Advertisement
Home MOVIES Malayalam നിങ്ങൾ പൃഥ്‌വിരാജിനെ ഒതുക്കാൻ ശ്രമിച്ചു എന്ന് ആരോപണം ഉണ്ട് – അവതാരകന്റെ ചോദ്യത്തിന് ദിലീപ് നൽകിയ...

നിങ്ങൾ പൃഥ്‌വിരാജിനെ ഒതുക്കാൻ ശ്രമിച്ചു എന്ന് ആരോപണം ഉണ്ട് – അവതാരകന്റെ ചോദ്യത്തിന് ദിലീപ് നൽകിയ മറുപടി.

5849
ADVERTISEMENTS

മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ മുന്നിൽ നിൽക്കുന്ന നടനാണ് നടൻ ദിലീപ് ഒരു പക്ഷേ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലായാളത്തിൽ ഏറ്റവും താരമൂല്യമുള്ളതും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുകയും ചെയ്യുന്ന നടൻ. എല്ലാത്തിനുപരി നടൻ നിർമ്മാതാവ് , വിതരണക്കാരൻ ,തീയറ്റർ ഉടമ അങ്ങനെ സിനിമയുടെ സമ്മത മേഖലയിലും ശക്തമായ സ്വാധീനമുള്ള നടനാണ് ദിലീപ്. നടി അക്രമായ്ക്ൿപ്പെട്ട കേസുമായി ബന്ധപ്പെട്ടു ഇപ്പോൾ സംഘടനാ ചുമതലകൾ എല്ലാം ദിലീപ് ഉപേക്ഷിച്ചിരിക്കുകയാണ്.

ദിലീപിന്റെ കരിയറിൽ വളരെയധികം തവണ അദ്ദേഹം നേരിട്ട ഒരു ആരോപണമാണ് നടൻ പ്രിത്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചു എന്നത്. നേരത്തെ ഇതിനെ കുറിച്ച് മല്ലിക സുകുമാരൻ അണ്ഡത്തിയ പ്രസ്താവനയും വൈറലായിരിക്കുന്നു.

ADVERTISEMENTS

ദിലീപ് പ്രിത്വിരാജിനെ ഒതുക്കാൻ ശ്രമിച്ചോ എന്ന് തന്റെ മുൻപിൽ തെളിവുകൾ ഇല്ല തനിക്ക് അങ്ങനെ ഒരു വിശ്വാസം ഇല്ല എന്ന് മല്ലിക പറയുന്നു കാരണം ദിലീപിന് അങ്ങനെ എന്തെങ്കിലും ശത്രുത ഉള്ളതായി അറിയില്ല എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.

READ NOW  ഇങ്ങനെ പോയാൽ മോഹൻലാലിനെ ഇവർ ഷെഡിലാക്കും -ആ കാര്യത്തിലെങ്കിലും ലാൽ ആന്റണിയെ ഒഴിവാക്കണം -ശാന്തിവിള ദിനേശ് അന്ന് പറഞ്ഞത്.

എന്നാൽ കുറച്ചു നാൾ മുൻപ് ഒരു അഭിമുഖത്തിൽ മദ്ധ്യമ പ്രവർത്തകൻ ജോണ് ലൂക്കസ് ദിലീപിനോട് ഈ വിഷയത്തെ കുറിച്ച് നേരിട്ട് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചോദ്യം ഇപ്രകാരമായിരുന്നു. പ്രിത്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിക്കുന്നു അത്തരത്തിൽ ഒരു ആരോപണം സിനിമയിൽ ഉണ്ടായിരുന്നു അതിനെ കുറിച്ച് ദിലീപിന് എന്താണ് പറയാൻ ഉള്ളത് അതിന്റെ പശ്ചാത്തലം എന്താണ് ? പ്രിത്വിരാജിന് എതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?

ആ വിഷയത്തിൽ ദിലീപ് പറഞ്ഞ മറുപടി ഇപ്രകാരമാണ്.

ഞാൻ ചെയ്യുന്ന വേഷവും പൃഥ്‌വിരാജ് ചെയ്യുന്ന വേഷവും തീർത്തും വ്യത്യസ്തമാണ്. ഞാൻ ചെയ്യുന്ന മിക്ക വേഷങ്ങളും കാണുമ്പോൾ അത് ദിലീപ് ചെയ്താലേ ശെരിയാവുള്ളൂ എന്ന് പറയുന്ന വേഷവും അതല്ല എല്ലാവര്ക്കും ചെയ്യാവുന്ന തരത്തിലുമുള്ള വേഷങ്ങളും ഞാൻ ചെയ്യുന്നുണ്ട്. ഞാൻ ചെയ്യുന്നതും അയാൾ ചെയ്യുന്നതുമെല്ലാം വ്യത്യസ്തമായതാണ്.

പൃഥ്വിരാജ് ചെയ്യുന്ന സിനിമകളും നിങ്ങൾ കാണുന്നുണ്ട് ഞാൻ ചെയ്യുന്ന സിനിമകളും നിങ്ങൾ കാണുന്നുണ്ട്. അപ്പോൾ അയാൾക്കുണ്ടാക്കുന്ന കഥാപത്രങ്ങളെ ബലമായി പിടിച്ചു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞാൽ മാനസിലാക്കാം . ഏതെങ്കിലും പ്രൊഡ്യൂസറോട് ഈ വേഷം പ്രിത്വിരാജിന് വന്നതാണ് അത് ഇങ്ങു തരണം എന്ന രീതിയിൽ താൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയാം പക്ഷേ തനിക്ക് അതിന്റെ ആവശ്യമില്ല.

READ NOW  ഇവൻ ആരാ ശിവാജി ഗണേശനോ? കുറെ നേരമായല്ലോ ഉണ്ടാക്കുന്നെ :സുരേഷ് ഗോപിയോട് കയർത്തു സുകുമാരൻ പിന്നെ നടന്നത്

അത്തരത്തിലുള്ള ആരോപണം വരുബോൾ ചർച്ച ചെയ്യേണ്ട വിഷയമാണ് . അല്ലാതെ ഇത്തരം ആരോപണങ്ങൾക്ക് പേ വാക്കിന് പൊട്ടച്ചെവി എന്നല്ലാതെ എനഗ്നെയാണ് നമ്മൾ പ്രതികരിക്കേണ്ടത്. ദിലീപ് ചോദിക്കുന്നു.

ഇപ്പോൾ മലയാളത്തിൽ സ്വൊന്തമായ താര സിംഹാസനം ഉണ്ടാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു നടൻ എന്നതിലുപരി സംവിധായകൻ നിർമ്മാതാവ് വിതരണക്കാക്കരൻ എന്ന നിലയിൽ വലയ മുന്നേറ്റമാണ് പ്രിത്വി നടത്തുന്നത്. അതോടൊപ്പം തന്നെ പാൻ ഇന്ത്യൻ ചിത്രങ്ങളും ഭാഗവുമാണ് ഇന്ന് അദ്ദേഹം. ഇപ്പോൾ ഒരു പക്ഷേ ദിലീപിനേക്കാൾ ശക്തമായ ഒരു സാമ്രാജ്യ ചുരുങ്ങിയ കാലം കൊണ്ട് പ്രിത്വിരാജ് ഉണ്ടാക്കിയിരിക്കുകയാണ് മലയാളത്തിൽ. അതുകൂടാതെ നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം മാറിയിരിക്കുന്നു.

ADVERTISEMENTS