അത്രയും വൃത്തികെട്ട ചോദ്യം ചോദിച്ച റിപ്പോർട്ടറുടെ മുഖമടച്ചു അന്ന് സണ്ണി ലിയോൺ അടിച്ചു – സംഭവം ഇങ്ങനെ

3088

അ ഡ ൽ റ്റ് കണ്ടെന്റ് മേഖലയിലെ ഏറ്റവും വിലപിടിപ്പിച്ചുള്ള താരങ്ങളിൽ ഒരാളായിരുന്ന സണ്ണി ലിയോണിന് ലോകം മുഴുവൻ ആരാധകരുണ്ട് . എന്നാൽ പിന്നീട് താരം ജീവിതത്തിന്റെ ആ ഇരുണ്ട ഇടനാഴികളിൽ നിന്ന് പുറത്തു കടന്നു ബോളിവുഡ് സിനിമ മേഖലയുടെ വെളിച്ചത്തേക്ക് എത്തി. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ബോളിവുഡിൽ തന്റെ മികവ് കൊണ്ടും പ്രകടനം കൊണ്ട് തന്റേതായ ഒരു സ്ഥാനം സണ്ണി ലിയോൺ നേടിയിരുന്നു. തന്റെ ഭൂതകാലത്തെ മോശം ജീവിതത്തെ കുറിച്ച് ഒട്ടും സുഖകരമായ ഓർമക്കൾ അല്ല തനിക്കുള്ളത് എന്നും ഇനി അങ്ങനെ ഒരു കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോകില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് സണ്ണി ബോളിവുഡിലേക്ക് എത്തിയത്.

സണ്ണി ലിയോൺ മാറി എങ്കിലും വലിയ ഒരു വിഭാഗത്തിന് ഇപ്പോഴും അവരുടെ ഭൂതകാലം പറഞ്ഞു അവരെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ആണ് വലിയ താല്പര്യം. കുറച്ചു കാലം മുൻപ് ഗുജറാത്തിലെ സൂററ്റിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി പരിപാടികളിൽ പങ്കെടുക്കാൻ സണ്ണി ലിയോണും എത്തിയിരുന്നു. അന്ന് നടന്ന ഒരു സംഭവമാണ് വിശദീകരിക്കുന്നത്.

ADVERTISEMENTS
   
READ NOW  എന്നെ അടിച്ചാൽ ഞാൻ നിങ്ങളെ തിരിച്ചടിക്കും അന്ന് അച്ഛന്റെ കൈ തടുത്തു കൊണ്ട് താൻ പറഞ്ഞത് - കങ്കണയുടെ വിവാദ വെളിപ്പെടുത്തൽ

നടി സൂററ്റിൽ ഒരു ഹോളി ബാഷിൽ പങ്കെടുക്കുകയും തന്റെ പ്രകടനത്തിന് തയ്യാറെടുക്കുകയുമായിരുന്നു, എന്നാൽ ആഘോഷത്തിന്റെ മാധ്യമ പ്രവർത്തകന്റെ മോശപ്പെട്ട ചില ചോദ്യങ്ങൾക്ക് കൃത്യമായ ഭാഷയിൽ സണ്ണി മറുപടി കൊടുത്തിരുന്നു

നിങ്ങൾ ഒരു പോ …ൺ സ്റ്റാറിൽ നിന്നും ഒരു സിനി മ താരമായി മാറിയ വ്യക്തിയാണ് ഇപ്പോൾ നിങ്ങൾ നിങ്ങളുടെ രാത്രി പരിപാടികൾക്ക് എത്രയാണ് ചാർജ് ചെയ്യുന്നത് എന്നാണ് . ആ ചോദ്യം ഒന്ന് കൂടി ആവർത്തിക്കാൻ സണ്ണി ലിയോൺ അയാളോട് അന്ന് പറഞ്ഞു ഒരു മടിയും ഇല്ലാതെ അയാൾ വളരെ പ്രകോപനപരമായ ആ ചോദ്യം വീണ്ടും സണ്ണിയോട് ചോദിച്ചു. ‘പ്ലേ ഹോളി വിത്ത് സണ്ണി ലിയോൺ’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ സണ്ണി സൂറത്തിലെത്തിയാതായിരുന്നു.

ചോദ്യം കേട്ട് പ്രകോപിതയായ നടി, തന്നെ അയാൾ അഭിമുഖം നടത്തിയ ഹോട്ടലിന്റെ ഇടനാഴിയിൽ വച്ച് ഖമടച്ചു ഒരടി കൊടുക്കുകയാണ് ചെയ്തത്.

READ NOW  നീ എണീറ്റ് നിൽക്ക് നിന്റെ ഇവിടെ ഒക്കെ വലുതാക്കണം-അന്നയാളുടെ പ്രവർത്തികൾ എന്നെ തകർത്തു കളഞ്ഞു പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

സംഭവത്തെ തുടർന്ന് മാധ്യമപ്രവർത്തകരെ ഒഴിവാക്കിയെങ്കിലും മാത്രമേ പരിപാടിയിൽ പങ്കെടുക്കൂ എന്ന് സണ്ണി സംഘാടകരോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, പൂർണമായും അവർ ഒരു പ്രൊഫഷണലായതിനാൽ, താമസിയാതെ തന്നെ ഡിമാന്റുകൾ മാറ്റി വച്ച് സ്റ്റേജിൽ അവർ അടുത്ത 15 മിനിറ്റ് മികവുറ്റ പ്രകടനം നടത്തി.

ഭർത്താവ് ഡാനിയൽ വെബറിനൊപ്പം വ്യാഴാഴ്ച രാവിലെയാണ് ഏക് പഹേലി ലീല നടി സൂറത്തിലെ ഹോട്ടലിലെത്തിയത്. സണ്ണിയോട് വിചിത്രമായ വൃത്തികെട്ട ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരു മദ്യപൻ അവരെ ആ സമയത്തു പിന്തുടർന്നു വന്നിരുന്നു . ഈ സമയത്താണ് നടിയെ ചോദ്യം ചെയ്യാൻ മാധ്യമപ്രവർത്തകന് അവസരം ലഭിച്ചത്.

അതേസമയം റിപ്പോർട്ടർക്കെതിരെ പരാതിയൊന്നും നൽകുന്നില്ലെന്ന് സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബ്ബർ വ്യക്തമാക്കി. അദ്ദേഹം പറയുന്നു, “സണ്ണി റിപ്പോർട്ടർക്ക് ഉചിതമായ മറുപടി നൽകി, അതിനാൽ ഞങ്ങൾ പോലീസിൽ പരാതിയൊന്നും നൽകുന്നില്ല. സംഘാടകർ കോളേജ് കുട്ടികളായിരുന്നു, അതിനാൽ അവരുടെ കരിയർ തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇനി മുതൽ ഗുജറാത്തിലേക്ക് വരുന്നതിന് മുമ്പ് സണ്ണി ആയിരം വട്ടം ആലോചിക്കും.

READ NOW  ഒരു ചെറിയ കാർ വാങ്ങുമ്പോൾ ടെസ്റ്റ് ഡ്രൈവ് നടത്തും പക്ഷേ കല്യാണത്തിന് മുന്നേ ടെസ്റ്റ് ഡ്രൈവ് ഇല്ല കിടിലൻ ടീസറുമായി ലസ്റ് സ്റ്റോറി 2
ADVERTISEMENTS