Advertisement
Home MOVIES Malayalam ആദ്യമായി തമ്മിൽ കണ്ടപ്പോൾ മഞ്ജുവിൽ നിന്നും ഉണ്ടായ പെരുമാറ്റം ഞെട്ടിച്ചു കളഞ്ഞു

ആദ്യമായി തമ്മിൽ കണ്ടപ്പോൾ മഞ്ജുവിൽ നിന്നും ഉണ്ടായ പെരുമാറ്റം ഞെട്ടിച്ചു കളഞ്ഞു

130
ADVERTISEMENTS

ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് സേതുലക്ഷ്മി. മഞ്ജുവാര്യർ നായികയായി എത്തിയ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത് പിന്നീട് അങ്ങോട്ട് മികച്ച ഒരുപാട് കഥാപാത്രങ്ങളെ താരത്തിന് അഭിനയിപ്പിക്കുവാനും സാധിച്ചു.

വ്യക്തിജീവിതത്തിൽ ഒരുപാട് ദുർഘടമായ അവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് സേതുലക്ഷ്മി. അച്ഛനില്ലാത്ത മക്കളുടെ ആവശ്യങ്ങളൊക്കെ സാധിച്ചു കൊടുത്ത ഒരു അമ്മയാണ് താനെന്ന് ഒരു അഭിമുഖത്തിൽ അവർ തുറന്നു പറഞ്ഞിരുന്നു സമ്പാദിക്കുന്ന പണത്തിനെ കുറിച്ച് പലപ്പോഴും ചിന്തിക്കാറു പോലുമില്ല മക്കൾക്കും കുടുംബത്തിനും വേണ്ടി ചിലവഴിക്കുന്നത് കൊണ്ട് കാര്യമായ ബാങ്ക് ബാലൻസും തന്റെ കയ്യിൽ ഇല്ല എന്നായിരുന്നു സേതുലക്ഷ്മി പറഞ്ഞത്.

ADVERTISEMENTS

ഇപ്പോൾ സിനിമ നടിയായ മഞ്ജുവാര്യരെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.. സിനിമയിൽ നിന്നും ഒരുപാട് പേര് തന്നെ സഹായിച്ചിട്ടുണ്ട് അക്കൂട്ടത്തിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തി മഞ്ജു വാര്യർ തന്നെയാണ്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളും കൂടിയാണ് മഞ്ജു വാര്യർ. അവർ നമ്മുടെ മുൻപിലേക്ക് വരുന്ന സമയത്ത് നമുക്ക് മഹാലക്ഷ്മി വന്നു നിൽക്കുന്നതു പോലെയാണ് തോന്നാറുള്ളത് ശരിക്കും ഒരു ദേവതയെ പോലെയാണ് മഞ്ജു അരികിൽ വരുമ്പോൾ തോന്നുന്നത്..

READ NOW  യേശുദാസിന്റെ ക്രൂരമായ ആ വാക്കുകൾ മാഷിനെ തകർത്തു കളഞ്ഞു അദ്ദേഹം ആ ഷോക്കിൽ വീണു പോയി - ഗായകൻ യേശുദാസിന്റെ ക്രൂരത എണ്ണിപ്പറഞ്ഞു എസ് രാജേന്ദ്ര ബാബു

മറ്റുള്ളവരുടെ മുൻപിലേക്ക് പോകുമ്പോൾ അവരെ കാണുമ്പോൾ ആ മുഖത്ത് വരുന്ന സന്തോഷവും മഞ്ജുവിന്റെ പെരുമാറ്റവും കാണുമ്പോൾ തന്നെ നമുക്ക് പകുതി സന്തോഷം തോന്നും; ആദ്യമായി എന്നെ കാണുമ്പോൾ എന്നെ അറിയത്തു പോലുമില്ല എന്നിട്ടും എന്റെ അരികിൽ വന്ന് ഓടി വന്ന് കെട്ടിപ്പിടിച്ച് എവിടെയായിരുന്നു ഇത്രനേരം എന്നൊക്കെ ചോദിക്കുകയാണ് ചെയ്തത്.

ഒപ്പം തന്നെ വിശേഷങ്ങളും സംസാരിച്ചു കൂടെ അഭിനയിക്കുന്ന സമയത്ത് പ്രോത്സാഹനങ്ങൾ ആണ് കൂടുതലും നൽകുന്നത്. മഞ്ജുവിനെപ്പോലെ ഒരു വലിയ നടിക്ക് തന്നെ പോലെയുള്ള ഒരു ചെറിയ ആർട്ടിസ്റ്റിനെ ബഹുമാനിക്കേണ്ട യാതൊരു കാര്യവുമില്ല എങ്കിലും മഞ്ജുവിന്റെ സ്വഭാവം അങ്ങനെയാണ്. അവർ ബഹുമാനിക്കുക തന്നെ ചെയ്യും. അത്രയും ഒരു മഹാലക്ഷ്മിയാണ് മഞ്ജു എന്നും പറയുന്നുണ്ട് സഹപ്രവർത്തകർക്കെല്ലാം നടിയെ കുറിച്ചുള്ള അഭിപ്രായം ഇതുതന്നെയാണ്. സേതുലക്ഷ്മിയുടെ വാക്കുകൾ വളരെ വേഗം തന്നെ മഞ്ജുവിന്റെ ആരാധകരും ഏറ്റെടുത്തിരുന്നു

READ NOW  ആ 5 ദിവസം കൊണ്ടാണ് അവർ തമ്മിൽ പ്രണയത്തിൽ ആവുന്നത്
ADVERTISEMENTS