രാജീവേട്ട ഇവൻ എന്റെ ചന്തി അടിച്ച് ചുവപ്പിച്ച് കളഞ്ഞു – ഷൂട്ടിംഗ് സമയത്ത് നടന്ന സംഭവം പറഞ്ഞു ശ്വേത മേനോന്‍

516

മമ്മൂട്ടി നായകനായി എത്തിയ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ കഴിവ് തെളിയിക്കാൻ സാധിച്ച അഭിനേത്രിയാണ് ശ്വേതാ മേനോൻ. ശ്വേതയുടെ അഭിനയ ജീവിതത്തില്‍ വലിയൊരു കരിയർ ബ്രേക്ക്‌ കൊണ്ടുവന്നത് രതിനിർവേദം എന്ന ചിത്രമാണ്. പഴയ രതിനിർവേദം എന്ന ചിത്രത്തിന്റെ മലയാളം റീമേക്കിൽ ജയഭാരതി ചെയ്ത റോൾ വളരെ ഭംഗിയായി ചെയ്തത് ശ്വേതാ മേനോൻ ആയിരുന്നു.

ശ്വേതയ്ക്കൊപ്പം ശ്രീജിത്ത്‌ എന്ന നടനാണ് ഈ ചിത്രത്തിൽ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടുപേരും അതിമനോഹരമായ പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിലെ അനുഭവങ്ങളെ കുറിച്ച് ശ്വേത പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ശ്രീജത്തിൽ നിന്നും വളരെ വേദനിപ്പിക്കുന്ന ഒരു അനുഭവമുണ്ടായിട്ടുണ്ടെന്നാണ് ശ്വേത പറയുന്നത്. ചിത്രത്തിലെ ഒരു രംഗം ഷൂട്ട് ചെയ്യുകയാണ് ആ സമയത്ത് ശ്രീജിത്ത് തന്റെ പിൻഭാഗത്ത് ശക്തിയായി അടിക്കുകയാണ്. ഈയൊരു രംഗം ഒരുപാട് ടേക്ക് എടുക്കുകയാണ് ചെയ്തത്. ശ്രീജിത്ത് വളരെയധികം നേർവസാണ്. അതുകൊണ്ട് കൈ വിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ രാജീവേട്ടനോട് പറഞ്ഞു രാജീവേട്ട ഇവൻ എന്റെ ബാക്ക് അടിച്ച് ചുവപ്പിച്ച് കളഞ്ഞു എന്ന്. ഞാൻ എന്നിട്ട് ലാസ്റ്റ് അവനോട് പറഞ്ഞു ഇത് എന്റെ സ്വന്തമാണ് പ്ലാസ്റ്റിക് ഒന്നും വെച്ചു കെട്ടിയതല്ല എന്ന്.

READ NOW  നിങ്ങള്‍ അവന് ഇത്തരത്തിലൊരു വേഷം നല്‍കിയല്ലോ! ലാലുമോനെ ഈ വേഷത്തില്‍ കാണുന്നത് എനിക്കിഷ്ടമല്ല : മോഹന്‍ലാലിന്റെ അമ്മ കടുത്ത മനോവിഷമത്തിൽ സംവിധായകൻ ഭദ്രനോട് അന്ന് പറഞ്ഞത്

ഈ രംഗം ചെയ്യുന്ന സമയത്ത് അവൻ ഭയങ്കര ടെൻഷനിലാണ്. അതുകൊണ്ടു തന്നെ അവൻ ചെയ്യുമ്പോൾ ഇടയ്ക്കിടെ കൈ വിറയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ് താരം പറയുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

രസകരമായ മറുപടികൾ ഒക്കെയാണ് ആരാധകരിൽ നിന്നും താരം പറഞ്ഞ ഈ വാക്കുകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ രസകരമായ ഒന്നായിരുന്നു എന്നും ശ്വേതാ മേനോൻ പറയുന്നുണ്ട്. ശ്രീജിത്ത്‌ ശ്വേത മേനോന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പിന്‍ഭാഗത്ത്‌ അടിക്കുന ഒരു രംഗം ഉണ്ട്. ഓരോ തവണ അടിച്ചിട്ടും ശരിയാവുന്നില്ല. സംവിധായകന്‍ വീണ്ടും വീണ്ടും ടെക് പോവുകയാണ്. അടികൊല്ലുന്നതോ ഞാനും ഒടുവില്‍ ഞാന്‍ രാജീവെട്ടനോട് പറഞ്ഞു രാജീവേട്ട ഇവന്‍ അടിച്ചു അടിച്ചു എന്റെ ചന്തി ചുവന്നു എന്ന്.

അഭിമുഖത്തില്‍ ശ്വേത മേനോന്‍ തന്നെയാണ് ഇത് തുറന്നു പറയുന്നത്. അത് നടന്‍ ശ്രീജിത്തും സമ്മതിക്കുന്നുണ്ട്. ഓരോ തവണ തല്ലുമ്പോഴും താന്‍ ഇവനോട് പറയുന്നുണ്ട് ഇത് എന്റെ സ്വോന്തമാണ് പ്ലാസ്റ്റിക്കോ ഒന്നുമല്ല. എന്ന് താന്‍ പറയുന്നുണ്ട് എന്നും ശ്വേത മേനോന്‍ പറയുന്നു. ഒരു 25 പ്രാവശ്യം രിഹെഴ്സല്‍ നടന്നു അതിനു ശേഷം ടെക്ക് ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുകയാണ്. എത്രയായിട്ടും ശരിയാവുന്നില്ല. വളരെ തമാശ നിറഞ്ഞ രീതിയിലാണ്‌ ശ്വേതയും ശ്രീജിത്തും ഈ സംഭവം പറയുന്നത്.

READ NOW  ഇന്നൊസെന്റിനെയും ശ്രീനിവാസനെയും ലഭിച്ചില്ലായിരുന്നെങ്കിൽ ആ ചിത്രങ്ങൾ നടക്കില്ലായിരുന്നു- പ്രിയദർശൻ വെളിപ്പെടുത്തുന്നു

ശ്വേതയുടെ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു . രതിനിർവേദം എന്ന ചിത്രം പോലെ തന്നെ താരത്തിന്റെ കരിയറിൽ വലിയൊരു മാറ്റം കൊണ്ടുവന്ന ചിത്രമാണ് കളിമണ്ണ് എന്ന ചിത്രം. ഈ ചിത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചില സൈബർ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എങ്കിലും വലിയ ഇഷ്ടത്തോടെ തന്നെയാണ് ഈ ഒരു ചിത്രം താരം കമ്മിറ്റ് ചെയ്തത്.

ADVERTISEMENTS