Advertisement
Home MOVIES BOLLYWOOD അച്ഛനുമായുള്ള ലിപ് ലോക്ക് ചുംബന വിവാദത്തെ പറ്റി പൂജ ഭട്ടിന്റെ വെളിപ്പെടുത്തൽ പക്ഷേ അന്ന്...

അച്ഛനുമായുള്ള ലിപ് ലോക്ക് ചുംബന വിവാദത്തെ പറ്റി പൂജ ഭട്ടിന്റെ വെളിപ്പെടുത്തൽ പക്ഷേ അന്ന് മഹേഷ് ഭട്ട് പറഞ്ഞത് മകളല്ലായിരുന്നെങ്കിൽ ..

2848
ADVERTISEMENTS

ബിഗ് ബോസ് OTT സീസൺ 2 ലെ മത്സരാർത്ഥിയായി ആണ് ഒരുകാലത്തെ സൂപ്പർ നായികയായിരുന്ന പൂജ ഭട്ടിനെ അവസാനമായി കണ്ടത്. സിദ്ധാർത്ഥ് കണ്ണനുമായി അടുത്തിടെ ഒരു അഭിമുഖത്തിൽ, 1990 ൽ തന്റെ അച്ഛൻ മഹേഷ് ഭട്ടിനെ ലിപ് ലോക്ക് ചെയ്യുന്ന തന്റെ ചിത്രം സ്റ്റാർഡസ്റ്റ് മാഗസിൻ ന്റെ കവരായി വന്നപ്പോൾ ഉണ്ടായ വലിയ വിവാദങ്ങളെ കുറിച്ചും അന്ന് അതിനു നൽകിയ അനാവശ്യ ശ്രദ്ധയെക്കുറിച്ച് താരം ദീർഘമായി സംസാരിച്ചു.

അക്കാലത്തു വളരെ വലിയ ചർച്ചാ വിഷയമായ ഒന്നായിരുന്നു പൂജ സ്വന്തം അച്ഛൻ മഹേഷ് ഭട്ടിന്റെ മടിയിലിരുന്ന് കൊണ്ടുള്ള ഗാഢമായ ലിപ് ലോക്ക് ചെയ്യുന്ന ചിത്രം മാഗസിൻ കവർ ആയി വന്നത്. അന്ന് അതിനെ ന്യായീകരിക്കാൻ വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തിൽ മഹേഷ് ഭട്ട് മകളെ കുറിച്ച് പറഞ്ഞ കാര്യം അതിലും വലിയ വിവാദമായിരുന്നു. ആ വാര്‍ത്ത വായിക്കാന്‍ ക്ലിക്ക് ചെയ്യുക. ആ സമയം പൂജ  ഭട്ട് ബോളിവുഡിലെ മുൻ നിര നായികയാണ്.

ആ സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് പൂജ ഭട്ട് പറഞ്ഞത് വളരെ നിഷ്ക്കളങ്കമായ ഒരു നിമിഷമായിരുന്നു അത് എന്നാണ് .അന്ന് അച്ഛനുമായി നടത്തിയ ആ ഫോട്ടോ ഷൂട്ടിൽ ഖേദമുണ്ടോ എന്ന് ചോദിച്ചപ്പോൾ, പൂജാ ഭട്ട് പെട്ടന്ന് തന്നെ നൽകിയ മറുപടി , “ഇല്ല, കാരണം ഞാൻ അതിനെ വളരെ വളരെ ലളിതമായി കാണുന്നു, ഒറ്റ നിമിഷത്തെ ഒരു ഫോട്ടോക്ക് നൽകിയ അനാവശ്യ മാനങ്ങൾ ആണ് ആ പ്രശ്നങ്ങൾക്ക് എല്ലാം കാരണം .

ADVERTISEMENTS
READ NOW  സത്യത്തിൽ അവനെന്നെ അന്ന് കണ്ണുകൾ കൊണ്ട് റേ പ്പ് ചെയ്യുകയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ പിന്നെ നടന്നത്

ഒരിക്കൽ ഷാരൂഖാൻ തന്നോട് പറഞ്ഞ ഒരു കാര്യമാണ് തനിക്ക് ഇപ്പോൾ ഓർമ വരുന്നത് . നമുക്ക് പെണ്മക്കൾ ഉണ്ടാകുമ്പോൾ അവർ എന്നും നമുക്ക് കുട്ടികൾ തന്നെയാണ് . നമ്മുടെ പെണ്മക്കൾ കുട്ടിക്കാലത്തു എത്ര തവണ നമ്മളോട് പറയുമാകും അച്ഛാ അമ്മേ എനിക്ക് ഒരു ഉമ്മ തരു എന്ന് , ഞാൻ ഇപ്പോഴും എന്റെ അച്ഛന് ആ പത്തു പൗണ്ട് മാത്രം ഭാരമുള്ള കൊച്ചു കുട്ടി തന്നെയാണ് എന്ന് .അത് ജീവിതകാലം മുഴുവൻ അങ്ങനെ തന്നെ തുടരും

മോശം രീതിയിൽ ചിത്രം കണ്ടതിനും ആ രീതിയിൽ പ്രാധാന്യം നൽകി വാർത്ത നൽകിയതിനും പൂജ മാധ്യമങ്ങളെ ആണ് കുറ്റം പറഞ്ഞത് . ആ ചിത്രം എടുത്ത നിമിഷം തീർത്തും നിഷ്ക്കളങ്കമായ ഒരു നിമിഷം ആണ് . പക്ഷേ ആളുകൾ അത് അവർക്ക് ഇഷ്ടമുള്ളതുപോലെ കാണും, അവർ അത് ആഗ്രഹിക്കുന്നതുപോലെ കാണും, എനിക്ക് ഇവിടെ അതിനെ പ്രതിരോധിക്കാൻ കഴിയില്ല, നിങ്ങൾക്ക് ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തും ചെയ്യാം. എന്നിട്ട് നമ്മള്‍ കുടുംബ മൂല്യങ്ങളെ കുറിച്ച് സംസാരിക്കും. എന്തൊരു അത്ഭുതകരമായ തമാശ.

READ NOW  അ#ടിവസ്ത്രം മാത്രമിടുന്ന ആലിയ ഭട്ടിനെ കാണാൻ കൊച്ചു കുട്ടിയെ പോലെ; പിന്നെ എന്തിനാണ് അവളെ അത് വീണ്ടുമിടാൻ നിർബന്ധിക്കുന്നത് -KRK :ആലിയയുടെ മറുപടി

ബിഗ് ബോസ് ഹൗസിൽ ആയിരിക്കുമ്പോൾ, പൂജാ ഭട്ടിനെ അവളുടെ അച്ഛൻ മഹേഷ് ഭട്ട് സന്ദർശിച്ചിരുന്നു, അദ്ദേഹം തന്റെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ പങ്കുവെച്ചു. ദുഷ്‌കരമായ സമയങ്ങളിൽ പൂജ തന്റെ കുടുംബത്തിനെ പിന്തുണക്കുന്നതിനായി  സമ്പാദിചതെങ്ങനെയെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

തന്റെ പോരാട്ട ഘട്ടത്തിൽ, പൂജ ചുവടുവെക്കുകയും കുടുംബത്തിന്റെ നട്ടെല്ലായി മാറുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മോഡലിംഗ് ജീവിതം തുടരാൻ അവർ മുൻകൈയെടുക്കുകയും നിരവധി പരസ്യങ്ങൾക്കായി ഓഡിഷൻ ചെയ്യുകയും ചെയ്തു. അവളുടെ പ്രയത്നങ്ങളും മോഡലിംഗ് ലോകത്തിലെ വിജയവും ആ പ്രയാസകരമായ ദിവസങ്ങളിൽ കുടുംബത്തെ സാമ്പത്തിക പ്രതി സന്ധിയില്‍ നിന്ന് കരകയറ്റി മുന്നോട്ട് പോകുന്നതില്‍ നിർണായക പങ്ക് വഹിച്ചു.

ബിഗ് ബോസ് OTT 2 ന്റെ മറ്റൊരു എപ്പിസോഡിൽ, പൂജാ ഭട്ട് തന്റെ മുൻ ഭർത്താവുമായി തന്റെ സമവാക്യം വിശദീകരിച്ചു . “അവൻ വളരെ നല്ല മനുഷ്യനാണ്, അവൻ നന്മയുള്ള വ്യക്തിയാണ് , അതുകൊണ്ടാണ് ഞങ്ങൾ നന്നായി ഇടപഴകിയത്. നമ്മൾ ഒരു നുണ പറയാൻ തുടങ്ങുമ്പോൾ, കുറ്റപ്പെടുത്തൽ ഗെയിം ആരംഭിക്കുന്നു, ഞാൻ അത് ആഗ്രഹിച്ചില്ല. ഉണ്ടായിരുന്നത് വരെ തങ്വങളുടെ ബന്രെധം വളരെ  നല്ലതായിരുന്നു. ആത്മാര്‍ഥമായ സ്നേഹം ഉള്ള  കാലം വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. പിന്നെ ഞങ്ങൾ നല്ല രീതിയിൽ പിരിഞ്ഞു,” അവൾ പറഞ്ഞു. 2003 മുതൽ 2014 വരെ ഒരുമിച്ചു ജീവിച്ച ഇവര്‍ പിന്നീട വേര്‍പിരിഞ്ഞു.

READ NOW  നിങ്ങളുടെ തല്ലിപ്പൊളി കാറുകളുടെ പ്രശ്നങ്ങളും ജീവനക്കാരുടെ സ്വഭാവവും ശരിയാക്കൂ - വിമർശനത്തിന് ആനന്ദ് മഹേന്ദ്ര നൽകിയ മറുപടി ഇങ്ങനെ

സംവിധയകന്‍  മഹേഷ് ഭട്ടിന്റെ മൂത്ത മകളാണ്  പൂജ ഭട്ട്  ,മഹേഷ് ഭട്ട്  കിരൺ ഭട്ട് അഥവാ ലോറൈൻ ബ്രൈറ്റ് നെ  1970-ൽ വിവാഹം കഴിച്ചു. കിരണിനും മഹേഷിനും പൂജയേ കൂടാതെ  രാഹുൽ എന്നൊരു മകനുമുണ്ട്. 1986-ൽ മഹേഷ് സോണി റസ്ദാനെ വിവാഹം കഴിച്ചു, അവർക്ക് ആലിയ ഭട്ട്, ഷഹീൻ ഭട്ട് എന്നീ രണ്ട് പെൺമക്കളുണ്ട്. ആലിയ  ഭട്ട് ബോളിവുഡ് സിനിമ ലോകത്തെ എയറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ്.

ADVERTISEMENTS