ഇനി നീ ആരെയെങ്കിലും ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ മറ്റോ ചെയ്താൽ അവിടെ വന്നു തല്ലും വിനീത് കുമാർ ശിവദയോട് അന്ന് പറഞ്ഞത്.

4677

മലയാള സിനിമ പ്രേക്ഷകർക്ക് വളരെ പരിചിതനായ നടനാണ് വിനീത് കുമാർ. നടൻ എന്ന ലേബലിൽ മാത്രമല്ല വിനീത് കുമാർ നിൽക്കുന്നത്. ഡാൻസർ, സംവിധായകൻ എന്ന നിലകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. വിനീത് കുമാർ സംവിധാന നിർവഹിച്ച മഴ എന്ന സൂപ്പർഹിറ്റ് ആൽബം സോങ്ങിലൂടെ ആയിരുന്നു മലയാളത്തിന്റെ പ്രിയങ്കരിയായി നടി ശിവദയുടെ വരവ്. ചിത്രത്തിലൂടെ സിനിമ ജീവിതം തുടങ്ങിയ പിന്നീട് തമിഴ് തെലുങ്ക് ഭാഷകളിൽ ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ് ശിവദ.

ADVERTISEMENTS
   

 

നടിയും അവതാരികമായ സ്വാസിക ഹോസ്റ്റ് ചെയ്യുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥിയായി ശിവദ എത്തിയിരുന്നു. ആ സമയത്ത് ശിവദ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇത്തരം പരിപാടികൾ പ്രധാനമായും അവതാരികമാർ ചെയ്യുന്നത് നടി നടന്മാരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് കരിയർ നടക്കുന്ന ചില അപൂർവ സംഭവങ്ങളെക്കുറിച്ചും ചോദിക്കാറുണ്ട്. അത്തരത്തിൽ സിനിമ മേഖലയിലെ നടി നടന്മാരുള്ള ശിവദയുടെ സൗഹൃദത്തെക്കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് തൻറെ ആദ്യ മ്യൂസിക്കൽ ആൽബമായ മഴയിലെ സംവിധായകനും നടനുമായാ വിനീത് കുമാറിനെ കുറിച്ചുള്ള ഒരു സംഭവം ശിവദ പങ്കുവെച്ചത്. ഷൂട്ട് സമയത്ത് ഉണ്ടായ ചില രസകരങ്ങളായി സംഭവങ്ങളാണ് ശിവ തുറന്നു പറഞ്ഞത്.

READ NOW  അന്ന് സിൽക്ക് സ്മിതയുയെ അടക്കിയ സ്ഥലം തേടി ഒടുവിൽ എത്തിയത് ചുടുകാട്ടിൽ - പക്ഷേ പിന്നെ അറിഞ്ഞത് - സിൽക്കിന്റെ അപര വിഷ്ണു പ്രിയ പറഞ്ഞത്

ALSO READ:പുരുഷ ശു ക്ലം കുടിക്കുന്നത് നല്ലതോ ചീത്തയോ ചോദ്യത്തിന് ഉത്തരം പറഞ്ഞു വ്‌ളോഗ്ഗർ സിസിരാ

മഴ എന്ന ആൽബത്തിന്റെ ഷൂട്ടിംഗ് വിനീതിന്റെ സ്വന്തം നാടായ കണ്ണൂരിൽ വെച്ച് തന്നെയായിരുന്നു നടന്നത്. വിനീത് ഒരു സംവിധായകൻ എന്ന നിലയിൽ മുന്നോട്ടുവന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു. വളരെ വലിയ ഹിറ്റായ ഒരു ആൽബം ആയിരുന്നു അത്. അതിന്റെ ഷൂട്ടിംഗ് സമയത് നായകൻ നായികയായ തൻറെ കയ്യിൽ പിടിച്ച് തന്റെ നെഞ്ചിലേക്ക് അമർത്തുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതുകൂടാതെ നായകന്റെ മടിയിൽ ഇരിക്കുന്ന ഒരു സീനും ഉണ്ടായിരുന്നു. എന്നാൽ എല്ലാ തുടക്കക്കാരെയും പോലെ ഇത്തരത്തിലുള്ള രംഗങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നും ഇന്റിമേറ്റ് സീനുകൾ ഞാൻ ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞതായി ശിവദാ പറയുന്നു.

അന്ന് വിനീത് തിരിച്ച് തന്നോട് പറഞ്ഞ ചില കാര്യങ്ങളാണ് ശിവദാ പറയുന്നത്. ഇന്ന് ഇവിടെ വച്ച് ഇത്തരം സീൻ ചെയ്യാതെ പിന്നെ വല്ല സിനിമയിലും പോയി അഭിനയിക്കുമ്പോൾ ഇത്തരം ഉമ്മ വയ്ക്കുകയോ കെട്ടിപ്പിടിക്കുകയോ മടിയിൽ ഇരിക്കുകയോ ചെയ്യുന്ന സീനുകൾ ചെയ്താൽ നിന്നെ അവിടെ വന്നു തല്ലുമെന്നു വിനീത് പറഞ്ഞിരുന്നു.

READ NOW  ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നിഖില വിമലിനോട് പറഞ്ഞത് മാത്രമേ ഓർമയുള്ളു താരത്തിന്റെ മറുപടി ഇങ്ങനെ.

MUST READ:ഇങ്ങനെ പോയാൽ നിങ്ങളെ സൈക്യാട്രിസ്റ്റിനടുത്ത് കാണിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് ഫഹദിനോട് നസ്രിയ.സംഭവം ഇങ്ങനെ

അന്ന് ആ ആൽബത്തിൽ കെട്ടിപ്പിടിക്കുന്ന സീനൊക്കെ വളരെ ദൂരെ നിന്ന് ഒരു ആംഗ്യം കാണിക്കുന്ന പോലെയുള്ളതാണ് വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത് എടുത്തത് തനിക്ക് താല്പര്യമില്ല എന്ന കാരണം കൊണ്ടായിരുന്നു. ഇന്ന് അതൊക്കെ കാണുമ്പോൾ ചിരി വരുമെന്ന് എന്നാൽ പിന്നീട് സിനിമയിൽ എത്തിയപ്പോൾ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ധാരാളം സീനുകൾ സിനിമ അഭിനയിച്ചിട്ടുണ്ട്. അത് തുടക്കക്കാരി എന്ന നിലയിലുള്ള ആശങ്കകൾ ആയിരുന്നു. കൂടുതൽ അറിഞ്ഞപ്പോൾ അത്തരം കാര്യങ്ങളിൽ ഉള്ള പ്രശ്നങ്ങൾ ഒക്കെ തനിക്ക് മാറി എന്നും ശിവദ പറയുന്നു.

അന്ന് തൃഷ നായികയായി വിണ്ണേ താണ്ടി വരുവായ എന്ന ചിത്രം റിലീസ് ആയിരുന്നു. അന്ന് ആ ചിത്രത്തിൽ ധാരാളം ഇന്റിമേറ്റ് സീനുകൾ ഉള്ള ചിത്രം ആയതുകൊണ്ട് തന്നെ അതിൽ തൃഷ അഭിനയിക്കുന്നത് ഒക്കെ ഒക്കെ നോക്കി പഠിക്കാൻ വിനീത് തന്നോട് പറഞ്ഞിരുന്നതായി ശിവദ ഓർക്കുന്നു

READ NOW  അവരുടെ കൂടെ കിടന്നാൽ അൻപതിനായിരം രൂപ രണ്ടു പേരിൽ ആരെയും തിരഞ്ഞെടുക്കാം ചാർമിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ADVERTISEMENTS