാന്‍ തോന്നിയില്ല - മോഹന്‍ലാല്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

ADVERTISEMENTS