ദേശീയ അവാർഡിന് ശേഷം തനിക്കു സിനിമയിൽ ചാൻസ് കുറയാനുള്ള കാരണം റിമ കല്ലിങ്കൽ ആണ്- സുരഭി ലക്ഷ്മി

7089

 

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി സുരഭിലക്ഷ്മി മിന്നാമിനംഗ്, ഗുൽമോഹർ, തിരക്കഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്തിടെ ഏവരെയും ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ ആൾ സുരഭി നടത്തിയത് . പ്രശസ്ത നടിയും ആക്ടിവിസ്റ്റുമായ റിമ കല്ലിംഗൽ കാരണമാണ് തനിക്ക് അവസരങ്ങൾ ലഭിക്കാത്തതെന്ന് സുരഭി പറയുന്നു.

ADVERTISEMENTS
   

സുരഭിയുടെ വാക്കുകളിലൂടെ

തന്റെ സഹ പ്രവർത്തകയായ ഒരു താരം വളരെ നല്ല ഉദ്ദേശത്തോടു കൂടി ഒരിക്കൽ ഒരു പൊതു വേദിയിൽ വച്ച് തന്നെ കുറിച്ച് നടത്തിയ പ്രസ്താവന ശെരിക്കും തന്റെ കരിയറിന് വലിയ മങ്ങലേൽപ്പിച്ചു എന്ന് ദേശീയ അവാർഡ് ജേതാവ് കൂടിയായ സുരഭി വെളിപ്പെടുത്തുന്നു.

തനിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതിനു ശേഷം തന്നെ അഭിനന്ദിക്കാനായി ഒരുക്കിയ ചടങ്ങിലാണ് തന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ റിമ കല്ലിങ്കൽ നടത്തിയ വളരെ നിഷ്ക്കളങ്കമായ ഒരു പ്രസ്താവന വലിയ തോതിൽ സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്ന് സുരഭി ഒരഭിമുഖത്തിൽ പറഞ്ഞത്.

READ NOW  "ഒരു പട്ടി പോലും കാണാൻ പോയില്ല.'' ഹൃതിക്കിന്റെയും സൽമാനെയും സൗഹൃദം തകർത്ത കമെന്റ്.

ചടങ്ങിൽ വച്ച് റിമ പറഞ്ഞു ഇനി ചെറിയേ വേഷങ്ങളിലേക്ക് സുരഭിയെ വിളിക്കരുത്. ചലഞ്ചിങ്ങ് ആയ വേഷങ്ങൾ വേണം അവർക്ക് നൽകാൻ അത്തരം കഥാപാത്രങ്ങൾ അവർ അർഹിക്കുന്നു എന്ന് റിമ പറഞ്ഞു. പക്ഷേ അത് സിനിമേ മേഖലയിൽ പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു താൻ ഇനി ചെറിയേ വേഷങ്ങൾ ചെയ്യില്ല എന്ന രീതിയിൽ അത് പ്രചരിപ്പിക്കപ്പെട്ടു. അത് അവസരങ്ങൾ കുറയാൻ ഇടയായി എന്ന് സുരഭി പറയുന്നു.

ADVERTISEMENTS