സെക്യൂരിറ്റിയെ തള്ളിമാറ്റി തമന്നയെ കാണാൻ എത്തിയ ആരാധകൻ താരത്തിന്റെ പ്രതികരണം പിന്നെ നടന്നത് വീഡിയോ കാണാം

78

ആവേശഭരിതനായ ഒരു ആരാധകൻ തമന്നയെ അഭിവാദ്യം ചെയ്യുന്നതിനായി മതില് ചാടി എത്തി. തമന്ന ഭാട്ടിയ കേരളത്തിലെ ഒരു പരിപാടി കഴിഞ്ഞു പുറത്തുപോകുന്നതായി കാണുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. താരത്തെ കാണാൻ എല്ലാ എതിർപ്പുകളും അവഗണിച്ചു അതിക്രമിച്ചാണ് യുവാവ് എത്തിയത് . തമന്ന അവനെ ശാന്തനാക്കുന്നതിന് മുമ്പ്, അവന്റ ആവശ്യപ്രകാരം ഹസ്തദാനം നൽകുന്നു തുടർന്ന് സെൽഫി വാഗ്ദാനം ചെയ്യുകയും അവനോടൊപ്പം ഒരു സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, തമന്ന കേരളത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് കാണാം. പച്ച സാരിയും പിങ്ക് ബ്ലൗസും ബോർഡറുകളിൽ കനത്ത എംബ്രോയ്ഡറിയും കനത്ത ആഭരണങ്ങളും ധരിച്ചാണ് കൊല്ലാതെ എം കെ ഫാബ്രിക്‌സിന്റെ ഷോപ്പ് ഉൽഘാടനം ചെയ്യാൻ താരം എത്തിയത് . ഇരുവശത്തും ആരാധകരുടെ കൂമ്പാരമുള്ള ഇടനാഴിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ കനത്ത സുരക്ഷയുടെ അകമ്പടിയോടെ തമന തന്റെ ആരാധകർക്ക് നേരെ കൈവീശി കാണിക്കുന്നത് കാണാം.

ADVERTISEMENTS
READ NOW  വെറും പതിനഞ്ചാം വയസ്സിലാണ് ആ നടനും സംവിധായകനും എന്നോട് അങ്ങനെ ചെയ്തത് - അഞ്ചു മിനിറ്റോളം അത് തുടർന്ന് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു: രേഖ

പെട്ടന്ന് ഒരു ആരാധകൻ ബാരിക്കേഡ് മറികടന്ന് ഇടനാഴിയിലേക്ക് ചാടുന്നു. സെക്യൂരിറ്റിയെ തള്ളിമാറ്റി അദ്ദേഹം തമന്നയ്ക്ക് ഹസ്തദാനം നൽകുന്നത് വിഡിയോയിൽ കാണാം . പെട്ടന്നുള്ള പെരുമാറ്റത്തിൽ തമന്നയും അമ്പരന്നു പോകുന്നു , തമന്നയെ അമ്പരപ്പിച്ചുകൊണ്ട് സെക്യൂരിറ്റി ആരാധകനെ പിന്നോട്ട് വലിച്ചു മാറ്റുന്നു .

തുടർന്ന് ഏവരെയും ഞെട്ടിച്ചു കൊണ്ട് അവൾ സെക്യൂരിറ്റിയോട് ആരാധകന്റെ ആകാംക്ഷയെക്കുറിച്ച് വിശദീകരിക്കുകയും അവനെ ശാന്തനാക്കുകയും തന്റെ അടുത്തേക് വിടാൻ ആവശ്യപ്പെടുകയും ചെയ്തു . തുടർന്ന് അവൾ ശാന്തമായും ഭംഗിയായും ആരാധകനൊപ്പം ഒരു സെൽഫിക്ക് പോസ് ചെയ്തു,അവനു മനോഹരമായി ഒരു ഹസ്തദാനം നൽകി അവനോട് യാത്ര പറഞ്ഞ് മുന്നോട്ട് നടന്നു.

തമന്നയുടെ മധുരമായ ആംഗ്യത്തിന് പ്രേക്ഷകരിൽ നിന്ന് വലിയ കരഘോഷം ലഭിക്കുക മാത്രമല്ല, സോഷ്യൽ മീഡിയയിൽ അവർക്ക് ധാരാളം പ്രശംസ ലഭിക്കുകയും ചെയ്തു. ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോയിൽ അഭിപ്രായപ്പെട്ടു, “അവൾ സാഹചര്യം കൈകാര്യം ചെയ്ത രീതി (ഇൻ-ലവ് ഇമോജി) അവൾ വളരെ മനന്മയുള്ള വ്യക്തിയാണ് വ്യക്തിയാണ്.” മറ്റൊരാൾ എഴുതി, “തമന്ന ഒരു എളിമയുള്ള വ്യക്തിയാണ്.” സാധാരണ നടിമാർ ഇത്തരം സാഹചര്യത്തിൽ ഒരു മൈൻഡ്‌മില്ലാതെ പോവുമാകയാണ് പതിവ് തമന്ന അവിടെ വ്യത്യസ്തയായി മറ്റൊരാൾ പറയുന്നു

READ NOW  ഹൃദയം നിലച്ചു പോകുമോ എന്ന് പോലും തോന്നിപോയി അന്ന് മാധവനുമായുള്ള ചുംബന രംഗത്തെ കുറിച്ച് ബിപാഷ ബസുവിന്റെ തുറന്നു പറച്ചിൽ അങ്ങനെ പറയാൻ കാരണം ഇതാണ്.
ADVERTISEMENTS