എന്റെ രണ്ടവസരങ്ങൾ നീ തട്ടിയെടുത്തു എനിക്ക് എന്താണ് കുറവ് ആത്മീയ രാജനോട് തുറന്നു ചോദിച്ചു സ്വാസിക

1685

 

ടെലിവിഷൻ സീരിയലുകളിലൂടെ സിനിമയിലേക്കെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സ്വാസിക. ഇപ്പോൾ മലയാളത്തിലെ തിയ്ക്കുള്ള മുൻനിര നടിയായി സ്വാസിക മാറുകയാണ്. ഇപ്പോൾ സ്വാസികയുടേതായി അവസാനമായി പുറത്തിറങ്ങിയത് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ്.

ADVERTISEMENTS
   

ബോൾഡ് രംഗങ്ങളും തീവ്ര വികാര രംഗങ്ങളും ഉള്ള ചിത്രം ഒരു നടി എന്ന നിലയിൽ സ്വാസികയ്ക്ക് കടുത്ത മത്സരമാണ് നൽകിയത്. എങ്കില് സ്വാസിക വളരെ നന്നായി ആ സിനിമയിൽ പെർഫോം ചെയ്‌തു. ഇപ്പോൾ വൈറലാവുന്നത് രണ്ടു ചിത്രങ്ങളിൽ തന്റെ അവസരങ്ങൾ നടി ആത്മീയ രാജൻ തട്ടിയെടുത്തു എന്ന് നടി സ്വാസിക ഒരു പരുപാടിയിൽ പങ്കെടുക്കുമ്പോൾ നടിയോട് തന്നെ തുറന്നു ചോദിച്ചതാണ്.

അമൃത ടിവിയുടെ റെഡ് കാർപ്പറ്റ് എന്ന പരുപാടിയിൽ അവതാരകയാണ് സ്വാസിക ആണ്. പരുപാടിയിൽ അതിഥിയായി എത്തിയത് ആത്മീയ രാജനാണ്. അവിടെ വച്ചാണ് താമശരീതിയിൽ സ്വാസിക കാര്യങ്ങൾ തിരക്കിയത്.

ആരാധാകർ പറയുന്നത് തമാശയായി ചോദിച്ചെങ്കിലും സ്വാസിക കാര്യമായിട്ടാണ് അത് ചോദിച്ചത് എന്ന്. അതിന്റെ നിരാശ താരത്തിനുണ്ടെന്നും ചിലർ കമെന്റ് ചെയ്യുന്നു.

പരുപാടിയിൽ എത്തിയ ആത്മീയയോട് സ്വാസിക പറഞ്ഞു ഈ കുട്ടി എന്റെ രണ്ടു സിനിമകൾ ആണ് തട്ടിയെടുത്തത് . നേരിട്ട് കാണുബോൾ അത് ചോദിയ്ക്കാൻ ഇരിക്കുകയായിരുന്നു എന്ന്. പറയു എനിക്ക് എന്താണ് കുറവ് എന്നും സ്വാസിക ചോദിക്കുന്നു.

റോസ് ഗിത്താർ എന്ന ചിത്രം ആയിരുന്നു ആദ്യത്തെ ചിത്രം ആ ചിത്രം സംവിധാനം ചെയ്തത് രഞ്ജൻ പ്രമോദ് ആണ് ആ ചിത്രത്തിന്റെ ഓഡിഷന് താൻ പോയിരുന്നു എന്നും എന്നാൽ തനിക്ക് അവസരം ലഭിച്ചില്ല എന്നും സ്വാസിക പറയുന്നു. പിന്നീട് അതിൽ ആത്മീയ ആണ് നായികയായി അഭിനയിച്ചത്.

പിന്നീട് പൃഥ്‌വിരാജ് നായകനായുള്ള കോൾഡ് കേസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നതിനായി താനും ഓഡിഷന് പോയിരുന്നു എന്നും എന്നാൽ ആ വേഷം തനിക്ക് കിട്ടിയില്ല ആ ചിത്രം പിന്നീട കണ്ടപ്പോൾ ആണ് അതിൽ ആത്മീയ ആണ് ആ വേഷം ചെയ്തത് എന്ന് മനസിലായത്.

കോൾഡ് കേസിലേക്ക് അവരെന്നെ വിളിച്ചതാണ് പക്ഷേ പിന്നെ എന്നെ അവർ കോൺടാക്ട് ചെയ്തില്ല. അനഗ്നെ ഒന്നല്ല രണ്ടു ചിത്രങ്ങളിലെ എന്റെ അവസരങ്ങൾ ആണ് ഈ കുട്ടി തട്ടിയെടുത്തത് എന്ന് സ്വാസിക പറയുന്നു. തനിക്കാണ് പ്രേതത്തിന്റെ ലുക്ക് കൂടുതല്‍ ഉള്ളത് അതുകൊണ്ടാകാം തന്നെ കോള്‍ഡ്‌ കേസില്‍ എടുത്തത്‌ എന്ന് ആത്മീയ തമാശയായി അതിനു മറുപടി പറഞ്ഞു.

മനം കൊത്തി പറവെ എന്ന തമിഴ് ചിത്രത്തിൽ ആണ് ആത്മീയ ആദ്യമായി അഭിനയിക്കുനിന്നത്. തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിൽ ഇതിനോടകം ഈ കണ്ണൂർകാരി സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇപ്പോൾ മലയാളം സിനിമയിൽ തന്റെ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ആത്മീയ രാജൻ. ആദ്യ ചിത്രമായ മനം കൊത്തി പാരവെ യിൽ ശിവകാർത്തികേയൻ ആയിരുന്നു നായകൻ ചിത്രം വമ്പൻ ഹിറ്റായിരുന്നു. ജോസഫ് ,ജോൺ ലൂഥർ അദൃശ്യം ,പുഴു തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് ആത്മീയ

ADVERTISEMENTS
Previous articleവൈറലായ വീഡിയോ: സുതാര്യമായ ഗോൾഡൻ വസ്ത്രത്തിൽ നിയ ശർമ്മയുടെ ഹോട്ട് സെക്‌സി ഡാൻസ് ഇന്റർനെറ്റിനെ തീ പിടിപ്പിക്കുന്നു
Next articleഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത് , അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തി, മുൻ തെഹൽക്ക എഡിറ്റർ മാത്യു സാമുവലിന്റെ വിമർശനം.