Advertisement
Home MOVIES അന്ന് പൃഥ്‌വിരാജിന്റെ കല്യാണമാണ് എന്നറിഞ്ഞപ്പോൾ വല്ലാതെ തകർന്നു പോയി മാളവിക മേനോൻ അന്ന് പറഞ്ഞത്.

അന്ന് പൃഥ്‌വിരാജിന്റെ കല്യാണമാണ് എന്നറിഞ്ഞപ്പോൾ വല്ലാതെ തകർന്നു പോയി മാളവിക മേനോൻ അന്ന് പറഞ്ഞത്.

2262
ADVERTISEMENTS

മലയാളത്തിലെ യുവ സുന്ദര നടന്മാരിൽ പ്രമുഖനാണ്‌ പൃഥ്വിരാജ് അതുകൊണ്ടു തന്നെ കരിയറിന്റെ തുടക്കത്തിൽ മുതൽ താരത്തിന് ആരാധകരുടെ എണ്ണം കൂടുതലാണ് പ്രത്യേകിച്ച് പെൺകുട്ടികൾ . പൃഥ്‌വിയുടെ വിവാഹത്തിന് മുന്നേ അദ്ദേഹത്തിന്റെ പേര് ചേർത്ത് വച്ച് പല നടിമാരുടെയും പേരിൽ ഗോസ്സിപ് ഇറങ്ങുന്നത് സാധാരണയായിരുന്നു . അതിൽ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ടിരുന്ന പേര് കാവ്യാ മാധവന്റെയായിരുന്നു. പിന്നീട് അപ്രതീക്ഷിതമായി താരം ബിബിസി ജേർണലിസ്റ് സുപ്രിയ മേനോനുമായുള്ള പ്രണയ വിവാഹ വാർത്തകൾ ഒരുപ്പാട്‌ പെൺകുട്ടികളുടെ ഉറക്കം കളഞ്ഞിരുന്നു . ഇപ്പോൾ ആ കൂട്ടത്തിൽ ഒരു സിനിമ താരവുമുണ്ടെന്നു തരാം താനാണ് വെളിപ്പെടുത്തിയിരിക്കുകയാണ്.

അടുത്തിടെ സുപ്രിയ പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ഈ പഴയ സംഭവം ഓർമ്മയിൽ വരാൻ കാരണം മാലിദ്വീപില്‍ നിന്നും കഴുത്തില്‍ പൂമാല ഒക്കെ വിട്ട് വധു വരന്മാരെ പോലെ സന്തോഷത്തിലായിരുന്നു താരങ്ങള്‍. ഈ ചിത്രം വൈറലായതിന് പിന്നാലെ നടി മാളവിക മേനോന്‍ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ചായിരുന്നു നടി വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം…

READ NOW  സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നടിയായ സരയു ചേച്ചിയാണ് എന്നെ ഹീറോയിലേക്ക് നിർദ്ദേശിച്ചത്. ഞാൻ പൃഥ്വിരാജിന്റെ കട്ട ഫാനാണ് . പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ എന്നറിഞ്ഞപ്പോൾ താനാണ് വലിയ സന്തോഷമായി . ആ സൈറ്റിൽ പോയപ്പോൾ എന്റെ സന്തോഷം രാജു ചേട്ടനെ നേരിൽ കാണാൻ പറ്റുമെന്നായിരുന്നു . പക്ഷേ കോളനിയിലെ സെറ്റിൽ ഫേസ് മോശമാക്കാനുള്ള മേക്കപ്പ് ചെയ്തപ്പോൾ വലിയ സങ്കടമായി . ദൈവമേ… എന്നെ ആദ്യമായി ഈ കോളത്തിലാണോ രാജുവേട്ടൻ കാണുന്നത്.

ADVERTISEMENTS

പക്ഷേ ഷൂട്ടിംഗ് തീരും മുമ്പ് ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടു, തന്റെ കറുത്തിരുണ്ട ഭാവം മാറ്റി രാജു ചേട്ടന്റെ മുന്നിൽ നിൽക്കാൻ കഴിയണേ എന്ന ആഗ്രഹം സഫലമായി. എന്റെ കൂടെ സ്‌കൂളിൽ പഠിച്ച എല്ലാ കുട്ടികളും പൃഥ്വിരാജിനെ ആരാധിക്കുന്നുണ്ടെന്ന് എനിക്കറിയാം. ആ സമയത്താണ് രാജു ചേട്ടന്റെ വിവാഹം കഴിഞ്ഞത്. അപ്രതീക്ഷിതമായ ആ വാർത്ത കേട്ടപ്പോൾ വലിയ ഷോക്ക് ആയി . അക്കാര്യം പറഞ്ഞു സുഹൃത്തുക്കൾ തന്നെ കളിയാക്കാറുണ്ടെന്ന് മാളവിക പറയുന്നു.ഇനിയും പ്രിത്വിയുടെ കോഡ് അഭിനയിക്കണമെന്ന തന്റെ ആഗ്രഹവും മാളവിക മറച്ചു വെക്കുന്നില്

READ NOW  15 വയസ്സുകാരനിൽ നിന്നും ലൈം#ഗിക അതിക്രമം നേരിട്ടു. അവനെ പിടികൂടി ചെയ്ത കാര്യങ്ങളെ കുറിച്ചും സുസ്മിത സെൻ പറഞ്ഞത് ഇങ്ങനെ
ADVERTISEMENTS