Advertisement
Home MOVIES രസ്ന ഇതെന്തു ഭാവിച്ചാണ് – എല്ലാം തുറന്നു കാട്ടിയല്ലോ എന്നാരാധകർ

രസ്ന ഇതെന്തു ഭാവിച്ചാണ് – എല്ലാം തുറന്നു കാട്ടിയല്ലോ എന്നാരാധകർ

35987
ADVERTISEMENTS

മലയാളത്തനിമയുടെ മുഖമായി മലയാള സിനിമ ലോകത്തേക്കെത്തിയ താരമാണ് റെസ്‌ന പവിത്രൻ. പ്രിറ്വിരാജ് ചിത്രമായ ഊഴത്തിലെ താരത്തിന്റെ അഭിനയമ്മ ഏറെ ശ്രദ്ധ നേടിയിരുന്നു.വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ സജീവമാണ്. ഗ്ളാമറസ് ഫോട്ടോഷൂട്ടുകളുമായി താൻ വീണ്ടും സിനിമയിൽ സജീവമാകാൻ പോവുകയാണ് എന്ന് അറിയിക്കുകയാണ് താരം.

ഒരു തമിഴ് ചിത്രത്തിലൂടെയാണ് റെസ്‌ന അഭിനയ രംഗത്തേക്ക് എത്തുന്നത് വിജയ് വിഷാന്ത നയങ്കനായ തെറിയമ്മ ഉന്നെ കാതലിച്ചെൻ എന്ന ചിത്രത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

നിഷ്ക്കളങ്കയായ അനിയതിക്കുട്ടി പരിവേഷത്തിലൂടെ മലയാളികളുടെ പ്രീയങ്കരിയായ താരത്തിന്റെ വിസ്മയിപ്പിക്കുന്ന ഗ്ലാമർ മേക് ഓവറുകൾ ആരാധകർക്ക് ഇപ്പോഴും അംഗീകരിക്കാം ആയിട്ടില്ല എന്നത് കമെന്റുകൾ കാണുമ്പോൾ മനസിലാകും. അതെ സമയം താനാണ് താരത്തെ സദാചാരം പഠിപ്പിക്കാനും ഒരു കൂട്ടർ എത്തിയിട്ടുണ്ട് .

ADVERTISEMENTS

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് രസ്ന . ഓൺലൈനിൽ കൂടി താനാണ് അവഹേളിച്ചയാളെ അതെ നാണയത്തിൽ രൂക്ഷമായി മറുപിടി കൊടുത്തു ഒരിക്കൽ റെസ്‌ന വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന്റെ ബിഹൈൻഡ് ദി സീൻ വിഡിയോയയുമാണ് വൈറലാവുന്നത് .

READ NOW  18 വയസ്സുകാരിയുടെ അച്ഛനായിട്ടു ഞാൻ ഇനി ചെയ്യണോടെ - മമ്മൂട്ടി ദൃശ്യം ഉപേക്ഷിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം - നിർമ്മാതാവ് കെ ജി നായർ പറഞ്ഞത്.

2014-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന് ശേഷമാണ് ജീത്തു ജോസഫ് ചിത്രമായ ഊഴത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷവും ജോമോന്റെ സുവിശേഷങ്ങൾ, ആമി തുടങ്ങിയ സിനിമകളിൽ രസ്ന മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു .

പിന്നീട് താരം വിവാഹിതയായി. വിവാഹ ശേഷം ഇതുവരെ രസ്ന സിനിമയിൽ അഭിനയിച്ചിട്ടില്ല. പക്ഷേ രസ്നയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

സിനിമയോടുള്ള തന്റെ അടങ്ങാത്ത പാഷനാണ് തന്നെ ഈ മേഖലയിൽ എത്തിച്ചത് എന്ന് താരം പറയുന്നു.ആദ്യ സമയങ്ങളിൽ കുടുംബത്തിൽ നിന്നും വലിയ എതിർപ്പാണ് താരത്തിനുണ്ടായത്. കണ്ണൂരുള്ള ഒരു ഓർത്തഡോക്സ്‌ കുടുംബാന്തരീക്ഷത്തിൽ എത്തിയ താരത്തിന് ലഭിച്ചതും ട്രഡീഷണൽ ആയുള്ള കഥാപാത്രങ്ങളായിരുന്നു.

കുടുംബത്തിന്റെ യാഥാസ്ഥിക അന്തരീക്ഷം തന്റെ സിനിമ പ്രവേശനത്തിന് വളരെ എതിരായി വർത്തിച്ച ഒന്നായിരുന്നു. മരിക്കുന്ന വരെ അച്ഛന് താൻ സിനിമയിൽ പോകുന്നതിനോട് താല്പര്യമില്ലായിരുന്നു എന്ന് താരം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

READ NOW  ബോളിവുഡിന്റെ ഈ 8 സൂപ്പർ താരങ്ങൾ ടിവി ഷോ അവതാരകരായി എത്തിയതിനു ശേഷമാണു സിനിമയിലേക്കെത്തിയത്.

വീഡിയോ കാണാം

 

ADVERTISEMENTS