Advertisement
Home MOVIES BOLLYWOOD പൊതു വേദിയിൽ വച്ച് ഷാരൂഖാൻ പരസ്യമായി അപമാനിച്ചു – അന്ന് നടൻ നീൽ നിതിൻ മുകേഷ്...

പൊതു വേദിയിൽ വച്ച് ഷാരൂഖാൻ പരസ്യമായി അപമാനിച്ചു – അന്ന് നടൻ നീൽ നിതിൻ മുകേഷ് നൽകിയ മറുപടി

2918
ADVERTISEMENTS

2019-ൽ പുറത്തിറങ്ങിയ സാഹോയ്ക്ക് ശേഷം ഒരു ഹിന്ദി ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ബോളിവുഡ് നടൻ നീൽ നിതിൻ മുകേഷ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു അവാർഡ് ചടങ്ങിൽ ഷാരൂഖ് ഖാനുമായി തനിക്ക് ഉണ്ടായതായി കരുതപ്പെടുന്ന തർക്കത്തെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞു. ഇവൻ്റിൽ നിന്നുള്ള വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, അവിടെ നീൽ നിതിൻ മുകേഷ് നോട് അദ്ദേഹത്തിന്റെ പേരിനെ കുറിച്ച് ഒരു തമാശ പൊട്ടിച്ചു . അവിടെ വച്ച് ഷാരൂഖ് നടനോട് തൻ്റെ കുടുംബപ്പേര് എവിടെ എന്ന് ചോദിച്ചു കളിയാക്കിയിരുന്നു. പ്രകോപിതനായ നടൻ സൂപ്പർസ്റ്റാറിനോട് “കയർത്തുകൊണ്ടു അത് തനിക്ക് വലിയ അപമാനമായി പോയി എന്നും മിണ്ടിപ്പോകരുത് എന്ന് ഷൗട്ട് ചെയ്യുകയും ചെയ്തിരുന്നു.

അന്ന് നടന്നത് ഫിലിം ഫെയർ അവാർഡ് വേദിയിൽ ബോളിവുഡിലെ സൂപ്പർ താരണങ്ങളുൾപ്പടെ ഏവരും നിറഞ്ഞിരിക്കുന്ന വേദിയിൽ വച്ച് ഷാരൂഖും സെയിഫ് അലി ഖാനും ചേർന്ന് നീൽ നിധിൻ മുകേഷിനെ കളിയാക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ പേരിനെ പറ്റിയായിരുന്നു അവർ തമാശ പൊട്ടിച്ചത് നീൽ നിധിൻ മുകേഷ് ,മൂന്ന് പേരുകൾ ആണ് എല്ലാം ഫസ്റ്റ് നെയിം ആണ് നിങ്ങളുടെ സർ നെയിം എവിടെ. ഞങ്ങൾക്കെല്ലാം സർ നെയിം ഉണ്ട് ഖാൻ ,ഖാൻ റോഷൻ അങ്ങനെ ,നിങ്ങളുടെ സർ നെയിം എവിടെയാണ് . കളിയാക്കിക്കൊണ്ടു ഷാരൂഖ് ചോദിച്ചു അതിനു നിധിൻ പറഞ്ഞ മറുവപ്പടി ഇങ്ങനെയാണ്.

READ NOW  രശ്മികയുടെ വ്യാജ വീഡിയോയിലെ യഥാർത്ഥ പെൺകുട്ടി സാറാ പട്ടേൽ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ .

ADVERTISEMENTS

നിങ്ങൾ എന്റെ അച്ഛൻ ഇവിടെ ഇരിക്കുന്നത് നിങ്ങൾ കണ്ടില്ലെന്നു തോന്നുന്നു. ഒരു ഫിലിം ഫെയർ പൊടിയതിൽ വച്ച് ഇത്തരത്തിൽ ഒരു ചോദ്യം ചോദിച്ചത് വളരെ ബാലിശമായി പോയി.ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു പക്ഷേ എനിക്ക് വ്യക്തിപരമായി ഇത് ഒരു ഇൻസൾട്ട് ആയി ആണ് തോന്നുന്നത്. നിങ്ങൾ ഇവിടെ മിണ്ടാതിരിക്കുന്നതാണ് മര്യാദ .. എന്നാണ് അന്ന് നീൽ നിധിൻ മുകേഷ് പറഞ്ഞത്.

അത് ഷാരൂഖിനെ പരസ്യമായി നീൽ അപമാനിച്ചു എന്നെ രീതിയിൽ വലിയ ചർച്ച ആയിരുന്നു. ഷാരൂഖിനെ പോലെ ഒരു സീനിയർ നടനോട് ‘ഷട്ട് അപ്’ എന്ന് പരസ്യമായി ഒരു പൊതുവേദിയിൽ വച്ച് പറയരുതായിരുന്നു എന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാൽ മറ്റൊരു വിഭാഗം ഇത് സ്ക്രിപ്റ്റഡ് ആണ് എന്നും പറഞ്ഞു . എന്നാൽ പിന്നീട് നീൽ തന്നെ ഇതിനു വിശദീകരണം നൽകിയിരുന്നു.

READ NOW  വെറും പതിനഞ്ചാം വയസ്സിലാണ് ആ നടനും സംവിധായകനും എന്നോട് അങ്ങനെ ചെയ്തത് - അഞ്ചു മിനിറ്റോളം അത് തുടർന്ന് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു: രേഖ

സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു ചാറ്റിൽ, എന്താണ് അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നീൽ വിശദീകരിച്ചു , ഇത് “ഒരിക്കലും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല” എന്നും ഷാരൂഖ് ഖാനോട് തനിക്ക് വളരെയധികം സ്നേഹമുണ്ടെന്നും കൂട്ടിച്ചേർത്തു. സ്റ്റേജിൽ ആ ബിറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ നീൽ പറഞ്ഞു, “അവൻ ആസ്വദിക്കുകയായിരുന്നു, ഞാൻ അവനോടൊപ്പം ആസ്വദിക്കുകയായിരുന്നു. അവനും ഇത് അറിയാം, എനിക്കും ഇത് അറിയാം. ഷാരൂഖ് തനിക്ക് ഈ ബിറ്റിനെക്കുറിച്ച് ഒരു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ എന്താണ് വരാനിരിക്കുന്നതെന്ന് തനിക്ക് പൂർണ്ണമായി അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അഹ് സ്‌ക്രിപ്റ്റ് ആയിരുന്നോ എന്ന് ചോദിച്ചപ്പോൾ, നടൻ പറഞ്ഞു, “നിങ്ങൾ അങ്ങനെ പറഞ്ഞാൽ ഞാൻ അത് വിശ്വസിക്കും. നിങ്ങൾക്ക് ഇതിനെ സ്ക്രിപ്റ്റ് എന്ന് വിളിക്കണമെങ്കിൽ, അത് അങ്ങനെ ആകട്ടെ , പക്ഷേ സ്നേഹമുണ്ടായിരുന്നു. ഷാരൂഖിനോട് താൻ ഷട്ട് അപ്പ് പറഞ്ഞപ്പോൾ അദ്ദേഹം അസ്വസ്ഥനായില്ലെന്നും നീൽ പറഞ്ഞു. “ഇത് എന്നെ സംബന്ധിച്ചു അതീവ രസകരമായ ഒന്നായിരുന്നു എന്ന് മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

READ NOW  സെക്യൂരിറ്റിയെ തള്ളിമാറ്റി തമന്നയെ കാണാൻ എത്തിയ ആരാധകൻ താരത്തിന്റെ പ്രതികരണം പിന്നെ നടന്നത് വീഡിയോ കാണാം

തനിക്ക് ഇതിനെ കുറിച്ച് ഷാരൂഖ് ഒരു മുന്നറിയിപ്പ് തന്നിരുന്നു എന്തെന്നാൽ ഞാൻ നിന്നെ വച്ച് ഒരു ചെറിയ തമാശ ഒപ്പിക്കും നിനക്ക് നിന്റെ ഇഷ്ട്മുളാൽ രീതിയിൽ മറുപടി പറയാം എന്ന്. അപ്പോൾ ഞാൻ ചോദിച്ചു, ‘സാർ,ഞാൻ ഏത് ലേലവൾ വരെയുള്ള മറുപടി പറയാം എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് അപ്പോൾ അദ്ദേഹം പറഞ്ഞു, ‘നിനക്ക് അത് കേൾക്കുമ്പോൾ എന്ത് ചിന്തിക്കാൻ കഴിയും, അത് ചെയ്യുക.’ അദ്ദേഹം എനിക്ക് ആ സ്വാതന്ത്ര്യം നൽകി, അതിനാൽ ഞാൻ അത് ചെയ്തു,” അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ശേഷം ഷാരൂഖ് ഖാൻ തന്നോട് പറഞ്ഞു, “നീ നന്നായി ചെയ്തു” എന്ന് നീൽ പറഞ്ഞു. അല്ലാതെ താണ അദ്ദേഹത്തെ അപമാനിക്കാൻ ചെയ്തതല്ല ഒരിക്കലും ഞാൻ എനിക്ക് മുതിർന്നവരെ അനാദരിക്കില്ലെന്നും നീൽ കൂട്ടിച്ചേർത്തു.

ADVERTISEMENTS