മമ്മൂക്കയെ ‘എടാ’ എന്ന് വിളിച്ചു അദ്ദേഹം ദേഷ്യപ്പെട്ടു ഒടുവിൽ ഷൂട്ടിംഗ് വരെ നിർത്തി വച്ച് – പിന്നെ നടന്നത് വെളിപ്പെടുത്തി വിനോദ് കോവൂർ

565

71 ന്റെ ചെറുപ്പത്തിലും തലയെടുപ്പ് ഒട്ടും കുറയാതെ മലയാള സിനിമയുടെ സിംഹാസനത്തിൽ അങ്ങനെ ഇരിക്കുകയാണ് സൂപ്പർ താരം മമ്മൂട്ടി. ഒരു പക്ഷേ ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രതിഭ ശാലികളിൽ ഒരാൾ എന്ന് തന്നെ മമ്മൂട്ടിയെ കുറിച്ച് പറയാം. കാരണം ഒരു നടൻ എന്ന് പറഞ്ഞാൽ അതും നായകൻ നടൻ എന്തൊക്കെ ഗുണങ്ങൾ വേണമോ അവയ്ക്കൊന്നും യാതൊരു കുറവും മമ്മൂട്ടിയിൽ ഇല്ല എന്ന് തന്നെ പറയാം.

ശാഠ്യവും മുൻശുണ്ടിയും ഏറെ ഉള്ള വ്യക്തിയാണ് മാമൂട്ടി എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എങ്കിലും മനുഷ്യത്വപരമായ സമീപനം അദ്ദേഹത്തിൽ നിന്ന് ഉണ്ടാവുന്നത് പലപ്പോഴും നാം നോക്കി കാണാറുണ്ട് പ്രത്യേകിച്ച് താനെ സഹ അഭിനേതാക്കളോടു. അത്തരത്തിൽ പലർക്കും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ള നല്ല അനുഭവങ്ങൾ അവർ പങ്ക് വെക്കാറുമുണ്ട്.

ADVERTISEMENTS
READ NOW  ജെയിലറിന്റെ അഭിപ്രായം പങ്ക് വച്ച് അഖിൽ മാരാർ മോഹൻലാലിന് അയച്ച വാട്സാപ്പ് മെസേജിനു അദ്ദേഹത്തിന്റെ മറുപടി;ചാറ്റ് പങ്ക് വച്ച് മാരാർ

വിനോദ് കോവൂർ എന്ന നടൻ അടുത്തിടെ പങ്ക് വച്ച ഒരനുഭവം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

MUST READ:36 വർഷം ഈ മനുഷ്യൻ ഉള്ളിൽ കൊണ്ട് നടന്നത് എന്താണെന്നറിഞ്ഞാൽ ആരും ഞെട്ടും – അന്തം വിട്ടു വൈദ്യ ശാസ്ത്രം – സംഭവം ഇങ്ങനെ

അദ്ദേഹം പറയുന്നത് ഇങ്ങനെ – വര്ഷം സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ് അതിൽ ഞാൻ മമ്മൂക്കയെ എടാ എന്ന് വിളിച്ചു കൊണ്ട് കയ്യിൽ പിടിക്കണം എനിക്കാണേൽ അദ്ദേഹത്തെ ഏടാണ് വിളിക്കാൻ മനസ്സ് വരുന്നില്ല നമ്മൾ ഇത്രയും ബഹുമാനിക്കുന്ന ഒരു നടനെ എങ്ങനെ എടാ എന്ന് വിളിക്കും ഞാൻ ഡയറക്ടറോട് കാര്യം പറഞ്ഞു . അപ്പോൾ അദ്ദേഹം പറഞ്ഞു അത് നിങ്ങളുടെ ക്യാരക്ടർ അല്ലെ വിനോദെ പിന്നെ വിളിക്കാതെ എങ്ങനാ എന്ന് അദ്ദേഹം ചോദിച്ചു

ഞാൻ അദ്ദേഹത്തെ എടാ എന്ന് വിളിച്ചതോടെ വലിയ പ്രശ്‌നം ആയി . മമ്മൂക്ക ദേഷ്യപ്പെട്ട് പിണങ്ങി ഷൂട്ടിങ് ഒക്കെ നിർത്തി വച്ചു . ആ സീനിൽ ഞാൻ മമ്മൂക്കയുടെ കയ്യിൽ കയറി പിടിക്കണം . ഞാൻ കൈ പിടിക്കാൻ ചെന്നപ്പോൾ മമ്മൂക്ക കൈ തരാതെ മാറിക്കളഞ്ഞു . അപ്പോൾ ഡയറക്ടർ ചോദിച്ചു എന്താ വിനോദേ ചെയ്യാതെ അപ്പോൾ ഞാൻ പറഞ്ഞു മമ്മൂക്ക കൈ തരുന്നില്ല എന്ന്. അതോടെ ഡയറക്ടർ ചോദിച്ചു എന്താ മമ്മൂക്ക കൈ കൊടുക്കത്തെ വിനോദിന് കൈ കൊടുക്കണം എന്ന്.

READ NOW  ഇതൊക്കെ താങ്ങാവുന്നതിലുമപ്പുറം, മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പരിഗണിക്കാതെ ആണ് കോടതിയത് ചെയ്തത് ആത്മഹത്യക്കുറിപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു,

അപ്പോൾ മമ്മൂക്ക വലിയ ദേഷ്യത്തിൽ പറഞ്ഞു ഞാൻ അവനു കൈ കൊടുക്കില്ല അവൻ എന്നെ എടാ പോടാ എന്ന് വിളിച്ച കേട്ടില്ലേ എന്ന്. അങ്ങനെ ആകെ പ്രശ്നമായി . ഞാൻ സോറി പറയുന്നു ഡയറക്ടർ സോറി പറയുന്നു ക്യാമറ മാന് ഇറങ്ങി വന്നു ആകെ എല്ലാവരും പരിഭ്രാന്തരായി ഷൂട്ടിംഗ് മുടങ്ങി നിക്കുകയാണ്. ആര് പറഞ്ഞിട്ടും മമ്മൂക്ക കേൾക്കുന്നില്ല . ഒടുവിൽ ഞാൻ പറഞ്ഞു മമ്മൂക്ക എൻറെ ക്യാരക്ടർ ആണ് അങ്ങനെ പറഞ്ഞത് അല്ലാതെ ഞാനല്ല എന്ന് . അപ്പോൾ മമ്മൂക്ക പറയുകയാണ് ഓ അതാണോ കാര്യം എന്നാൽ കൈ പിടിച്ചോ എന്ന്.

READ NOW:എൻറെ ശരീരം എനിക്ക് കണ്ണാടിയിൽ കാണാൻ പോലും തോന്നാത്ത രീതിയിൽ ആ നിർമ്മാതാവ് അന്ന് എന്നെ മോശമാക്കി – വിദ്യ ബാലൻ വെളിപ്പെടുത്തുന്നു

READ NOW  ആ സമയങ്ങളിൽ ലാലേട്ടനോട് എനിക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു- മോഹൻലാലിൻറെ അമ്മയോടുള്ള ബന്ധത്തെ കുറിച്ചും തുറന്നു പറഞ്ഞു ഉർവശി

സത്യത്തിൽ ഞാൻ ഞെട്ടി പോയി. അവിടെ നടന്നത് ഒരു പ്രങ്കായിരുന്നു സംവിധായകനും മമ്മൂക്കയും മാത്രമേ അത് അറിഞ്ഞിരുന്നുള്ളു ബാക്കിയുള്ളവരെല്ലാം തന്നെ പോലെ അന്തം വിട്ടു നിൽക്കുകയായിരുന്നു എന്ന് വിനോദ് കോവൂർ പറയുന്നു.പക്ഷേ ഒരഞ്ചു മിനിറ്റത്തേക്ക് എല്ലാരും ഞെട്ടിപോയി അദ്ദേഹം പറയുന്നു .

 

ADVERTISEMENTS