Advertisement
Home MOVIES അന്യായ ഹോട്ട് ലുക്കിൽ രാം ഗോപാൽ വർമയെ മയക്കിയ മോഡൽ ശ്രീലക്ഷ്മിയുടെ പുതിയ റീൽ വീഡിയോ...

അന്യായ ഹോട്ട് ലുക്കിൽ രാം ഗോപാൽ വർമയെ മയക്കിയ മോഡൽ ശ്രീലക്ഷ്മിയുടെ പുതിയ റീൽ വീഡിയോ വൈറൽ

1032
ADVERTISEMENTS

ഒറ്റ വീഡിയോ കൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായ താരമാണ് മലയാളിയായ ശ്രീലക്ഷ്മി എന്ന പെൺകുട്ടി. അതീവ സെക്സിയായി ആണ് ശ്രീലക്ഷ്മിയുടെ മിക്ക റീല് വിഡിയോകളും വരുന്നത്. ആഘോഷ് ശിവറാം എന്ന ഇൻസ്റ്റാഗ്രാം പേരിൽ അറിയപ്പെടുന്ന ആഘോഷ് ഡി പ്രസാദ് ആണ് ഇത്തരത്തിൽ അതീവ ഹോട്ടായി സർലസ്ഖ്മിയുടെ വിഡിയോകൾ ഷൂട്ട് ചെയ്തു പങ്ക് വക്കുന്നത്.

തൻറെ ആദ്യ സാരി റീല് വീഡിയോയിലൂടെ സൂപ്പർ ഹിറ്റ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ അടുത്ത സിനിമയിൽ അവസരം നേടിയിരിക്കുകയാണ് ശ്രീലശ്കഹ്മി. സ്ത്രീ സൗന്ദര്യത്തിന്റെ ആരാധകനാണ് രാം ഗോപാൽ വർമ്മ സ്ത്രീകൾ ആണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളുടെയും പ്രധാന പ്രമേയം തന്നെ ശ്രീലശ്കഹ്മിയുടെ വൈറലായ വിഡിയോയിലൂടെയാണ് രാം ഗോപാൽ വർമ്മ ശ്രീലശ്കഹ്മിയെ കാണുന്നതും കോൺടാക്ട് ചെയ്യുന്നതും.

ADVERTISEMENTS

ഇപ്പോൾ ശ്രീലക്ഷ്മി ഇതുവരെയുള്ള തന്റെ വീഡിയോ ഷൂട്ടിംഗ് രീതികളിൽ നിന്നും മാറി ചിന്തിച്ചു അല്പം മോഡേൺ ആയ രീതിയിൽ ആണ് പുതിയ വിഡിയോയിൽ എത്തിയിരിക്കുന്നത്. വളരെ മോഡേൺ ആയ ഷോർട്ട് ധരിച്ചു കഴുത്തു ഇറക്കി വെട്ടിയ ടോപ്പും ഇട്ടു ഒരു ബ്ലാക്ക് തീമിലെത്തുന്ന താരം ഹെയർ ഷോർട്ടാക്കിയാണ് റീലിൽ പ്രത്യക്ഷ്യപ്പെടുന്നത്. വളരെ ബോൾഡാണ് ചിത്രീകരിച്ചിരിക്കുന്ന റീല് ഇതിനകം തന്നെ വൈറൽ ആയിരിക്കുകയാണ്.

ശ്രീലശ്കഹ്മി സതീഷ് എന്നാണ് ശ്രീലക്ഷ്മിയുടെ മുഴുവൻ പേര്. ശ്രീലക്ഷ്മി യുടെ പുതിയ റീല് കണ്ട ഇത് നമ്മുടെ ശ്രീലശ്കഹ്മിയോ എന്നാണ് ആരാധകരുടെ ചോദ്യം കാരണവും മോഡേൺ വേഷങ്ങളിൽ ശ്രീലക്ഷ്മിയെ ഇതാദ്യമായാണ് കാണുന്നത്. ഇതുവരെയുള്ള റീലുകളിൽ സാരികളുടെ വിവിധ വേർഷനുകൾ ആണ് താരം പരീക്ഷിച്ചരുന്നത്. ബോളിവുഡിലേക്ക് ഉള്ള ലക്ഷ്യമാണോ എന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്.

READ NOW  അന്ന് മമ്മൂക്കയുടെ പേര് ഫോണിൽ സേവ് ചെയ്ത് വെച്ചത് പടച്ചോന്‍ എന്നാണ് എന്നെന്നും അതങ്ങനെയാകും, ഹൃദയം തൊടുന്ന തുറന്നു പറച്ചിലുമായി വിനോദ് കോവൂര്‍
ADVERTISEMENTS