കാറുകളോടും വാച്ചുകളോടും പ്രത്യേക താൽപര്യമുള്ള ആ നടനൊപ്പം പലതവണ താൻ പോയിട്ടുണ്ട് തുറന്നുപറഞ്ഞ് ട്രാൻസ്ജെൻഡർ

218647

സിനിമ എന്നത് ഒരു പ്രത്യേകമായ ലോകമാണ് നമ്മൾ പുറത്തുനിന്നു നോക്കുന്ന ലോകമല്ല അതിനകത്തേക്ക് എന്നതാണ് സത്യം. എന്നാൽ ആരാധകരിൽ പലരും തങ്ങൾ ഇഷ്ടപ്പെടുന്ന താരങ്ങളുടെ യഥാർത്ഥ സ്വഭാവം പലപ്പോഴും മനസ്സിലാക്കാറില്ല.

അത്തരത്തിൽ ഒരു ട്രാൻസ്ജെൻഡറുടെ വെളിപ്പെടുത്തൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍ ആണ് ഇവര്‍ നടത്തിയിരിക്കുന്നത് . സിനിമയിലെ വളരെയധികം ശ്രദ്ധേയനായ ഒരു താരത്തെക്കുറിച്ച് തന്നെയാണ് ഇവർ തുറന്നു പറയുന്നത്. ട്രാൻസ് ജൻഡർ നടിയും മോഡലും ഇൻഫ്ലുവെൻസറും ആയ നിവി നിവേദ് ആന്റണി യാണ് വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്ന ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്

ADVERTISEMENTS
   

കാറുകളോടും വാച്ചുകളോടും ഒക്കെ വളരെയധികം ഭ്രമമുള്ള ആ നടന്‍റെ  ഒപ്പം താൻ പലതവണ പോയിട്ടുണ്ട് എന്നാണ് ഈ ട്രാൻസ്ജെൻഡർ പറയുന്നത്. അയാൾ വ്യത്യസ്തമായ ആവശ്യങ്ങളാണ് പറയാറുള്ളത്. എന്നും റൂമിലേക്ക് കയറുമ്പോൾ നഗ്നമായി നിൽക്കണം എന്നൊക്കെ പറയാറുണ്ട് എന്നും പറയുന്നുണ്ട്.

READ NOW  ഒരു ജീവൻ രക്ഷിക്കാനായി ആണ് അന്ന് അത് മോഹൻലാൽ ചെയ്തത് - മോഹൻലാലിന്റെ യഥാർത്ഥ ജീവിതത്തിലെ ഫൈറ്റ് കണ്ടു ഞെട്ടി മണിയൻ പിള്ള രാജു

സിനിമയിൽ നമ്മൾ കണ്ടിട്ടുള്ള ഒരു നടനെ അത്തരത്തിൽ കാണുമ്പോൾ നമുക്ക് ഒരു പ്രത്യേക രസമാണ് തോന്നുന്നത് എന്നും ഈ ട്രാൻസ്ജെൻഡർ വ്യക്തമാക്കുന്നുണ്ട്. ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുന്നുണ്ട് ആരാണ് ആ നടൻ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചോദിച്ചു കൊണ്ടിരിക്കുന്നത്. അയാള്‍ക്ക് മാത്രം ആണ് ആ കാര്‍ കേരളത്തില്‍ ഉള്ളത് എന്നും അവര്‍ പറയുന്നുണ്ട് . കാര്‍ ഏതാണ് എന്ന് പറയില്ല എന്നും അവതരകയോദ് അവര്‍ പറയുന്നുണ്ട്.

നടനെക്കുറിച്ചുള്ള ഒരു സൂചനയായി നൽകിയത് വാച്ചുകളോടും കാറുകളോടും ഒരുപാട് താല്പര്യമുള്ള ഒരു നടൻ എന്നാണ്. അങ്ങനെ പറയുകയാണെങ്കിൽ ഒരു വിധപ്പെട്ട നടന്മാർക്കൊക്കെ ഇത്തരത്തിൽ കാറുകളോടും ആഡംബര വസ്തുവായ വാച്ചിനോടും വല്ലാത്ത ഭ്രമം തന്നെയാണ് ഉള്ളത്.

ഈ ഒരു ഉദാഹരണം ഒരിക്കലും യഥാർത്ഥ വ്യക്തിയിലേക്ക് എത്തിച്ചേരാനുള്ള ഒരു സഹായകമായ സൂചന അല്ല എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. ഇത്രത്തോളം ആഡംബര ഇഷ്ടപ്പെടുന്ന ഒരു നടൻ ഒരു ട്രാൻസ്ജെൻഡറിനോട് ഇത്തരത്തിൽ കാണിക്കുമോ എന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

READ NOW  തന്നെ രജനികാന്തിന്റെ നായികയാക്കാത്തതിന്റെ കാരണം കേട്ടപ്പോൾ ഞെട്ടിപ്പോയി - സുകന്യ പറഞ്ഞത്

അത്രത്തോളം അധപതിച്ചു പോയ ഒരു നടനാണ് അത് എന്നാണ് ചിലർ പരിഹാസ രൂപേന  കമന്റുകളിലൂടെ ചോദിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ കമന്റുകൾ ഒക്കെ തന്നെ വൈറലായി മാറിയിരിക്കുന്നത്. ഈ വെളിപ്പെടുത്തൽ മലയാള സിനിമയിലെ ചില യുവ നടൻമാരിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. അതേസമയം ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുവാൻ ധൈര്യമുള്ളവർ നടന്റെ പേര് കൂടി തുറന്നു പറയാൻ തയ്യാറാവണം എന്നാണ് ചിലർ തുറന്നു പറയുന്നത്.

 

ADVERTISEMENTS