ആദ്യ ഡേറ്റിംഗിൽ തന്നെ കാമുകനുമായി സെക്സ് ചെയ്തോ ? വെളിപ്പെടുത്തി തമന്നയും വിജയ് വർമയും

15641

ഇന്ത്യൻ സിനിമ ലോകത്തെ താരറാണിയാണ് തമന്ന ഭാട്ടിയ മലയാളത്തിലും വലിയ ഒരു ആരാധക വൃന്ദം തന്നെയുണ്ട് തമന്നക്ക്. അതുകൂടാതെ നടൻ ദിലീപിന്റേതായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബാന്ദ്രയിലെ തമന്നയാണ് നായികാ .

ഇതുവരെയും പ്രണയ സംബന്ധമായ ഗോസിപ്പുകൾ വരുത്തി വെക്കാത്ത നടി അടുത്തിടെയാണ് ബോളിവുഡ് നടനും നിർമ്മാതാവുമായ വിജയ് വർമ്മക്കൊപ്പം ഡേറ്റിങ്ങിൽ ആണ് എന്നുള്ളത് വെളിപ്പെടുത്തുന്നത്

ADVERTISEMENTS
   

ഇരുവരും ഡേറ്റിംഗിൽ ആണെന്നുള്ള റിപ്പോർട്ടുകൾ മാസങ്ങൾക്കു മുമ്പ് തന്നെ പുറത്തുവന്നിരുന്നു. എന്നാൽ അടുത്തിടെ ഇരു താരങ്ങളും അത് അംഗീകരിക്കുകയായിരുന്നു. വിജയുടെ കൂടെയാണ് ആണ് തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്നത് ഏന് തമന്ന തുറന്നു പറഞ്ഞിട്ടുണ്ട് . ഇപ്പോൾ ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ് ഫ്ലിക്സ് ആന്തോളജി ഫിലിം റിലീസ് ആയിരിക്കുകയാണ് .

വലിയ പ്രേക്ഷക സ്വീകാര്യതയോടെയാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ ആദ്യമായിട്ട് തമന്ന തൻറെ നോ കിസിംഗ് റൂൾ മാറ്റിവെച്ച് സ്ക്രീനിൽ ആദ്യമായി ചുംബനം രംഗത്തിലും വളരെ ബോൾഡ് ആയ രംഗങ്ങളിലും അഭിനയിച്ചിരിക്കുകയാണ്. സത്യത്തിൽ തമന്ന ആദ്യമായി അത്തരം രംഗങ്ങൾ ചെയ്യുന്നത് കാമുകനായ വിജയ് വർമ്മക്കൊപ്പമാണ് എന്നുള്ളതാണ് മറ്റൊരു വലിയ വസ്തുത.

READ NOW  ശ്രീദേവിയോട് തനിക്ക് പ്രണയം ഉണ്ടെന്നു ഭാര്യയോട് തുറന്നു പറഞ്ഞിരുന്നു- ബോണി കപൂർ ശ്രീ ദേവി ബന്ധത്തെ കുറിച്ച് ബോണിയുടെ ആദ്യ ഭാര്യ മോനാ കപൂർ പറഞ്ഞത്

ഇപ്പോൾ ലസ്റ്റ് സ്റ്റോറീസിന്റെ പ്രമോഷന് ബന്ധപ്പെട്ട് ഒരു വീഡിയോ ആണ് തരംഗമായിരിക്കുന്നത് തമന്നയും കാമുകൻ വിജയ് വർമ്മയും സംവിധായകൻ സുജയഘോഷ് എന്നിവരാണ് വീഡിയോയിൽ ഉള്ളത്. നിരവധി റൗണ്ടുകൾ ഉള്ള ഷോയിൽ പലതരത്തിലുള്ള ചോദ്യങ്ങൾ താരങ്ങളോട് ചോദിച്ചിട്ടുണ്ട് .അതിൽ തന്നെ ആദ്യ ഡേറ്റിൽ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ തമന്നയുടെ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.

അത്തരം ഒരു കാര്യം ഇതുവരെ സംഭവിച്ചിട്ടില്ല എന്നാണ് തമന്ന ഉത്തരം പറഞ്ഞത്. എന്നാൽ വിജയ വർമ്മയുടെ ഉത്തരം തികച്ചും വ്യത്യസ്തമായിരുന്നു. തനിക്ക് ജീവിതത്തിൽ അങ്ങനെ സംഭവിച്ചിരിക്കാമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. പൊതുസ്ഥലത്ത് വച്ച് തങ്ങൾ സ്നേഹപ്രകടനം നടത്തിയിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് ഇരുവരും നൽകിയ ഉത്തരം . അത്തരത്തിൽ തങ്ങൾ സ്നേഹപ്രകടനം നടത്തിയിട്ടുണ്ട് എന്നാണ്.

തനിക്ക് നിരവധി സഹതാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു സഹതാരമായതു കൊണ്ട് അല്ലെങ്കിൽ സഹനടൻ ആയതുകൊണ്ട് തന്നെ അയാളോട് ആകർഷണം തോന്നണമെന്നില്ല അങ്ങനെയാണെങ്കിൽ തനിക്ക് നിരവധി സഹനടന്മാർ ഉണ്ടായിരുന്നു എന്ന് തമന്ന തന്നോട് പറഞ്ഞു.

READ NOW  ബ്രാഹ്മണനായ നിങ്ങൾ എന്തിനു വീട്ടിൽ കുരിശ് വച്ചിരിക്കുന്നു നിങ്ങൾ ഫേക്ക് ആണ് : ട്രോളനു മാധവൻ നൽകിയ മറുപടി ഇങ്ങനെ

ഒരാളോട് തനിക്ക് അങ്ങനെ തോന്നണമെങ്കിൽ എന്തെങ്കിലും ഒരു പ്രത്യേകതരം ബന്ധം തോന്നിയിട്ടുണ്ടാകണമെന്ന് അത്തരത്തിൽ ഒരു ബന്ധമാണ് തനിക്ക് വിജയിയോട് തോന്നിയിട്ടുള്ളത് തമന്ന പറയുന്നു. താൻ വിജയ് യെ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടെന്ന് താരം പറയുന്നു. താൻ അയാളോടൊപ്പം വളരെയധികം സന്തോഷവതിയാണ് എന്ന് ഇത്രയും സന്തോഷവും കംഫർട്ടും തോന്നിയ മറ്റൊരു വ്യക്തിയില്ലെന്ന് തമന്ന തുറന്നു പറയുന്നു.

യാതൊരു ഈഗോയുമില്ലാതെ ആണ് വിജയ് തന്നോട് സഹകരിക്കുന്നതെന്നും അയാൾ ഒരു മുഖംമൂടി ഇല്ലാതെ തന്നോട് സഹകരിക്കുന്നത് കൊണ്ട് തന്നെ തനിക്കും തിരിച്ച് ആ രീതിയിൽ തന്നെ സഹകരിക്കാൻ കഴിയുന്നുണ്ടെന്ന് തമന്ന പറയുന്നു. സാധാരണ ഒരു ഇന്ത്യൻ സ്ത്രീക്ക് തന്റെ ജീവിതം മുഴുവൻ മറ്റാർക്കെങ്കിലും വേണ്ടി മാറ്റിവെക്കേണ്ടി വരുമെന്നും തമന്ന പറയുന്നു.

അതുകൊണ്ട് തന്നെ അവർക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ അവർ ശരിക്കും പ്രയത്നിക്കേണ്ട ആവശ്യമുണ്ട് എന്നും, അതല്ലെങ്കിൽ അങ്ങനെ ഒരു വ്യക്തിയെ കണ്ടെത്തേണ്ട പല ആവശ്യങ്ങളും പലതരത്തിലുള്ള സാഹചര്യങ്ങളും അവർ നേരിടേണ്ടി വരും ,എന്നാൽ തന്നെ സംബന്ധിച്ച് താൻ സ്വൊന്തമായി അങ്ങനെ ഒരു ലോകം സൃഷ്ടിച്ചത് കൊണ്ട് തന്നെ അധികമൊന്നും ബുദ്ധിമുട്ടാതെ തന്നെ ആ ലോകത്തേക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ വന്നു എന്നും താരം പറയുന്നു

READ NOW  തന്റെ കുടുംബത്തിൻറെ മത വിശ്വാസം എങ്ങനെ,മക്കളുടെ വിശ്വാസം എങ്ങനെ - വ്യക്തമാക്കി ഷാരൂഖ് ഖാൻ`
ADVERTISEMENTS