Advertisement
Home MOVIES Malayalam അഞ്ചു കൊല്ലമായി അവന്മാർ എന്നെ പറ്റിക്കുന്നു ആ കള്ളന്മാർ ഇതുവരെ പൈസ തന്നിട്ടില്ല ശ്രീനിവാസൻ വെളിപ്പെടുത്തുന്നു.

അഞ്ചു കൊല്ലമായി അവന്മാർ എന്നെ പറ്റിക്കുന്നു ആ കള്ളന്മാർ ഇതുവരെ പൈസ തന്നിട്ടില്ല ശ്രീനിവാസൻ വെളിപ്പെടുത്തുന്നു.

31007

മലയാളത്തിലെ പകരം വെക്കാനില്ലാത്ത കലാകാരനാണ് ശ്രീനിവാസൻ. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, നടൻ അങ്ങനെ നിരവധി റോളുകൾ ചെയ്തിട്ടുള്ള അദ്ദേഹം ഒരുപിടി മികച്ച മലയാള സിനിമകൾ മലയാളം സിനിമ മേഖലയ്ക്ക് നൽകിയിട്ടുണ്ട്.

ഇന്നും പ്രസക്തമാണ് ശ്രീനിവാസിന്റെ സിനിമകളിലെ കഥയും കഥാപാത്രങ്ങളും. അതാണ് അദ്ദേഹത്തിൻറെ എഴുത്തിന്റെ ശൈലി. കാലങ്ങൾക്ക് ഇപ്പുറവും അദ്ദേഹം ചെയ്തിരിക്കുന്ന അദ്ദേഹം എഴുതിയ നിരവധി സിനിമകൾ അതിലെ ആക്ഷേപഹാസ്യങ്ങൾ പ്രസക്തമാണ് എന്നുള്ളതാണ് ആ കലാകാരനെ ഇന്നും വേറിട്ട നടത്തുന്നത്.MUST READ:ഒരേ സമയം അമ്മയും മകളുമായി അവിഹിത ബന്ധം 21 കാരനായ യുവാവിന് സംഭവിച്ചത് ഇതാണ്

എന്തും വെട്ടി തുറന്നു പറയുന്ന സ്വഭാവം ആണ് ശ്രീനിവാസൻ ഉള്ളത്. എന്നാൽ പറയുന്നതിൽ കഴമ്പും ഉണ്ടാകും. പല തുറന്നു പറച്ചിലുകളും വലിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ADVERTISEMENTS

ശ്രീനിവാസിന്റെ പലതുറന്ന് പറച്ചിലുകളും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. മോഹൻലാൽ നസീറിനെ അവഹേളിച്ചു സംസാരിച്ചു എന്ന രീതിയിൽ ശ്രീനിവാസൻ പഴയ കാര്യങ്ങൾ തുറന്നു പറഞ്ഞു. അത് വലിയ രീതിയിൽ ചർച്ച ആയിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.READ NOW:തിരക്കേറിയ ട്രാഫിക്കിൽ സ്കൂട്ടറിൽ കമിതാക്കളുടെ കുളി വൈറൽ വീഡിയോയ്ക്ക് രൂക്ഷ വിമർശനം

READ NOW  കറുത്ത കൃഷ്ണനെ നീലയാക്കി മറ്റുന്ന ഊമ്പിയ സനാതനം വിനായകന്റെ പുതിയ പോസ്റ്റ് വൈറൽ ഡിലീറ്റ് ആക്കി - സ്ക്രീൻഷോട്ട് കാണാം

ശ്രീനിവാസന്റെ ആ ഭിപ്രായ പ്രകടനങ്ങളെ കുറിച്ചും അദ്ദേഹം പുതിയതായി നൽകിയ അഭിമുഖത്തെ കുറിച്ചും പ്രശസ്ത സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശ് ചില അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ശ്രീനിവാസൻ അഭിമുഖം തുടങ്ങുന്ന സമയത്ത് തന്നെ മര്യാദയ്ക്ക് ഉള്ള ഉത്തരം വേണമെങ്കിൽ തനിക്ക് 5000 രൂപ തരണം. ഇനി അതല്ല ബോറൻ ഉത്തരങ്ങൾ വേണമെങ്കിൽ 10000 രൂപയ്ക്ക് മുകളിൽ വേണമെന്ന് പറഞ്ഞിരുന്നു.

അത്തരം കാര്യങ്ങൾ ശ്രീനിവാസൻ പൊതുവേ പറയാറുള്ള ആളല്ല എന്നും, അസുഖബാധിതനായതിനുശേഷമാണ് അദ്ദേഹം ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നതെന്ന് ഒരുപക്ഷേ അത് രോഗബാധിതനായ ശേഷം മറ്റൊരു വരുമാനമാർഗ്ഗം ഇല്ലാത്തതുകൊണ്ട് അദ്ദേഹം പറഞ്ഞതാകാം എന്നും ശാന്തി വിള പറയുന്നു. അദ്ദേഹത്തിൻറെ ഈ സംസാര രീതി കാണുമ്പോൾ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ നമുക്ക് മറക്കാമെന്നും രോഗബാധിതനായതുകൊണ്ട് പറഞ്ഞത് ആകാമെന്നും ശാന്തിവിള പറയുന്നുണ്ട്.

READ NOW  ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആ നടിയെ നായികയാക്കിയതിൽ മമ്മൂക്കയ്ക്ക് തന്നോട് പിണക്കമുണ്ടായിരുന്നു ഒഴിവാക്കാൻ പറഞ്ഞിരുന്നു- സംഭവം വെളിപ്പെടുത്തി ലാൽ ജോസ്.

ശ്രീനിവാസിന് വരുമാനമാർഗ്ഗം ഇപ്പോൾ ഇല്ല എന്ന് പറഞ്ഞതിന് അർത്ഥം അദ്ദേഹം ഒരിക്കലും ദരിദ്രനാണ് എന്നുള്ളതല്ല. അദ്ദേഹം ധാരാളം സമ്പത്തുള്ള വ്യക്തി തന്നെയാണ്. ധാരാളം സമ്പത്ത് സിനിമയിൽ നിന്ന് ഉണ്ടാക്കിയിട്ടുള്ള വ്യക്തിയാണ്. പക്ഷേ ഇപ്പോൾ അധ്വാനിച്ച് പണം ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ട് ആകാം അങ്ങനെ പറഞ്ഞതു എന്നാണ് ശാന്തിവിള ദിനേശ് ഉദ്ദേശിച്ചത്. അതോടൊപ്പം തന്നെ ഒരു പ്രമുഖ മലയാളം ചാനൽ തന്നെ ₹50,000 രൂപ പറ്റിച്ച കാര്യവും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.READ NOW:“എന്നെ കണ്ടപ്പോൾ അവനു പോയി എന്ന്” കൂടാതെ എന്നെ ലിപ് ലോക്ക് ചെയ്യണം എന്ന് ആ വൃത്തികേടിനു ഇതായിരുന്നു മറുപടി നൽകിയത് ഗ്ലാമി ഗംഗ

താൻ ആ സമയത്ത് തൃശ്ശൂർ ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ സമയം ആയിരുന്നു. അപ്പോൾ മലയാളത്തിൽ ഒരു പ്രമുഖ ചാനൽ തന്നെ നിർബന്ധിച്ച് വിളിക്കുകയും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് തനിക്ക് ഉണ്ട് എന്ന് പറയുകയും ചെയ്തു എന്ന് ശ്രീനിവാസൻ പറയുന്നു. പക്ഷേ തനിക്ക് വരാൻ കഴിയില്ല തിരക്കുണ്ട് എന്നുള്ളത് പറഞ്ഞപ്പോൾ, സാർ 50,000 രൂപ സമ്മാനമായിട്ടുണ്ട് എന്നും താങ്കൾ തീർച്ചയായിട്ടും വരണമെന്നും അവർ തന്നെ നിർബന്ധിച്ചു പറഞ്ഞു.

READ NOW  നിങ്ങൾ എന്താണ് സൂപ്പർ സ്റ്റാറാകാതെ പോയത്;ആരെങ്കിലും അതിന്റെ പിന്നിലുണ്ടോ-എം മുകേഷിന്റെ മറുപടി ഇങ്ങനെ

ഒരുപാട് നിർബന്ധി നിർബന്ധിച്ചതിനുശേഷം ആണ് താനാപരിപാടിക്ക് പങ്കെടുത്തത്. ഒടുവിൽ ഒരുപാട് നിർബന്ധിച്ച് ആളെ വ്യക്തിപരമായി അറിയാവുന്നത് കൊണ്ട് ആ പരിപാടിക്ക് ചെല്ലുകയും അവർ സമ്മാനത്തോടൊപ്പം 50000 രൂപയുടെ ഒരു കവർ നൽകുകയും ചെയ്തു. പക്ഷേ പിന്നീടാണ് മനസ്സിലായത് കവർ തട്ടിപ്പാണെന്ന്.

പൈസ തങ്ങൾ ഉറപ്പായിട്ടും തരും എന്നും താങ്കളുടെ അക്കൗണ്ട് നമ്പർ അയച്ചു തന്നാൽ മതി എന്നാണ് അന്ന് അവർ പറഞ്ഞത്. എന്നാൽ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടും പത്തിന്റെ പൈസ അവർ തന്നിട്ടില്ല എന്ന് ശ്രീനിവാസൻ തുറന്നുപറയുന്നു. ഏതാണ് ശ്രീനിവാസനെ പറ്റിച്ച ആ ചാനൽ എന്ന് ഇന്നും അദ്ദേഹം പറഞ്ഞിട്ടില്ല . പക്ഷേ അത് മാനസിലാക്കാൻ ഒരു ക്ലൂ അദ്ദേഹം ആ ഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് . നിങ്ങൾക്ക് ബുദ്ധിയുണ്ടെങ്കിൽ കണ്ടെത്താം.

ADVERTISEMENTS