Advertisement
Home MOVIES Malayalam കാ മ സൂ ത്ര പരസ്യത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞു...

കാ മ സൂ ത്ര പരസ്യത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞു ശ്വേത മേനോൻ

450
ADVERTISEMENTS

ഒരുപാട് സിനിമകളിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാൻ ശ്വേത മേനോൻ. മലയാളം കൂടാതെ ബോളിവുഡിലെ വരെ തന്റെ സാന്നിധ്യം അറിയിക്കാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ അഭിനയ തുടക്ക കാലത്ത് ഒരു നീണ്ട ഇടവേള എടുത്തിട്ടാണ് താരം വീണ്ടും സിനിമ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എന്നാൽ തന്റെ തിരിച്ചു വരവിൽ മലയാള സിനിമയിൽ തന്നെ എക്കാലത്തെയും മികച്ച നടിക്കുള്ള പുരസ്‌കാരം താരം തുടർച്ചയായി ഏറ്റുവാങ്ങിയിരുന്നു.

സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ശ്വേത തന്റെ ജീവിതത്തിലും അതേ കഥാപാത്രത്തെ പോലെയാണ്. മറ്റ് നടിമാരെ പോലെ എന്തു കേട്ടാലും  മിണ്ടാതെയിരിക്കാതെ ആരുടെ മുന്നിലും തുറന്നു സംസാരിക്കാനുള്ള ധൈര്യം താരം പലയിടങ്ങളിൽ കാണിച്ചിട്ടുണ്ട്.

ബോൾഡ് കഥാപാത്രങ്ങൾ ഒരിക്കലും ശ്വേത മേനോന്‍ ചെയ്യതിരുന്നിട്ടില്ല രതി നിര്‍വേദം റീ മേക്ക് ചെയ്തപ്പോള്‍ മനോഹരമായി ആണ് അവര്‍ അത് ചെയ്തത് . കളിമണ്ണ്‍ എന്ന  ചിത്രത്തിന് വേണ്ടി സ്വന്തം പ്രസവം വരെ ചിത്രീകരിക്കാന്‍ തയ്യാറായ നടിയാണ് അവര്‍.

ADVERTISEMENTS
READ NOW  "കയറടി അകത്ത്‌" എന്നാൽ അത് ചെയ്യിപ്പിച്ചിട്ടേ നിന്നെ വിടുന്നുള്ളു എന്ന് പറഞ്ഞു സംവിധായകൻ അലറി- കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തു

ചെറിയ വേഷങ്ങൾ പോലും താരം വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യാരുള്ളത്. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ താരത്തിനു ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ തന്റെ തീരുമാനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ശ്വേത മേനോൻ.

വനിതയിൽ തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിടയിലാണ് താരം മനസ്സ് തുറന്നത്. കാ മസൂ ത്ര പോലെയുള്ള പരസ്യങ്ങളിൽ എങ്ങനെ അഭിനയിക്കാനുള്ള ധൈര്യം ലഭിച്ചു? അഭിനയച്ചതിന് ശേഷം വേണ്ടിരുന്നില്ല എന്ന് തോന്നിയോ എന്ന ചോദ്യത്തിനു താരം പറഞ്ഞത് ഇങ്ങനെ.

ഒരിക്കലുമില്ല, ഞാൻ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ പിന്നീട് അതിനെ കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടില്ല എന്നാണ് താരം പറഞ്ഞത്. കാമസൂത്രയുടെ പരസ്യം ചെയുമ്പോൾ സമൂഹത്തെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും ഞാൻ ആലോചിച്ചിട്ടില്ല.

സെറ്റിൽ ഉള്ള ആളുകൾ എന്ത് വിചാരിക്കുമെമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. മുമ്പ് ചെയ്ത കാര്യങ്ങൾ ഇപ്പോഴും ഒരു മടി കൂടാതെ ഞാൻ ചെയ്യുന്നുണ്ടെന്ന് ശ്വേത പറയുന്നു. അതുപോലെ തന്നെ ഒരുപാട് വിവാദങ്ങളിൽ ഏറ്റവും മുൻപന്തിയിൽ ശ്വേത മേനോന്റെ പേരുകൾ കാണാമായിരുന്നു. അതിനു താരം പറഞ്ഞത് ഇങ്ങനെ കായ്ക്കുന്ന മാവിൽ അല്ലേ കല്ലേറ് ഉണ്ടാവുള്ളു എന്നായിരുന്നു. ഓരോ ആരാധകരുടെ ചോദ്യത്തിനു വളരെ വ്യക്തമായി ഉത്തരം പറയാൻ കഴിഞ്ഞു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റിയത്.

READ NOW  ആ സിനിമയെന്റെ ജീവിതം തകർത്തു. മോശം രംഗങ്ങൾ ഉൾപ്പെടുത്തി.എന്റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. കൃപ നടത്തിയ വെളിപ്പെടുത്തൽ

ചിലപ്പോള്‍ ഞാന്‍ മരിക്കുമ്പോള്‍ ആളുകള്‍ പറഞ്ഞേക്കാം ബോല്‍ടായിരുന്നു ഹോട്ടയിരുന്നു എന്നൊക്കെ പക്ഷെ അതൊന്നും എനിക്ക് വലിയ പ്രശ്നങ്ങള്‍ അല്ല.

സെക്സിയാകുന്നത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണ്? – എന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ മരിക്കുന്നതെ സെ ക്സി യാകാനാണ് ഞാന്‍ സെ ക്സി യായി ജനിച്ചയാളാണ്‌ ശ്വേത മേനോന്‍ പറയുന്നു.

നോക്കൂ, ഞാൻ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനാൽ എനിക്കത് ശരിയാകുമെന്ന് അവർക്ക് തോന്നിയിരിക്കണം. അതുകൊണ്ടാണ്  എനിക്ക് ഒരു കാ മ സൂ ത്ര പരസ്യം ചെയ്യാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചത് , പിന്നെ എന്തിനാണ് എനിക്ക് ഇപ്പോൾ പ്രശ്നം? ഞാൻ ബോധപൂർവ്വം കാ മ സൂ ത്ര പരസ്യം ചെയ്തിരുന്നു. ഞാൻ ഒരു പരസ്യം ചെയ്തു, അതിന് പ്രതിഫലം വാങ്ങി, ഞാൻ അത് ഒരു മോഡലായതു കൊണ്ട്  ചെയ്തു. ആ പ്രായത്തില്‍ അങ്ങനെ ഒരു വേഷം ചെയ്തു എന്ന് പറഞ്ഞു പിന്നെ എന്തിനു ഞാന്‍ പാശ്ചാത്തപിക്കണം ഈ പ്രായത്തില്‍ അങ്ങനെ ഒരു വേഷം വന്നാലും ഞാന്‍ ചെയ്യും ശ്വേത മേനോന്‍ പറയുന്നു.

READ NOW  ദേശീയ അവാർഡ് കിട്ടിയ ഷാരുഖാന് ശശി തരൂരിന്റെ ആശംസ - അതിനു രസകരമായ മറുപടി നൽകി ഷാരൂഖ് ഖാൻ.
ADVERTISEMENTS