Advertisement
Home MOVIES Malayalam ശോഭനയും രോഹിണിയും നിങ്ങളുടെ കാമുകിമാരായിരുന്നോ? – യഥാർത്ഥ പ്രണയം അവരുടേതായിരുന്നു – റഹ്മാൻറെ വെളിപ്പെടുത്തൽ

ശോഭനയും രോഹിണിയും നിങ്ങളുടെ കാമുകിമാരായിരുന്നോ? – യഥാർത്ഥ പ്രണയം അവരുടേതായിരുന്നു – റഹ്മാൻറെ വെളിപ്പെടുത്തൽ

7206
ADVERTISEMENTS

ഒരുകാലത്ത് മലയാള സിനിമയിലെ ഒരു ചോക്ലേറ്റ് ഹീറോ ആയിരുന്നു റഹ്മാൻ. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി റഹ്മാൻ മാറിയിട്ടുണ്ട്. പ്രണയകഥാപാത്രമായിരുന്നു റഹ്മാൻ എന്നു പറയുന്നതാണ് സത്യം. അതിനാൽ തന്നെ നിരവധി നായികമാരുടെ പേരിൽ ഗോസിപ്പുകളും താരത്തിന് കേൾക്കേണ്ടതായി വന്നിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് നടി ശോഭനയുമായും രോഹിണിയുമായും വന്ന ഗോസിപ്പുകൾ ആയിരുന്നു. ഇവരുമായി ഒക്കെ നടന് പ്രണയമായിരുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് അന്ന് പുറത്തു വന്നത്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് പറയുകയാണ് റഹ്മാൻ തന്നെ.

യഥാർത്ഥ പ്രണയം സ്വന്തം വാപ്പയുടെയും ഉമ്മയുടെയും ജീവിതത്തിലാണ് താൻ കണ്ടിട്ടുള്ളത്. അവര്‍ ഒരുപാട് സ്നേഹിച്ചു  ജീവിച്ചവരാണ് അത് കണ്ടാണ്‌ വളര്‍ന്നത്. ഉമ്മയ്ക്ക് വയ്യാതായി ഓർമ്മയില്ലാതെ കിടന്ന കാലത്ത് പോലും മക്കളായ ഞങ്ങളെ കൊണ്ടോ നേഴ്സുമാരെ കൊണ്ട് ഒന്നും ചെയ്യാൻ ബാപ്പ സമ്മതിച്ചിരുന്നില്ല.എല്ലാം അദ്ദേഹം ഒറ്റക്ക് തന്നെ ചെയ്യുമായിരുന്നു.

READ NOW  അന്ന് അവർ സിബ് അഴിച്ചു അത് പുറത്തേക്കിട്ട് നിന്ന് ... നേരിട്ട ലൈം ഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞു സാധിക വേണുഗോപാൽ.

ADVERTISEMENTS

ഉമ്മയെ കുളിപ്പിക്കുന്നതും ഉടുപ്പ് മാറ്റുന്നതും അനഗന്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്  ഒക്കെ വാപ്പയായിരുന്നു. വേറെ ആരും അത് ചെയ്താൽ ശരിയാവില്ല എന്നാണ് അദ്ദേഹം എപ്പോളും  ഞങ്ങളോടൊക്കെ പറഞ്ഞത്. എന്നാൽ വാപ്പ ആണ്ആ ദ്യം മരിച്ചത് ആ മരണം പോലും ഉമ്മ അറിഞ്ഞിരുന്നില്ല എന്നത് ഒരു വലിയ വേദനയാണ്.

തന്റെ ഭാര്യയെ കണ്ടെത്തിയതും റഹ്മാന്‍ പറയുന്നുണ്ട്. ഒരു വിവാഹത്തിന് പോയപ്പോഴാണ് ഭാര്യയായ മഹറൂന്സയെ കാണുന്നത്. പെന്കുട്ടികള്‍ക്കൊപ്പം ഒപ്പം തട്ടം ഒക്കെ ഇട്ട് നിൽക്കുകയായിരുന്നു അന്ന് അവള്‍.

അക്കാലത്തു നിലംബൂരിലുള്ള കുടികള്‍ മാത്രമെ അങ്ങനെ തട്ടമോക്കെ ഇടരുല്ല് ടൌണില്‍ ഒന്നുമുള്ളവര്‍ അതിടാറില്ല . അതിനാൽ അന്ന് തന്നെ തീരുമാനിച്ചിരുന്നു വിവാഹമൊക്കെ കഴിക്കുകയാണെങ്കിൽ ഇതുപോലെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണമെന്ന്. അപ്പോൾ തന്നെ ഒരു സുഹൃത്തിനോട് അത് പറയുകയും ചെയ്തു. അവരാണ് അവളുടെ അഡ്രസ്സ് കണ്ടെത്തി വീട്ടുകാർ വഴി കല്യാണം ഉറപ്പിക്കുന്നത്.

READ NOW  കാ മ സൂ ത്ര പരസ്യത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞു ശ്വേത മേനോൻ

അങ്ങനെയാണ് തന്റെ വിവാഹം നടക്കുന്നത്. ശോഭനയുടെയും രോഹിണിയുടെയും ഒക്കെ പേരിനൊപ്പം തന്റെ പേരും ചേര്‍ത്ത് പ്രണയ ഗോസിപ്പുകൾ വന്നിട്ടുണ്ട്. അക്കാലത്തെ നമ്മുടെ സംസ്കാരം എന്നത് കുറച്ച് ഒതുങ്ങിയതായിരുന്നു. സമൂഹത്തിലെ ആണും പെണ്ണും വേറെയാണെന്ന് ചിന്തിക്കുന്നവർ. സിനിമയിൽ മാത്രമാണ് സ്ത്രീയും പുരുഷനും കെട്ടിപ്പിടിക്കുന്നത് പോലും. അത് തന്നെ ആളുകള്‍ക്ക് അന്ഗീകരിക്കാന്‍ ആവില്ല.

സാധാരണ ആളുകൾക്ക് അതൊന്നും ഉൾക്കൊള്ളാനുള്ള വിശാലമനസ്കത അതുണ്ടായിരുന്നില്ല. ഇവരില്‍ ആര്‍ക്കെങ്കിലും ഒപ്പം ഷൂട്ടിംഗ് കഴിഞ്ഞ് ഏതെങ്കിലും ഒരു റസ്റ്റോറന്റിൽ പോയി ഭക്ഷണമോ ഐസ്ക്രീമോ  കഴിച്ചാൽ അതിന്റെ പേരിൽ ആയിരിക്കും പിന്നീട് കഥകൾ വരുന്നത്. ഒരേ പ്രയക്കാരയതിനാല്‍ തങ്ങള്‍ എല്ലാം ഇതൊക്കെ ആസ്വദിക്കുകയാണ് ഉണ്ടായതു.

എല്ലാവരുടെയും പേരിൽ ഇത്തരം കഥകൾ ഒക്കെ വരും. ഞങ്ങൾ സിനിമ താരങ്ങൾ ആയതുകൊണ്ട് പത്രങ്ങളിൽ അടക്കം വന്നു. സത്യത്തിൽ തങ്ങൾക്കിടയിൽ അങ്ങനെ ഒരു പ്രണയമൊന്നും ഉണ്ടായിരുന്നില്ല ഞങ്ങളൊക്കെ ഒരേ പ്രായത്തിലുള്ളവരാണ് എന്നാൽ സിനിമയിൽ നിന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരു നടി ഉണ്ടായിരുന്നു. പക്ഷെ അത് നടക്കാതെ പോയത് നന്നായി എന്നും റഹ്മാന്‍ പറയുന്നു. കാരണം അതുകൊണ്ടാണ് തനിക്ക് തന്റെ ഭാര്യയെ ലഭിച്ചത് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സിനിമയില്‍ തനിക്ക് പ്രണയം തോന്നിയത് ആരാണ് എന്ന് അദ്ദേഹം പറഞ്ഞില്ല.

READ NOW  ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് അനുശ്രീ. ആ സമയത്തൊക്കെ എന്നെ ഒരുപാടു സഹായിച്ചു:വീഡിയോ കാണാം
ADVERTISEMENTS