മമ്മൂക്കയുടെ കൂടെ അഭിനയിച്ചതിൽ ഏറ്റവും സുന്ദരിയായ നടി ആര് – മമ്മൂട്ടി പറഞ്ഞ മറുപടി ഇങ്ങനെ

29378

ഏത് ചോദ്യത്തിനും മറുപടി പറയാതെ ഒഴിഞ്ഞു പോകുന്ന പ്രകൃതം മെഗാസ്റ്റാർ മമ്മൂട്ടിക്കില്ല .കൃത്യമായ മറുപടി ഉണ്ടാകാം ചിലപ്പോൾ വളരെ ഷാർപ്പ് ആയ മറുപടി ആകാം ആവശ്യ ചോദ്യങ്ങളുമായി മമ്മൂട്ടിക്ക് നേരെ ചെല്ലുന്നത് ഒട്ടും നല്ലതല്ല എന്ന് പലപ്പോഴും അദ്ദേഹത്തിനോട് ചടങ്ങൾ ചോദിച്ചവർക്ക് അറിയാം അതിനു തക്ക മറുവപ്പടി ലഭിക്കുകയും ചെയ്യും.

കരിയറിലെ വ്യക്തി ജീവിതത്തിലും വളരെയധികം മൂല്യങ്ങൾ സൂക്ഷിക്കുന്ന നാടാണ് മെഗാസ്റ്റാർ മമ്മൂട്ടി. മാതൃകയാക്കാവുതാണ് വ്യക്തിത്വം. കുടുംബത്തോടും ഭാര്യയോടും ഒപ്പം സമയത്തെ കണ്ടെത്താൻ ഇപ്പോഴും ശ്രമിക്കുന്ന താരം. തന്റെ താര പരിവേശംമൂലമുള്ള തിരക്കുകൾ കുടുംബ ജീവിതത്തെ ബാധിക്കരുത് എന്ന ചിന്തയി ഡപ്പോലും ഭാര്യയോടും മക്കളോടും ഒപ്പം എല്ലാ സിനിമാ ഇടവേളകളിലും ഏതാണ് ശ്രമിക്കുന്ന ഒരു മമ്മൂട്ടിയുണ്ട്. സിനിമ ഇടവേളകളിൽ ഭാര്യയോടൊപ്പം ഫോണിൽ ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി.

ADVERTISEMENTS
   

കരിയറിൽ നിരവധി സുന്ദരികളായ നായികമാരുമൊത്തു മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ പേരിൽ ഒരു മോശം ഗോസിപ്പും ഉണ്ടാകരുത് എന്ന് മമ്മൂട്ടിക്കു എന്നും നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു നായികയുമൊത്തു ഒരുപാട് സിനിമകൾ അടിപ്പിച്ചു അഭിനയിക്കുമ്പോൾ മമ്മൂട്ടി ഒരു ഗ്യാപ് ഇടാൻ ഇപ്പോഴും ശ്രമിക്കാറുണ്ട്.

അത്തരത്തിൽ കുറെ അധികം സിനിമകളിൽ സുഹാസിനിയുമൊത്തു ഒന്നിച്ചഭിനയിച്ചപ്പോൾ പണ്ട് മമ്മൂക്കയെയും സുഹാസിനിയെയും ചേർത്ത് ഗോസിപ്പുകൾ വന്നു തുടങ്ങി എന്ന് മനസിലാക്കിയ മമ്മൂക്ക അന്ന് ആ ഗോസിപ്പ് അവസാനിപ്പിക്കാൻ ചെയ്തത്. പിന്നെ തന്റെ കൂടെ മിക്ക ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഭാര്യ സുൽഫത്തിനെ കൂടെ കൂട്ടി എത്തുന്നത് പതിവാക്കുകയായിരുന്നു. അത്തരത്തിൽ തന്റെ ഇമേജ് എന്നും ക്‌ളീൻ ആക്കാൻ മമ്മൂക്ക ശ്രമിക്കാറുണ്ട്. ഇത്തരത്തിലുളള നിരവധി കഥകൾ അദ്ദേഹത്തിൻറെ സഹപ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ വൈറൽ ആവുന്നത് കാതൽ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ മമ്മൂക്കയോട് കൂടെ അഭിനയിച്ചതിൽ ഏറ്റവും സുന്ദരിയായ നടിയാരാണ് എന്ന് ഒരിക്കൽ ചോദിക്കുകയും അന്ന് മമ്മൂക്ക നൽകിയ മറുപടി ഒരു നടിയുടെ അഭിനയ ചാരുതയാണ് അവരുടെ സൗന്ദര്യം എന്നാണ്. അന്ന് മമ്മൂക്ക അതിന്റെ കൂടെ പറഞ്ഞത് അങ്ങനെ വച്ച് നോക്കുമ്പോൾ തന്റെ അടുത്തിരിക്കുന്ന ജ്യോതിക വളരെ സുന്ദരിയാണ് എന്ന് മമ്മൂട്ടി പറയുന്നു .

അതിനു ശേഷം ചോദ്യം മലയാളത്തിൽ ആയതു കൊണ്ട് മനസിലാകാതെ അടുത്തിരിക്കുന്ന ജ്യോതികയോട് എന്തായിരുന്നു ചോദ്യം എന്നും അതിനു താൻ നൽകിയ മറുപടി എന്തായിരുന്നു എന്നും ഇംഗ്ലീഷിൽ പറഞ്ഞു മനസിലാക്കാക്കി കൊടുക്കുന്നതും നമുക്ക് കാണാം

ADVERTISEMENTS