മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ

83

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് ആക്ഷൻ രാജാവ് എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത് കുറച്ചുകാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ അദ്ദേഹം സിനിമയിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട്. എന്നാൽ അടുത്തകാലത്ത് സിനിമയിലേക്ക് അദ്ദേഹം വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു തിരിച്ചു വരവ് ഗംഭീരമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

തിരിച്ചുവരവിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ ഒക്കെ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത് മമ്മൂട്ടിയും മോഹൻലാലിനെയും കുറിച്ച് സുരേഷ് ഗോപി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ADVERTISEMENTS
   

ഇവരുടെ അഭിനയത്തെക്കുറിച്ചാണ് സുരേഷ് ഗോപി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഓരോ കാലഘട്ടത്തിലും ഓരോ അഭിനയമാണ് നടന്മാർ നടത്തുന്നത് എന്നാണ് താരം പറയുന്നത്.

നസീറും സത്യൻ മാഷും ഒക്കെ അഭിനയിച്ച കാലഘട്ടത്തിലെ പോലെയാണോ സോമൻ അടക്കമുള്ളവർ അഭിനയിച്ചത് എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്. അതുപോലെയാണോ മമ്മൂക്കയും മോഹൻലാലും അഭിനയിക്കുന്നത് എന്നും ചോദിക്കുന്നുണ്ട്.

ഓരോ കാലഘട്ടത്തിനനുസരിച്ച് അഭിനയത്തിൽ മാറ്റങ്ങൾ വരേണ്ടത് അത്യാവശ്യമാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് എങ്ങനെ അഭിനയിക്കണമെന്ന് മോഹൻലാലിനും മമ്മൂട്ടിക്കും അറിയാം. അതുകൊണ്ടാണ് ഇപ്പോഴും അവർ നിലനിൽക്കുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ 100% ശരിയാണ് എന്നാണ് പലരും പറയുന്നത്. ഓരോ കാലഘട്ടത്തിനനുസരിച്ച് അഭിനയത്തിൽ മാറ്റം വരുത്താൻ ഇരുവരും ശ്രദ്ധിച്ചിട്ടുണ്ട് എന്നും മലയാളത്തിന്റെ ബിഗ് എം എന്ന ലേബലിൽ രണ്ടുപേരും നിലനിൽക്കുന്നത് ഈ ഒരു കാരണം കൊണ്ടാണ് എന്നുമാണ് പലരും പറയുന്നത്.

മുന്പ് സുരേഷ് ഗോപി മലയാളത്തിലെ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ് എന്ന് പര്നജിരുന്നു അതെ പോലെ താന്‍ ഒരു ആവറേജ് നടനാണ് എന്നതും തനിക്ക് നന്യിനാ അറിയാം എന്നും അദ്ദേഹം മുന്പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

വലിയ ഒരു ഇടവേളയ്ക്കു ശേഷമാണു സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ചെത്തിയത് . അതി ഗംഭീരമായി തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വരവ്. അതിശക്ത്മായ ഒരു ആരാധക നിര തന്നെ സുരേഷ് ഗോപിക്കുണ്ട്. അദ്ദേഹത്തിന്റെ ബി ജെ പി രംഗപ്രവേശം കരിയറില്‍ വലിയ മാറ്റങ്ങള്‍ ആണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന് ശക്തമായ ഒരു സപ്പോര്‍ട്ട് ആ രാഷ്ട്രീയ പ്രവേശം നല്‍കി എന്നത് സത്യമാണ്

ADVERTISEMENTS