“എന്നെ തിരക്കരുത്, വിവാഹമോചനം വേണം”; ഭാര്യയുടെ കത്ത് കണ്ടെത്തി; 4 വയസ്സുകാരി മകളെ ശ്വാസംമുട്ടിച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി;...
ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയെ കണ്ണീരിലാഴ്ത്തി നാടിനെ നടുക്കിയ ദാരുണ സംഭവം. ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത്, നാല് വയസ്സുകാരിയായ സ്വന്തം മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മുൾബാഗൽ താലൂക്ക്...
ഓടുന്ന ബസ്സിൽ യുവതിയുടെ വസ്ത്രത്തിനുള്ളിൽ കൈയിട്ടു; അസാമാന്യ ധൈര്യത്തിൽ ദൃശ്യങ്ങൾ പകർത്തി, പരസ്യമായി കൈകാര്യം ചെയ്ത് യുവതി; യാത്രക്കാർ...
തിരുവനന്തപുരം: പൊതുഗതാഗത സംവിധാനങ്ങളിലെ സ്ത്രീസുരക്ഷ വീണ്ടും വലിയൊരു ചോദ്യചിഹ്നമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ, ഓടിക്കൊണ്ടിരുന്ന ബസ്സിൽ വെച്ച് സഹയാത്രികനിൽ നിന്ന് യുവതിക്ക് നേരെ ഗുരുതരമായ ലൈംഗികാതിക്രമം. ബസ്സിലെ തിരക്ക് മുതലെടുത്ത് മോശമായി സ്പർശിച്ച...
ദൃശ്യം മോഡൽ കൊലപാതകം; ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ടു; ഒരു വർഷത്തിന് ശേഷം അസ്ഥികൂടം കണ്ടെത്തി, കാമുകൻ പിടിയിൽ
അഹമ്മദാബാദ്: മലയാള സിനിമയായ 'ദൃശ്യ'ത്തെ അക്ഷരാർത്ഥത്തിൽ വെല്ലുന്ന ഒരു തിരക്കഥയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ഭർത്താവിനെ, കാമുകന്റെയും ബന്ധുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി...
ആ ഒരൊറ്റ വാക്കിന്റെ പേരിൽ 19കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തി; വർക്കലയെ ഞെട്ടിച്ച കൊടുംക്രൂരതയുടെ റിമാൻഡ്...
തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച വർക്കല ട്രെയിൻ ആക്രമണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേരളാ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വെച്ച് പുകവലിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് 19 വയസ്സുകാരിയായ ശ്രീക്കുട്ടിയെ പ്രതിയായ സുരേഷ്...
നൊമ്പരമായി 24കാരിയുടെ മരണം; എട്ടുമാസം ഗർഭിണി ആശുപത്രിയിൽ ജീവനൊടുക്കി; സംശയിച്ച് പോലീസ്
ഒരു കുഞ്ഞിന് ജന്മം നൽകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, എട്ടുമാസം ഗർഭിണിയായ യുവതിയെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലിടൈക്കുറിച്ചിക്ക് സമീപം പൊട്ടൽ നോർത്ത് സ്ട്രീറ്റ് സ്വദേശി പാർത്ഥിബന്റെ ഭാര്യ...
260 പേരുടെ ജീവനെടുത്ത ദുരന്തം; വിമാനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ട ഏക യാത്രികൻ നേരിടുന്നത് നരകയാതന; ‘മകനോട് സംസാരിക്കാൻ...
ജൂൺ 12-ലെ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രികൻ, താങ്ങാനാവാത്ത മാനസിക ആഘാതത്തിലും ജീവിത പ്രതിസന്ധിയിലും ഉഴലുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എഐ171 ബോയിംഗ്...
പ്രമുഖ സീരിയൽ നടിക്ക് തൻ്റെ സ്വകാര്യ ഭാഗത്തിന്റെ അടക്കം ചിത്രങ്ങളും വിഡിയോയും അയച്ച മലയാളി യുവാവിനെ നടി കുടുക്കിയത്...
ബെംഗളൂരു: പ്രമുഖ ടെലിവിഷൻ നടിയെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും അശ്ലീല ദൃശ്യങ്ങളും വീഡിയോകളും അയയ്ക്കുകയും ചെയ്തയാളെ നടി തന്നെ തന്ത്രപരമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വൈറ്റ്ഫീൽഡ് സ്വദേശിയും ഒരു കൺസൾട്ടൻസി...
സ്കൂളിന്റെ നാലാം നിലയിൽ നിന്ന് ചാടി 9 വയസ്സുകാരിയുടെ ദാരുണാന്ത്യം: രക്തക്കറകൾ കഴുകിമാറ്റി, സ്കൂൾ അധികൃതർ മൗനത്തിൽ; വീഡിയോ
ജയ്പൂർ: രാജസ്ഥാനിലെ പ്രശസ്തമായ നീരജ മോദി സ്കൂളിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒൻപത് വയസ്സുകാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസുകാരിയായ അമീറ (9) ശനിയാഴ്ച ഉച്ചയോടെയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്...
പണം കവറിലാക്കേണ്ട; വരന്റെ പിതാവ് ഷർട്ടിൽ ‘പേടിഎം ക്യൂആർ കോഡ്’ ഒട്ടിച്ചു; കേരളത്തിലെ കല്യാണ വീഡിയോ വൈറൽ, ചിരിപ്പിച്ച്...
ഇന്ത്യൻ വിവാഹങ്ങൾ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ബൈക്കിൽ ഗംഭീര എൻട്രിയടിക്കുന്ന വരനും വധുവും, ത്രീഡി ക്ഷണക്കത്തുകൾ, തീം വെഡ്ഡിംഗുകൾ – ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര പുതുമകളാണ് ഓരോ വിവാഹത്തെയും വ്യത്യസ്തമാക്കുന്നത്. എന്നാൽ, ഈ...
മുംബൈ ബന്ദി നാടകം: 17 കുട്ടികളെ തടവിലാക്കിയ പ്രതി വെടിയേറ്റ് മരിച്ചു; രക്ഷാദൗത്യത്തിന് നാടകീയ ക്ലൈമാക്സ്
മുംബൈ: മഹാരാഷ്ട്രയെയും രാജ്യത്തെയും മുൾമുനയിൽ നിർത്തിയ മുംബൈ പവായ്യിലെ ആർ.എ. സ്റ്റുഡിയോയിലെ ബന്ദി നാടകത്തിന് ഒടുവിൽ നാടകീയമായ അന്ത്യം. 17 കുട്ടികളുൾപ്പെടെയുള്ളവരെ തടവിലാക്കിയ സംഭവത്തിലെ മുഖ്യപ്രതിയായ രോഹിത് ആര്യ വെടിയേറ്റു മരിച്ചു. പോലീസ്...






















