Advertisement
Home Uncategorized ഹോട്ടായ വേഷങ്ങൾ എപ്പോളും ചെയ്യുന്നത് അഭിനയിക്കാൻ ഉള്ള മികവ് ഇല്ലാത്തതിനാൽ തനിക്കെതിരെ ഉള്ള ആക്ഷേപത്തിന് തമന്ന...

ഹോട്ടായ വേഷങ്ങൾ എപ്പോളും ചെയ്യുന്നത് അഭിനയിക്കാൻ ഉള്ള മികവ് ഇല്ലാത്തതിനാൽ തനിക്കെതിരെ ഉള്ള ആക്ഷേപത്തിന് തമന്ന നൽകിയ ഉത്തരം

635
ADVERTISEMENTS

തെന്നിന്ത്യയിലെ ഏറ്റവും ഗ്ലാമറസ്സായ നടിമാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള താരമാണ് തമന്ന ഭാട്ടിയ എന്നതിൽ ആർക്കും സംശയമില്ല. എപ്പോഴും മോഡേണ്‍ വേഷങ്ങളാണ് തമന്നയ്ക്ക് തെലുങ്ക്- തമിഴ് ചിത്രങ്ങളില്‍ ലഭിച്ചത്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്ത തമന്ന, സെക്‌സി വേഷങ്ങള്‍ ചെയ്താണ് ഇന്റസ്ട്രിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു . വാര്‍ത്ത കണ്ട തമന്ന അന്ന് ദേഷ്യപ്പെട്ടിരുന്നു .

അതിന് തക്കതായ മറുപടിയുമായി അന്ന് തമന്ന എത്തിയിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞവര്‍ക്ക് ബാഹുബലിയുടെ താൻ അഭിനയം കാണിച്ചുകൊടുക്കുമെന്ന് ” തമന്ന അന്ന് പറഞ്ഞിരുന്നു. ഇതുവരെ തനിക്ക് മോഡേണ്‍ വേഷങ്ങളാണ് ലഭിച്ചതെന്നും നടി പറഞ്ഞു. ഇപ്പോള്‍ തമന്നയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി നടി എന്ന വിശേഷണമാണ് ലഭിയ്ക്കുന്നത്. തമന്നയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ബാഹുബലി 1 ലെ അവന്തിക. പക്ഷേ അപ്പോഴും വിമർശകർ തമന്നയെ വെറുതെ വിടുന്നില്ല. തമന്നയുടെ അഭിനയത്തിനുള്ള പോരായ്മ കാരണം താരത്തിന്റെ ഒരുപാട് സ്സീനുകൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു എന്ന വാർത്ത ആ സമയത്തു വന്നിരുന്നത്.

READ NOW  60 വയസ്സുള്ള ബാലകൃഷ്ണയെ യുവ നടൻ അങ്കിൾ എന്ന് വിളിച്ചു മൊബൈൽ വലിച്ചെറിഞ്ഞും കൈ തട്ടിമാറ്റിയും ദേഷ്യം പ്രകടിപ്പിച്ചു സൂപ്പർ താരം വീഡിയോ കാണാം
ADVERTISEMENTS