Advertisement
Home MOVIES Malayalam തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിന് ഷാരൂഖാനും കരൺ ജോഹറുമായി സ്വ വർ ഗ്ഗാനുരാഗം...

തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിന് ഷാരൂഖാനും കരൺ ജോഹറുമായി സ്വ വർ ഗ്ഗാനുരാഗം ഉണ്ട് – അവർ… ഗായിക സുചിത്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

14224
ADVERTISEMENTS

കുറച്ചുകാലം മുമ്പ് തമിഴ് സിനിമ ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ഒന്നായിരുന്നു സൂചി ലീക്സ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവന്ന പ്രമുഖ തമിഴ് സിനിമാതാരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും,വീഡിയോ ക്ലിപ്പുകളും ശബ്ദ സന്ദേശങ്ങളും .അതിൽ സംഗീത സംവിധായകൻ അനിരുദ്ധ് ,ധനുഷ്,തൃഷ,അന്ദ്രീയ ജെർമിയ തുടങ്ങിയവരുടെ നിരവധി സ്വകാര്യ വിവരങ്ങൾ ഉണ്ടായിരുന്നു. പ്രശസ്ത തമിഴ് ഗായിക സുചിത്രയുടെ പേരിലുള്ള അക്കൗണ്ട് എന്ന രീതിയിൽ ആയിരുന്നു അത് പ്രചരിച്ചിരുന്നത് .

അത് വലിയ രീതിയിൽ ചർച്ച ആവുകയും ചെയ്തിരുന്നു പിന്നാലെ അവർ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും വിഷാദരോഗിയാണെന്നും അതുകൊണ്ടാണ് അവർ അത്തരത്തിൽ താരങ്ങൾക്കിടയിലെ വിവാദ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് അവരുടെ മുൻ ഭർത്താവായകാർത്തിക് കുമാർ മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഗായിക സുചിത്ര അടുത്തിടെ ഈ വെളിപ്പെടുത്തലുകൾ എല്ലാം അസത്യം ആണെന്നും ഇതൊന്നും താൻ അല്ല ആ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത് എന്നും സുചിത്ര പറയുന്നു.

നിരവധി തമിഴ് ചിത്രങ്ങളിലൂടെ പ്രമുഖനായ നടൻ കാർത്തിക്കുമാറായിരുന്നു ആദ്യം സുചിത്രയെ വിവാഹം ചെയ്തിരുന്നത് എന്നാൽ കാർത്തിക്ക് ഒരു ഗേ ആണെന്ന് മനസ്സിലാക്കിയതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നും , 12 വർഷത്തോളം താൻ ഗേ ആണെന്ന് കാര്യം തന്നെ അറിയിക്കാതെ കാർത്തിക് കൊണ്ട് നടന്നതെന്നും, നിരവധി താരങ്ങളുമായി കാർത്തിക്കിന് സ്വവർഗ അനുരാഗ ബന്ധമുണ്ടെന്നും സുചിത്ര അടുത്തിടെ ആരോപിച്ചിരുന്നു. അങ്ങനെയാണ് അയാളുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചത് എന്നും സുചിത്ര പറയുന്നു.

ADVERTISEMENTS
READ NOW  ആത്മകഥയുടെ ടൈറ്റിൽ എന്തായിരിക്കും അവതാരകന്റെ ചോദ്യത്തിന് ആരാധകരെ കോരിത്തരിപ്പിക്കുന്ന ഉത്തരം നൽകി ദുൽഖർ സൽമാൻ

എന്നാൽ ഇപ്പോൾ സുചിത്ര മുൾ മുനയിൽ നിർത്തിയിരിക്കുന്നത് തമിഴ് സിനിമ ലോകത്തെ മാത്രമല്ല ബോളിവുഡിനെകൂടിയാണ്. ഞെട്ടിക്കുന്ന വമ്പൻ വെളിപ്പെടുത്തലുകളാണ് ഇത്തവണ തമിഴ് സിനിമ ലോകത്തെ പലരെയും മുൾമുനയിൽ നിർത്തുന്നതോടൊപ്പം തന്നെ ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാറൂഖാനെയും സംവിധായകൻ കരൺ ജോഹറേയും തന്റെ ഭർത്താവുമായി ബന്ധപ്പെടുത്തി ഞെട്ടിക്കുന്നആരോപണങ്ങളാണ് സുചിത്ര നടത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഈ അടുത്ത് സുചിത്ര കമലഹാസനും രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിനും ധനുഷിനും എതിരെയൊക്കെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് നടത്തിയത്. അതിനിടയിലാണ് ബോളിവുഡിലേക്ക് സുചിത്ര ലക്ഷ്യം വെക്കുന്നത്.

തൻറെ മുൻ ഭർത്താവ് കാർത്തികുമാർ ഷാരൂഖാനും കരൺ ജോഹറിനും ഒപ്പം ലണ്ടനിൽ വച്ച് പലപ്പോഴും ബന്ധത്തിൽ ഏർപ്പെടാറുണ്ട് എന്നും സവർഗ്ഗാനുരാഗം നിയമപരമായി കുറ്റമല്ലാത്ത രാജ്യങ്ങളിൽ ഷാറൂഖ് ഖാനും കരൺ ജോഹറും അടിക്കടി പോയി ആഘോഷിക്കാറുണ്ടെന്നും ആ രീതിയിൽ ഇവർ മൂവരും ക്രോസ്സ് ഡ്രസ്സ് വചെയ്തു അവിടുത്തെ ഗേ ഏരിയ കളിൽ ഉള്ള ബാറുകളിലും പബ്ബുകളിലും ഒക്കെ ആഘോഷിക്കുമെന്നും സുചിത്ര പറയുന്നു. അവരോടൊപ്പം ഒന്നിച്ച് തന്റെ ഭർത്താവും അവിടെ പോയി ആസ്വദിക്കാറുണ്ട് എന്നായിരുന്നു സുചിത്രയുടെ വിവാദമായ വെളിപ്പെടുത്തൽ.

സുചിത്രയുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കാണ് തിരി കൊടുത്തിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. മുൻ ഭർത്താവിനെതിരെ ആരോപണം ഉന്നയിക്കുന്നത് കൂടാതെ ബോളിവുഡിൽ തന്നെ അതിശക്തരായ രണ്ടു താരങ്ങൾക്കെതിരെയാണ് ഇത്തരത്തിൽ ഒരു ആരോപണവുമായി സുചിത്ര വന്നിരിക്കുന്നത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് പലരും പറയുന്നത്.

READ NOW  എന്റെ രണ്ടവസരങ്ങൾ നീ തട്ടിയെടുത്തു എനിക്ക് എന്താണ് കുറവ് ആത്മീയ രാജനോട് തുറന്നു ചോദിച്ചു സ്വാസിക

കാർത്തികുമാർ ഇപ്പോൾ തന്നെ സുചിത്രക്കെതിരെ നിയമനടപടി സ്വീകരിച്ചു എന്നുമാണ് അറിയാൻ കഴിയുന്നത്. സൂപ്പർസ്റ്റാർ ഷാറൂഖാനും കരൻ ജോഹറും ഗേ ആണെന്ന് പച്ചക്ക് തുറന്നു പറഞ്ഞതാണ് ഇപ്പോൾ സുചിത്ര മുന്നോട്ട് വന്നിരിക്കുന്നത്. അതുകൂടാതെ തന്റെ ഭർത്താവും അവരോടൊപ്പം ഒന്നിച്ച് അവർ മൂന്നുപേരും സ്വവർഗരാഗത്തിൽ ഏർപ്പെടാറുണ്ട് വീഡിയോ ക്ലിപ്പിൽ സുചിത്ര പറയുന്നു.


സുചിത്രയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് സുചിത്രയുടെ ആദ്യ ഭർത്താവും സ്റ്റാൻഡ് അപ് കോമേഡിയനും നടനുമായ കാർത്തികുമാർ അടുത്തിടെ രംഗത്ത് വന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഇതിന് മറുപടി പറഞ്ഞത്. താൻ ഗേ ആണെന്നുള്ള മുൻ ഭാര്യ സുചിത്രയുടെ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.

READ NOW  'ജീവിതത്തിലെ ആ 17 വർഷങ്ങൾ ഞാൻ പാഴാക്കി, എന്നെ ബഹുമാനിക്കാത്തവർക്ക് വേണ്ടി...'; മൂന്ന് വിവാഹങ്ങൾ നൽകിയ പാഠങ്ങളെക്കുറിച്ച് മനസ്സുതുറന്ന് മീര വാസുദേവൻ

അതോടൊപ്പം തന്നെ ഇനി താൻ അത്തരത്തിൽ ഹോമോ സെക്ഷുവൽ ആണെങ്കിൽ തന്നെ അതിൽ താൻ ഒരു തരത്തിലുള്ള അപമാനവും കാണുന്നില്ല എന്നും ഇനി അങ്ങനെയാണെങ്കിൽ തന്നെ അതിൽ തനിക്ക് വലിയ അഭിമാനമാണ് ഉള്ളത് എന്നും അദ്ദേഹം പറയുന്നു. ഇവിടെ നിലനിൽക്കുന്ന ലൈംഗികതയുടെ ഭീമാകാരവും മഹത്വപൂർണ്ണവുമായ സ്പെക്ട്രത്തിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗികതയിൽ താൻ ഉൾപ്പെട്ടത് തന്നെ അതീവമായി അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണെങ്കിൽ തന്നെ താൻ അതിൽ ഒരിക്കലും ലജ്ജിക്കില്ല എന്നും അതിൽ താൻ അഭിമാനിക്കുകയുള്ളൂ എന്നും കാർത്തിക് പറഞ്ഞു. അതോടൊപ്പം തന്നെ താനൊരു സ്വവർഗ്ഗ അനുരാഗിയാണെന്നുള്ള സുചിത്രയുടെ ആരോപണങ്ങളെയും അദ്ദേഹം നിഷേധിച്ചിരുന്നു.

Watch Video:

 

View this post on Instagram

 

A post shared by Karthik Kumar (@evamkarthik)

എന്ത് തന്നെയായാലും ഇന്ത്യ ഒട്ടാകെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് സുചിത്ര തിരി കൊളുത്തിയിരിക്കുന്നത്. മുൻപ് സൂചി ലീക്സിൽ കൂടി സുചിത്ര നടത്തി എന്നാരോപിക്കുന്ന പല ആരോപണങ്ങളും സത്യമായി കലാശിച്ചിട്ടുമുണ്ട് . അതിനു ഉതകുന്ന വീഡിയോ ക്ലിപ്പുകളും പുറത്തു വന്നിരുന്നു. ഈ പുതിയ വിവാദങ്ങൾ ഏതറ്റം വരെ പോകും എന്നാണ് ഏവരും നോക്കുന്നത്.

ADVERTISEMENTS