ഇപ്പോൾ മോഹൻലാലിനെതിരെ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തൽ ആണ് ശ്രീനിവാസൻ നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിനെ ഉദ്ദേശിച്ചാണ് സരോജ് കുമാർ എടുത്തതെന്നും മോഹൻലാലും താനും തമ്മിൽ നല്ല ബന്ധത്തിൽ ആയിരുന്നില്ല എന്നും മോഹൻലാൽ ഒക്കെ പരിശ്രമിച്ചാണ് പദവികൾ നേടുന്നത് എന്നുമൊക്കെ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ നടൻ പ്രേം നസീറിന്റെ ആദ്യ സംവിധാന സംരംഭത്തിൽ അഭിനയിക്കാൻ മോഹൻലാലിന് ഒട്ടും താല്പര്യമില്ലായിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു അത് മോഹൻലാൽ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നു.
മോഹൻലാൽ നായകനായ കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് ഒരു ചിത്രം സംവിധാനം ചെയ്യണം എന്ന ആഗ്രഹം നസീർ പ്രകടിപ്പിച്ചത് . ഒരു കഥ തയ്യാറാക്കാൻ തന്നോട് അദ്ദേഹം പറഞ്ഞിരുന്നതായി ശ്രീനിവാസൻ പറയുന്നു.
ഒരിക്കൽ മോഹൻലാൽ എന്നോട് പറഞ്ഞു നസീർ സാറിന് അയാളെ വച്ച് സിനിമ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെന്നു ,ഇങ്ങേർക്ക് ഈ വയസ്സാം കാലത്തു എന്തിന്റെ കേടാണ് എന്നാണ് അന്ന് മോഹൻലാൽ തന്നോട് ചോദിച്ചത്. നിനങ്ങൾക്ക് അഭിനയിക്കാൻ താല്പര്യമില്ലേൽ അത് പറഞ്ഞാൽ പോരെ എന്ന് താൻ ചോദിച്ചു എന്നും എന്നാൽ പെട്ടന്ന് അങ്ങനെ എതിർപ്പ് പ്രകടിപ്പിക്കാൻ ആവില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്.
പിണ്ട സിനിമയെ കുറിച്ച് അന്വോഷിക്കാൻ നസീർ സാർ പറഞ്ഞു വിട്ട ആളെ മോഹൻലാൽ ദേഷ്യപ്പെട്ട് സംസാരിച്ചു കഥയാകാതെ ഏത് സിനിമ എന്നാണ് അന്നു മോഹൻലാൽ ചോദിച്ചത് അതോടെ പെട്ടന്ന് കഥയുണ്ടാകുക എന്നത് തന്റെ ഉത്തരവാദിത്വമായി എന്ന് അങ്ങനെ തൻ സന്ദേശത്തിന്റെ കഥ അയാളുടെ പറയുന്നു അയാൾ എ കഥ മോഹൻലാലിനോട് പോയി പറയുന്നു.
അത് കേട്ടലാൽ എന്നെ വിളിച്ചു ദേഷ്യത്തോടെ കഥ തന്നോടല്ല പറയേണ്ടത് എന്ന് ചോദിച്ചു ഇതെന്ത് പണിയാണ് കാണിക്കുന്നത് എന്ന് ചോദിച്ചു. പിന്നീട് മോഹൻലാലിൻറെ കല്യാണ ദിവസം പ്രേം നസീർ ഒരു ചെക്ക് ലാലിന് കൊടുത്തിട്ടു ഈ ദിവസമാകട്ടെ എന്റെ സിനിമയുടെ അഡ്വാൻസ് മേടിക്കുന്നത് എന്ന് പറഞ്ഞു അത് നൽകി ആണ് മോഹൻലാലിന് അത് നിരസിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ വൈകാതെ തന്നെ ആ കലാകാരൻ ലോകത്തോട് വിട പറഞ്ഞു .
നസീർ മരിച്ചപ്പോൾ മോഹൻലാലിൻറെ കുറിപ്പ് കണ്ടു താൻ ഞെട്ടിപോയി എന്ന് ശ്രീനി പറയുന്നു. അദ്ദേഹത്തിന്റെ സിനിമയിലഭിനയിക്കാൻ തനിക് ഭാഗ്യമില്ലാതായിപ്പോയി അതിൽ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വോപ്നമായി ആണ് ലാൽ കരുതിയത് എന്നൊക്കെയാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത് അത് കണ്ടതോടെ എന്റെ നിയന്ത്രണം പോയി ഞാൻ അപ്പോൾ തന്നെ മോഹൻലാലിനെ വിളിച്ചിട്ടു പറഞ്ഞു ഈ ഹിപ്പോക്രസിക്ക് ഓർ അതിരു ഒക്കെ വേണമെന്ന് പറഞു പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു.
മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുക എന്നത് പ്രേം നസീറിന്റെ ഏറ്റവും വലിയ സ്വോപനമായിരുന്നു എന്നാൽ അത് സാധിക്കാതെ ആണ് അദ്ദേഹം മടങ്ങിയത്ത്. പകസത്തെ അദ്ദേഹം തിരഞ്ഞെടുത്ത നായകന് അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു എന്നതാണ് ശ്രീനിവാസന്റെ വെളിപെപ്ടുത്തലിൽ മനസിലാകുന്നത്. പക്ഷേ പിന്നട് പലപ്പോഴും നസീറാണ് അന്ന് ചിത്രത്തിൽ നിന്ന് മാറിയത് എന്ന രീതിയിലൊക്കെ വാർത്ത വന്നിരുന്നു എങ്കിലും സത്യങ്ങൾ വെളിച്ചത്തു വരുകയാണ് എന്നാണ് ആരാധക കമെന്റുകൾ