Advertisement
Home VIRAL NEWS രാത്രിയിൽ കാമുകിയെ കാണാനെത്തിയ യുവാവ് കൂളറിനുള്ളിൽ കയറി ഒളിച്ചു വീട്ടുകാർ പൊക്കി വീഡിയോ വൈറൽ

രാത്രിയിൽ കാമുകിയെ കാണാനെത്തിയ യുവാവ് കൂളറിനുള്ളിൽ കയറി ഒളിച്ചു വീട്ടുകാർ പൊക്കി വീഡിയോ വൈറൽ

7600
ADVERTISEMENTS

ഇന്ന് വൈകുന്നേരം മുതൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . കാണുന്നവർക്ക് വളരെ രസകരമായി തോന്നുമെങ്കിലും ബാധിക്കപ്പെട്ടവരുടെ അവസ്ഥ അത്ര സുഖകരമാവില്ല എന്നത് ഉറപ്പാണ്. ഒരു യുവാവ് രാത്രിയിൽ തന്റെ കാമുകിയുടെ വീട് സന്ദർശിക്കാൻ എത്തിയപ്പോൾ ഒരു അപകടകരമായ അവസ്ഥയിൽ സ്വയം ചെന്ന് പെട്ട് എന്ന് തന്നെ പറയാം . പെൺകുട്ടിയെ കാണാൻ അയാൾ വീട്ടിലേക്ക് നുഴഞ്ഞുകയറിയതോടെ കാര്യങ്ങൾ അപ്രതീക്ഷിത വഴിത്തിരിവായി.

പ്രശ്നങ്ങൾ തുടങ്ങുന്നത് ഇരുവരുടെയും കൂടിക്കാഴ്ചക്കിടെ അപ്രതീക്ഷിതമായി കുടുംബാംഗങ്ങൾ എത്തിയതാണ്. പ്രശ്നങ്ങൾ തുടക്കമായത്. കാമുകിയുടെ കുടുംബത്തിൽ നിന്ന് രക്ഷപ്പെടാൻ അയാൾ കണ്ടെത്തിയത് ആരും ഇതുവരെയും കണ്ടെത്താത്തഒരു മാർഗ്ഗം ആണ് – വീട്ടിലെ ഒരു കൂളർ. ആണ് യുവാവ് തന്റെ ഒളിത്താവളമായി കണ്ടെത്തിയത്. വൈറൽ വീഡിയോയിൽ,പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കൂളർ പിടിച്ചു തിരിക്കുന്നതും അതിനുള്ളിൽ ഒരു യുവാവിനെ കണ്ടെത്തുന്നതും വ്യക്‌തമായി കാണാം.

READ NOW  40 വയസ്സിനുള്ളിൽ 44 കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീ - കാരണം ആരെയും ഞെട്ടിക്കുന്നത് -കാണാം

ADVERTISEMENTS

കുടുംബാംഗങ്ങൾ പെൺകുട്ടിയെ വഴക്കു പറയുന്നതും ഇത് ചെയ്തതിൽ നാണക്കേട് തോന്നുന്നില്ലെ എന്നും ചോദിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

പ്രചരിക്കുന്ന വീഡിയോ രാജസ്ഥാനിൽ നിന്നുള്ളതാണ് എന്നാണ് സൂചന.

കുടുംബത്തിന് യുവാവിന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയാമായിരുന്നോ അതോ ആകസ്മികമായി അവനെ കണ്ടെത്തിയതാണോ എന്ന് വ്യക്തമല്ല, പക്ഷേ തീർച്ചയായും അത് ഇന്റർനെറ്റിൽ വളരെയധികം വൈറൽ ആയിരിക്കുകയാണ് . പാവത്തിനു ഇനി ശരിക്കും അടി കിട്ടുമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ആ മനുഷ്യൻ ആ കൂളറിനുള്ളിൽ എങ്ങനെ കയറി ഇരുന്നു എന്ന് ആശ്ചര്യപ്പെടുന്നവരും ഉണ്ട്.

ADVERTISEMENTS