Advertisement
Home MOVIES Malayalam പ്രണയ നഷ്ടമാണോ 40കളിലും നന്ദിനി അവിവാഹിതയായി തുടരാനുള്ള കാരണം യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നടി

പ്രണയ നഷ്ടമാണോ 40കളിലും നന്ദിനി അവിവാഹിതയായി തുടരാനുള്ള കാരണം യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നടി

416
ADVERTISEMENTS

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ ഒരു നടിയാണ് നന്ദിനി എന്നാൽ അന്യഭാഷകളിൽ അവർ കൗസല്യ ആണ്. കരുമാടിക്കുട്ടൻ എന്ന ഒറ്റ ചിത്രം മാത്രം മതി നന്ദിനി മലയാളി പ്രേക്ഷകർ ഓർമ്മിച്ചുവയ്ക്കാൻ അത്രത്തോളം മികച്ച സ്വീകാര്യ ആയിരുന്നു ഈ സിനിമയ്ക്ക് ആരാധകർ നൽകിയത്. ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് നന്ദിനി. ബാലചന്ദ്രമേനോന്റെ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിനി പിന്നീട് അങ്ങോട്ട് തമിഴിൽ വളരെ തിരക്കേറിയ താരമായി മാറുകയായിരുന്നു ചെയ്തത്. അപ്പോഴും മലയാളത്തെയും നടി മറന്നില്ല. മലയാളത്തിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറി.

സുരേഷ് ഗോപിയുടെയും മോഹൻലാലിന്റെയും ഒക്കെ നായികയായി താരം ഒരുപിടി മനോഹര ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു, ലേലം, കരുമാടിക്കുട്ടൻ, അയാൾ കഥ എഴുതുകയാണ് തുടങ്ങിയ ചിത്രങ്ങൾ ഒക്കെ അതിൽ ചിലത് മാത്രമാണ്. എന്നാൽ ഇപ്പോൾ 40 കളിൽ നിൽക്കുമ്പോഴും വിവാഹിത ആവാതെ ഒറ്റയ്ക്കുള്ള ജീവിതമാണ് നന്ദിനി നയിക്കുന്നത്. താരത്തിന്റെ ആരാധകർ പലപ്പോഴും താരത്തോട് ചോദിക്കുന്ന ഒരു വലിയ ചോദ്യവും ഇതുതന്നെയാണ്. എന്തുകൊണ്ടാണ് ജീവിതത്തിലേക്ക് ഒരു കൂട്ടു വേണ്ട എന്ന് നന്ദിനി തീരുമാനിച്ചത് എന്ന്.

READ NOW  25000 കൂടുതല്‍ തന്നാമതി തലേദിവസം വരണമെങ്കിൽ എന്ന് പറഞ്ഞ മൊതലാണ് - മോശം കമെന്റിനു സരയുവിന്റെ മറുപടി ഇങ്ങനെ

പലപ്പോഴും അഭിമുഖങ്ങളിൽ അടക്കം ഈ ചോദ്യമാവർത്തിച്ചപ്പോൾ നന്ദിനി പറഞ്ഞത് ഒരൊറ്റ മറുപടിയാണ്. വിവാഹത്തിനോട് തനിക്ക് താല്പര്യം ഇല്ല എന്ന്. അതോടൊപ്പം തന്നെ തന്റെ വിവാഹ സങ്കൽപത്തെ കുറിച്ചും ഒരിക്കൽ താരം പറഞ്ഞിരുന്നു. വിവാഹം എന്നത് ഒരു ഇടുങ്ങിയ സങ്കല്പമാണെന്നാണ് നന്ദിനിയുടെ കാഴ്ചപ്പാട്.

ADVERTISEMENTS

ഭർത്താവ് കുട്ടികൾ എന്നിവയിലേക്ക് ഒരു സ്ത്രീ ചുരുങ്ങി പോകുന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങനെയൊരു നിലയിലേക്ക് ചുരുങ്ങി പോകാൻ താൻ ആഗ്രഹിക്കുന്നില്ല. അതിന് താൻ തയ്യാറുമല്ല നമ്മുടെ ജീവിതം ഭർത്താവ് കുട്ടികള് എന്നത് മാത്രമല്ല ഒരാളുടെ ജീവിതം എന്നതാണ് താൻ വിശ്വസിക്കുത്.

അതുകൊണ്ടാണ് വിവാഹം വേണ്ട എന്ന ഒരു നിലപാടിലേക്ക് താനെത്തിയത് എന്നും നന്ദിനി പറയുന്നുണ്ട്. അതേസമയം പല മാധ്യമപ്രവർത്തകരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഏതെങ്കിലും പ്രണയമാണോ നന്ദിനിയെ  തകർത്തത് എന്ന്. ആ പ്രണയ നഷ്ടം കാരണമാണോ താരം എപ്പോഴും വിവാഹം വേണ്ട എന്ന അവസ്ഥയിൽ നിൽക്കുന്നത് എന്ന്.

READ NOW  ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല..എന്റെ തന്തയും ചത്തു സഖാവ് വി എസ്സും ചത്തു ഉമ്മൻ ചാണ്ടിയും ചത്തു തൻ്റെ വീഴ്ചയെ ആഘോഷിച്ചവർക്ക് ആശുപത്രി ക്കിടയിൽ വച്ച് തന്നെ വിനായകന്റെ മറുപടി പോസ്റ്റ് വൈറൽ

ആദ്യം പറഞ്ഞ കാരണങ്ങളെ നന്ദിനി പിന്നീട മാറ്റി പറഞ്ഞിട്ടുണ്ട് അതിങ്ങനെ ആണ് ആദ്യം എനിക്ക് തോന്നിയത് ഞാന്‍ വിവ്ഹത്തിനു പറ്റിയ ആളല്ല എന്നാണ് എന്നാല്‍ പിന്നെ എനിക്ക് തോന്ന എനിക്ക് ചേരുന്ന ആളെ കിട്ടാത്ത കൊണ്ടാണ് എന്ന്. പിന്നെ എനിക്ക് തോന്നി ഞാന്‍ എന്റെ മാതാപിതാക്കളെ സ്നേഹിച്ചു അവരോടൊപ്പം കൂടുതല്‍ കാലം ഉണ്ടാകണം എന്ന്.

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെനും അത് ബ്രേക്ക്‌ അപ്പ ആയ കാര്യവും നന്ദിനി പറഞ്ഞിട്ടുണ്ട്.ആ ബന്ധം തകര്‍ന്നപ്പോള്‍ ഞാന്‍ എന്റെ വ്യക്തി ജീവിതത്തില്‍ എല്ലാത്തില്‍ നിന്നും ഒരു ബ്രേക്ക്‌ എടുത്തിരുന്നു നന്ദിനി പറയുന്നു. ഇടക്കാലത്ത് താനും ഒരു ക്രിക്കെറ്റ് താരവുമായി ബന്ധമുണ്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ പറ്റിയും നന്ദിനി തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് ആ വാര്‍ത്തകള്‍ അദ്ദേഹത്തിന് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു അദ്ദേഹം അത് നേരിട്ട വന്നു തന്നോട പറഞ്ഞിരുന്നു എന്നും നന്ദിനി പറയുന്നു. എന്ത് തന്നെ ആയാലും നന്ദിനി ഇപ്പോളും അവിവാഹിത തന്നെയാണ് ,പരയുനന്തെല്ലാം ചേര്‍ത്ത് വായിച്ചാല്‍ താരം വിവാഹം കഴിക്കാത്തത് ഒരു ബ്രേക്ക്‌ അപ്പ് കൊണ്ടാണ് എന്ന് നമുക്ക് ഉറപ്പിക്കാം.

READ NOW  ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ കര്യങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു സത്യൻ അന്തിക്കാട്.
ADVERTISEMENTS
Previous articleമാഡം എന്ന് വിളിച്ചില്ലെങ്കിൽ ഷോട്ടിന് വരില്ല. ആ പ്രമുഖ നടി ലാൽ ജോസിനോട് പറഞ്ഞത് ഇങ്ങനെ
Next articleയോദ്ധയിലെ അശ്വതി..! റോജയിലെ പ്രണയ നായിക നടി മധുബാലയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.