അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കാൻ പറ്റുമോ? ഈ കഴിവ് പരിശ്രമത്തിലൂടെ നേടാം- അങ്ങനെ തോന്നിപ്പിക്കാം (വീഡിയോ )

117

ഓരോ ദിവസവും അവിശ്വസനീയമായ വീഡിയോകളാണ് നമ്മുടെ മുന്നിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ എത്തുന്നത്. സോഷ്യൽ മീഡിയയയുടെ വളർച്ച നമ്മുടെ നിത്യ ജീവിതത്തിൽ അനിവാര്യമായ ഒന്നായി മാറിയത് നമ്മൾ അറിയാതെ തന്നെ സംഭവിച്ച ഒന്നാണ്. പക്ഷേ പലപ്പോഴും ടെക്നോളജി നമ്മളെ വിസ്മയിപ്പിക്കും ചിലപ്പോൾ തെറ്റിദ്ധരിപ്പിക്കാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസു ഉപയോഗിച്ച് വളരെ യധികം തട്ടിപ്പുകളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. അതിലും നമ്മൾ ബോധവാന്മാരാകേണ്ടതുണ്ട്. ഇപ്പോൾ ട്വിറ്ററിൽ വളരെയധികം വൈറലാവുമാണ് ഒരു വീഡിയോ ആണ് ഒരു യുവാവ് തറയിൽ നിന്ന് അല്പം ഉയർന്നു ഒഴുകി നടക്കുന്ന പോലെ ഓടുന്നത്. ഒരു പ്രതെയ്ക ചലനത്തിലൂടെയാണ് അത് സംഭവിക്കുന്നത്. അദ്ദ്യം അത് vfx സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്തതാണ് എന്ന് നമ്മുക്ക് തോന്നുമെങ്കിലും അത് അങ്ങനെ അല്ല എന്നതാണ് വസ്തുത.

ADVERTISEMENTS
   

ഒരു പ്രത്യേക രീതിയിൽ അങ്ങനെ ഓടുമ്പോൾ ഉണ്ടാകുന്ന ഒരു ഇല്യൂഷൻ ആണ് അഥവാ നമ്മുടെ കണ്ണുകൾക്ക് അയാൾ അപ്പം ഉയർന്നു ഒഴുകി നടക്കുന്ന പോലെ തോന്നുന്നതാണ്.

താഴെ കാണുന്ന വീഡിയോ ശ്രദ്ധയോടെ കണ്ടാല്‍ അത് നിങ്ങള്‍ക്ക് മനസിലാകും. വീഡിയോ കാണുക.

അത് എങ്ങനെ ചെയ്യണം എന്നും ആ യുവാവ് വിഡിയോയിൽ കാട്ടിത്തരുന്നുണ്ട്. അത് കണ്ടു ട്രെയിൻ ചെയ്‌താൽ ആർക്കും ഈസി ആയി ആ കഴിവ് നേടാം എന്നതാണ് ഇതിന്റെ പ്രതെയ്കത. സയൻസ് ഗേൾ എന്ന ട്വിറ്റര് പേജിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോൾ തന്നെ നിരവധി പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു . ഏകദേശത്തെ 3 മില്യൺ വ്യൂസ് വീഡിയോ നേടിയിട്ടുണ്ട്. നിരവധി പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് ഇത് ഒന്ന് ശ്രമിക്കാമോ.

ADVERTISEMENTS