Advertisement
Home MOVIES Malayalam ആ സംവിധായകൻ നായികമാരുടെ അടിവയറ്റിൽ പൂക്കൾ എറിയുന്ന രംഗങ്ങളിൽ പ്രഗത്ഭനാണ് .തപ്സിയുടെ വിവാദ പ്രസ്താവനക്ക് കാരണം...

ആ സംവിധായകൻ നായികമാരുടെ അടിവയറ്റിൽ പൂക്കൾ എറിയുന്ന രംഗങ്ങളിൽ പ്രഗത്ഭനാണ് .തപ്സിയുടെ വിവാദ പ്രസ്താവനക്ക് കാരണം ഇത്

475
ADVERTISEMENTS

ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നായികയാണ് തപ്സി പന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ തന്റെ മികവു തെളിയിച്ച ശേഷമാണ് നടി ബോളിവുടിലെക്ക് ചേക്കേറിയത്. മലയാളത്തില്‍ ആകെ ഒരു ചിത്രത്തില്‍ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത്. മമ്മൂട്ടി നായകനായി എത്തിയ ഡബിൾസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം എത്തിയത്. എന്നാൽ ചിത്രം വലിയ വിജയം നേടിയിരുന്നില്ല. സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തി കൂടിയാണ് തപ്‌സി.

തെന്നിന്ത്യൻ സിനിമകളിൽ നിന്നും ബോളിവുഡിലേക്ക് താരം എത്തിയത് സ്വന്തം കഴിവുകൊണ്ട് തന്നെയാണ്. തന്റെ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിലും പലപ്പോഴും താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ഇന്ന് അഭിനേതാവ് മാത്രമല്ല മികച്ചൊരു നിർമാതാവ് കൂടിയാണ് താരം.

ADVERTISEMENTS

എന്നാൽ കരിയറിന്റെ തുടക്കകാലത്ത് താൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്. സിനിമ മേഖലയിലെ പല സ്ത്രീവിരുദ്ധ സമീപനങ്ങളെയും നേരിടേണ്ട അവസ്ഥ തനിക്ക് വന്നിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. തെന്നിന്ത്യൻ സിനിമയിലെ സംവിധായകരായ രാഘവേന്ദ്ര റാവുവിനെതിരെയായിരുന്നു ഒരിക്കൽ താരം വലിയൊരു തുറന്ന പറച്ചിൽ നടത്തിയത്.

READ NOW  വര്‍ഷങ്ങള്‍ക്ക് ശേഷവും നയന്‍താര അത് മനസ്സില്‍ വച്ചിരുന്നു മറന്നില്ല - മാല പാര്‍വതിയുടെ വെളിപ്പെടുത്തല്‍

തന്നെ തെന്നിന്ത്യൻ സിനിമയിലേക്ക് ലോഞ്ച് ചെയ്ത ഒരു സംവിധായകനായിട്ട് പോലും അദ്ദേഹത്തിനെതിരെ തുറന്നു പറയാൻ നടി തയ്യാറായി. തനിക്ക് ഗ്ലാമർ റോളുകൾ മാത്രമേ ചെയ്യാൻ ആകു എന്നായിരുന്നു സൗത്തില്‍ ഉള്ളവരുടെ കാഴ്ചപ്പാട് എന്നും ഇവർക്ക് അഭിനയിക്കാനും അറിയുമോ എന്നാണ് ചിലർ തന്‍റെ അഭിനയം കണ്ട് കരുതിയത് എന്നും നടി പറയുന്നു. തന്നെ സിനിമയിൽ അവതരിപ്പിച്ച സംവിധായകനായ രാഘവേന്ദ്ര റാവുവിനെതിരെ നടത്തിയ ചില പരമാര്ശങ്ങള് വലിയ വിവാദങ്ങൾക്ക് വഴി വച്ചു.

ഈസ്റ്റ് ഇന്ത്യ കോമഡി എന്ന കോമഡി ഗ്രൂപ്പുമായുള്ള ഒരു ചാറ്റിൽ, “[നായകി മാരുടെ അടിവയർ കാണിക്കാനും അതിലേക്ക് പഴങ്ങളും പൂക്കളും എറിയാനും ഉള്ള റാവുവിൻ്റെ താൽപ്പര്യത്തെ പരാമർശിച്ചതിന് നടി സോഷ്യൽ മീഡിയയിൽ വൻതോതിൽ ആക്ഷേപിക്കപ്പെട്ടു. തപ്‌സിയുടെ ആദ്യ സിനിമയെക്കുറിച്ചുള്ള കഥയുടെ ഭാഗമായാണ് ഇത് പറഞ്ഞത്, എന്നാൽ തൻ്റെ വേരുകൾ മറന്ന് അത്തരം ഒരു മുതിർന്ന വ്യക്തിയെ പരിഹസിച്ചതിന് “നന്ദികെട്ടവൾ ൻ”, “കാപട്യക്കാരി “, “പിന്നിൽ നിന്ന് കുത്തുന്നവൾ” എന്നിങ്ങനെ രോഷാകുലരായ ആരാധക പ്രതികരണങ്ങൾ താരത്തിന് ലഭിച്ചു.

READ NOW  മലയാളം മെഗാ സീരിയലുകൾ നിർത്തലാക്കണമെന്ന് വനിതാ കമ്മീഷൻ - ഞെട്ടിക്കുന്ന വിവരങ്ങളുമായി പഠന റിപ്പോർട്ട്.

താരം പറഞ്ഞത് ഇതാണ്.

താൻ ചെയ്തിട്ടുള്ള സിനിമകളിലൊക്കെ പൊക്കിൾ കാണിക്കുന്നത് പതിവായി മാറിയിരുന്നു. ഇത് നേരത്തെ അറിയാമായിരുന്നു എങ്കിൽ സൗത്തിലേക്ക് പോകുന്നതിനു മുൻപ് തന്നെ പൊക്കിളിൽ വർക്ക് ചെയ്യുവാൻ സമ്മതിച്ചേനെ എന്നും എന്നാൽ അവർ ഷൂട്ടിംഗ് തുടങ്ങിയത് തന്നെ പാട്ടിലാണ് എന്നും താരം പറയുന്നുണ്ട്.

തന്നെ സിനിമയിലേക്ക് എടുത്ത സംവിധായകൻ നായികമാരുടെ അടിവയർ ഫോക്കസ്ചെയ്യുന്ന വ്യക്തിയായിരുന്നു. അടിവയറ്റിലേക്ക് പൂവും പഴങ്ങളും ഒക്കെ വലിച്ചെറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ രംഗങ്ങൾ. തന്റെ അവസരം വന്നപ്പോൾ താനും അതിനു വേണ്ടി കാത്തിരുന്നു എന്നാൽ തന്റെ വയറ്റിലേക്ക് എറിഞ്ഞത് തേങ്ങയായിരുന്നു. പാട്ടിൽ ഈ നടിയുടെ വയറ്റിലേക്ക് ഒരു മുറി തേങ്ങ വന്നു വീഴുന്നതും പിന്നാലെ അതിലേക്ക് പൂവ് വന്ന് വീഴുന്നതും നായകൻ അത് കടിച്ചെടുത്ത് നായികയുടെ ചുണ്ടിലേക്ക് വയ്ക്കുന്നതും ആണ് കാണിക്കുന്നത്. മുതിർന്ന സംവിധായകനായ റാവുവിനെതിരെ ആണ് താരം പറഞ്ഞത് അത് അദ്ദേഹത്തെ അപമാനിക്കാനാണ് എന്നൊക്കെയേയിരുന്നു അന്നുണ്ടായആരോപണം അതിനു താരം നൽകിയ മറുപടി ഇങ്ങനെ

ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുമ്പോൾ തപ്‌സി പറയുന്നു, “ഞാൻ പറഞ്ഞത് ഒരു വസ്തുതയാണ് അദ്ദേഹം അത്തരം രംഗങ്ങൾക്ക് അറിയപ്പെടുന്ന് ഒരാൾ തന്നെയാണ് നിങ്ങൾ അത് അപകീർത്തികരമായ രീതിയിൽ എടുക്കുകയാണെങ്കിൽ, അതാണ് നിങ്ങളുടെ പ്രശ്നം. അവൾ പറയുന്നു, “എന്നെ വിശ്വസിക്കൂ, അവനെ അല്ലെങ്കിൽ എന്നെ, ഞങ്ങൾ രണ്ടുപേരും ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഓക്കേ ആണ് ഒരു പ്രശനവും ഞങ്ങൾക്കിടയിലില്ല , കാരണം ഞാൻ വീഡിയോ കണ്ടു, അവനും അവൻ്റെ കുടുംബത്തോടൊപ്പം അത് കണ്ടു, ഞങ്ങൾ എല്ലാവരും ഇത് കണ്ടു ചിരിച്ചു. .”

READ NOW  കണ്ണൂരിലെ മുസ്ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം ഭാഗത്താണ് - ഇപ്പോഴും അതിനു വലിയ മാറ്റമില്ല നിഖില വിമൽ

താൻ ആരെക്കുറിച്ചും “അനാദരവില്ലാതെ” ഒന്നും പറഞ്ഞിട്ടില്ലെന്ന് തപ്‌സി ഉറപ്പിച്ചു പറയുന്നു , മുഴുവൻ ചാറ്റ് വീഡിയോയിലും താൻ “അനാദരിക്കുകയോ പരിഹസിക്കുകയോ ചെയ്ത” ഒരേയൊരു വ്യക്തി താനാണെന്ന് അവൾ സ്വൊയം പരിഹസിചു കൊണ്ട് പറയുന്നു . …എൻ്റെ ഊഴം വന്നപ്പോൾ, എൻ്റെ മിഡ്‌റിഫ് വേണ്ടത്ര തയ്യാറാകാത്തത് കൊണ്ടാവാം, അവർ എൻ്റെ മേൽ തേങ്ങ എറിഞ്ഞു! ഒരു തേങ്ങ എൻ്റെ മിഡ്‌റിഫിൽ ഇടിക്കുന്നത് എന്താണ് ഇത്ര വികാരമെന്ന് എനിക്കറിയില്ല! അന്ന് തപ്‌സി പറഞ്ഞിരുന്നു. ഇതിൽ എന്തെങ്കിലും മോശമായി ഉണ്ടെങ്കിൽ അത് തന്നെ കുറിച്ച് മാത്രമാണ് എന്ന് താരം പറയുന്നു.

ADVERTISEMENTS