ഒരാള്‍ അതെടുത്ത് അശ്ലീല സൈറ്റിലിട്ടു, പിന്നെ അച്ഛന്‍ എന്നെ അങ്ങനെ കാണാൻ തുടങ്ങി അതോടെ അങ്ങനെ പെരുമാറാൻ തുടങ്ങി

4352

ബോളിവുഡിലെ പുതിയ ഫാഷൻ ട്രെൻഡ് സ്റ്റാർ ആണ് ഉർഫി ജാവേദ്. വളരെ വികൃതങ്ങളായ വസ്ത്രങ്ങൾ ധരിച്ചു പൊതു മധ്യത്തിൽ എത്തുക എന്നതായിരുന്നു ഉർഫിയുടെ രീതി അതിലൂടെയാണ്ആ വർ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത്. ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ ഒപ്പം അതീവ ഹോട്ടയുമാണ് ഉർഫി പൊതു മധ്യത്തിൽ എത്തിയത്.

ആദ്യമൊക്കെ രൂക്ഷ വിമർശങ്ങൾ മാത്രമായിരുന്നു ഉർഫിക്ക് ലഭിച്ചത് എന്നാൽ പിന്നീട് അത് മാറി അവൾക്കായി വലിയ ഒരു ആരാധക കൂട്ടം തന്നെ ഉണ്ടായി. തന്റെ കുട്ടിക്കാലം വളരെ മോശമായിരുന്നു എന്നും താൻ പല തരത്തിലുള്ള ശാരീരിക ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് ഉർഫി തന്നെ പറഞ്ഞിരുന്നു.

ADVERTISEMENTS

ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരാം തന്റെ പതിനഞ്ചാം വയസിൽ സംഭവിച്ച കാര്യങ്ങൾ പറയുന്നത്.താൻ ആ സമയത്തു തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച തന്റെ തന്റെ തന്നെ ചിത്രം ആരോ ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് ഒരു മോശം സൈറ്റിലിട്ടു.ഇത് പെട്ടന്ന് തന്നെ നെറ്റിലും വീട്ടിലും നാട്ടിലും എല്ലാരും അറിഞ്ഞു. ആളുകൾ തന്നെ അശ്‌ളീല വീഡിയോ ചെയ്യുന്ന താരം എന്ന് പറഞ്ഞു വിളിക്കാൻ തുടങ്ങി. അതോടെ സ്വന്തം അച്ഛൻ പോലും തന്നെ അങ്ങനെ കാണാൻ തുടങ്ങി എന്ന് ഉർഫി പറയുന്നു.

READ NOW  അന്ന് തന്നെ സിനമയില്‍ നിന്ന് വിലക്കാന്‍ കാരണം അത് - വിലക്കിന് ശേഷം അനുഭവിച്ചത് - സംഭവം പറഞ്ഞു നവ്യ നായര്‍.

MUST READ:സിനിമ വേണ്ട നയൻതാരയ്ക്ക് ജീവിക്കാൻ;മാസം ഒഴുകിയെത്തുന്നത് കോടികൾ നയൻതാരയുടെ അന്തം വിടീക്കുന്ന വരുമാന വിവരങ്ങൾ പുറത്തായി .

ആ സംഭവത്തിനുശേഷം കൂടെ നിന്ന് സപ്പോർട്ട് ചെയ്യേണ്ട പിതാവ് തന്നെ ശാരീരികമായി മാനസികമായും ഉപദ്രവിക്കാൻ തുടങ്ങി. അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ അദ്ദേഹം തന്നെ ചെയ്തിട്ടുണ്ട്. പിന്നീട് തങ്ങളെ ഉപേക്ഷിച്ച് അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു സത്യത്തിൽ അങ്ങനെ അദ്ദേഹം വിവാഹം കഴിച്ചത് ഞങ്ങൾക്ക് ഒരു തരത്തിൽ ഒരു അനുഗ്രഹമായിരുന്നു എന്തെന്നാൽ ആ ക്രൂരമായ ഉപദ്രവത്തിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷനേടാൻ അത് കാരണമായി.

MUST READ:അഖിൽ മാരാരുടെ ഉയർച്ചയിൽ ശോഭ ഭയക്കുന്നുവോ? സംഭവം ഇങ്ങനെ

സത്യത്തിൽ ആരുടെയോ മോശം പ്രവർത്തിക്കു ഇരയായ താനാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടു വർഷത്തോളം വീട്ടിൽ നിന്നും ഈ ക്രൂരമായ പീഡനങ്ങൾ സഹിച്ചു ഒടുവിൽ പതിനേഴാം വയസ്സില്‍ വീട് വിട്ടിറങ്ങി എന്ന് ഉർഫി പറയുന്നു.

READ NOW  ആ സംഭവത്തോടെ ഇടവേള ബാബുവിനോടുള്ള ദിലീപിന്റെ വൈരാഗ്യം ഇരട്ടിച്ചു - പിന്നെ നടന്നത് - ലാൽ ജോസ് പറഞ്ഞത്

തന്റെ ചിത്രങ്ങൾ മോശം സൈറ്റുകളിൽ പ്രചരിച്ചതോടെ അടുത്ത ബന്ധുക്കൾ പോലും പറയുമായിരുന്നു അവളുടെ ബാങ്ക് അക്കൗണ്ട് ചെക്ക് ചെയ്യൂ കോടിക്കണക്കിന് രൂപയുണ്ടാവും ഇത്തരത്തിലുള്ള മോശം വെബ്സൈറ്റുകളിലും മറ്റും പ്രവർത്തിച്ച് അവൾ ധാരാളം പണം നേടിയിട്ടുണ്ടാകും എന്നുള്ള രീതിയിൽ തന്നെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി

ഡൽഹിയിലെ തന്റെ ഒരു കൂട്ടുകാരിയോടൊപ്പം കുറെ കാലം കൂടി അവിടെ ഒരു കോൾ സെന്ററിൽ ജോലി ചെയ്‌തെങ്കിലും കുറക്കഹ് കാലം മാത്രമേ അവിടെ പിടിച്ചു നിൽക്കാനായുള്ളു . പിന്നീട് അവിടെ നിന്ന് മുംബൈക്ക് വണ്ടി കയറി ടെലിവിഷൻ ഷോയിൽ ഓഡിഷനിൽ പങ്കെടുക്കുകയും ടെലിവിഷൻ ലോകത്തേക്ക് കടക്കുകയും ചെയ്തു. ഉർഫി പറയുന്നു.

MUST READ:അതെ പ്രേതമുണ്ട് നേരിട്ട് അനുഭവിച്ചപ്പോൾ അത് മനസിലായി! സീരിയൽ താരം ഗൗരി കൃഷ്‌ണയുടെ ഞെട്ടിക്കുന്ന അനുഭവം

ADVERTISEMENTS