ലൈക്കിനു വേണ്ടി തുണിയൂരി എന്നാണ് കമെന്റ്; മലയാളികളുടെ ലൈംഗിക ദാരിദ്ര്യമാണ് കാണിക്കുന്നത് ഏറെ വിഷമിപ്പിച്ചത് ആ കമെന്റ് രൂക്ഷ വിമര്‍ശനവുമായി ശ്രീലക്ഷ്മി

1844

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സ്റ്റാറായിരിക്കുകയാണ് ശ്രീലക്ഷ്മി എന്ന പെൺകുട്ടി. ശ്രീലക്ഷ്മിയുടെ മനോഹരമായ സാരി ഫോട്ടോഷൂട്ട് വീഡിയോ സാക്ഷാൽ റാം ഗോപാൽ വർമ്മ തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുകയും ശ്രീലക്ഷ്മിയെ തന്റെ അടുത്ത ചിത്രത്തിനായി കാസറ്റ് ചെയ്യാനുള്ള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഈ പെൺകുട്ടിയുടെ കരിയർ മാറി മറിഞ്ഞത്.

ശ്രീലക്ഷ്മിയോടൊപ്പം ശ്രീലക്ഷ്മിയുടെ റീല് വീഡിയോ ഷൂട്ട് ചെയ്ത വീഡിയോ ഗ്രാഫറെയും രാം ഗോപാൽ വർമ്മ അഭിനന്ദിക്കുകയും തന്റെ പുതിയ ചിത്രത്തിൽ അവസരം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ആകാശ് വൈഷ്ണവ് എന്ന സെലിബ്രിറ്റി വീഡിയോ ഗ്രാഫറാണ് ഈ വീഡിയോ ചെയ്തത്.

ADVERTISEMENTS
   

ശ്രീലക്ഷ്മിയുടെ വീഡിയോ കണ്ടു സാരി എന്ന ഒരു സിനിമയ്ക്ക് അദ്ദേഹത്തിന് ആശയം ലഭിച്ചത് . ആ ചിത്രത്തിൽ പ്രവർത്തിക്കാനുള്ള അവസരവും വിഷ്ണുവിനുണ്ട്. രാം ഗോപാൽ വർമയുടെ പോസ്റ്റ് എത്തിയത് മുതൽ ശ്രീലക്ഷ്മിയുടെ പ്രൊഫൈലിൽ നിരവധി കമെന്റുകളും മെസേജുകളും ആണ് എത്തുന്നത്. അതിൽ നല്ലതും മോശവുമുണ്ട് ഏന് ശ്രീലക്ഷ്മി പറയുന്നു.പലപ്പോഴും വിവാദപരമസ്യ പോസ്റ്റുകളും മറ്റും പങ്ക് വക്കുന്നു രാം ഗോപാൽ വർമയുടെ മുൻ ചെയ്തികൾ ചൂണ്ടിക്കാണിച്ചാണ് പലരും പറയുന്നത്. പക്ഷേ രാം ഗോപാൽ വർമ്മ ആരെന്നോ അദ്ദേഹത്തിന്റെ കഴിവും പ്രതിഭയും എന്താണ് എന്ന് അറിയാത്തവരാണ് മോശം കമെന്റ് ഇടുന്നത്.

READ NOW  അപ്രതീക്ഷിതമായി മോഹൻലാൽ ചിത്രത്തിന്റെ സെറ്റിലെത്തിയ അജ്ഞാത സുന്ദരി - അന്ന് ലാൽ പറഞ്ഞത് - ആ രസകരമായ സംഭവത്തെ കുറിച്ച് ഫാസിൽ പറഞ്ഞത്.

രാം ഗോപാൽ വർമ്മ പറഞ്ഞകഥ ഇഷ്ടപ്പെട്ടു എന്നും ശ്രീലക്ഷ്മി പറയുന്നു. തന്റെ പോസ്റ്റിനു താഴെ വന്നു വൃത്തികെട്ട കമെന്റ് ഇടുന്ന മിക്കവാറും പിന്നീട ആരുമറിയാതെ രഹസ്യമായി തനിക്ക് ഇൻബോക്സിൽ വന്നു പഞ്ചാരയടിക്കുകയു വീഡിയോ കോൾ ചെയ്യുകയും അശ്‌ളീല മെസേജ് അയക്കുകയുമാണ് ചെയ്യുന്നത് ശ്രീലക്ഷ്മി പറയുന്നു. ഇനി ഇവളുടെ കാൽ നക്കാൻ പോവുകയാണ് എന്ന തരത്തിലുള്ള കമെന്റ് മലയാളികളുടെ ലൈംഗിക ദാരിദ്ര്യമാണ് കാണിക്കുന്നത് .

സ്ത്രീകൾ ആണ്കൂ ടുതൽ വിമർശനവുമായി എത്തുന്നത്. ഈ കുട്ടി ഇതെന്താണ് കാണിക്കുന്നത്. ഇതല്ല ഭാരതീയ സംസ്ക്കാരം എന്നും ക്ലാസെടുക്കുന്നു . അതുകൂടാതെ താൻ ലൈക്കിനും അവസരത്തിനും വേണ്ടി തുണിയൂരി എന്നാണ് പലരുടെയും കമെന്റ്. താൻ എവിടെയാണ് തുണിയൂരിയത് എന്നും താൻ ഇതുവരെയും തുണിയൂരിയിട്ടില്ല എന്നും ശ്രീലക്ഷ്മി പറയുന്നു. എന്നെ ഏറ്റവും വേദനിപ്പിച്ച കമെന്റ് വെടി എന്ന വിളിയാണ് . ഞാൻ അവസാനം കണ്ട വെടിക്കെട്ട് തൃശൂർ പൂരത്തിനായിരുന്നു എന്ന് ശ്രീലക്ഷമി പറയുന്നു.

READ NOW  നിങ്ങൾ എന്റെ സിനിമയിൽ നായകനാകേണ്ട ഒരു പുതുമുഖ സംവിധായകൻ അന്ന് മമ്മൂട്ടിയോട് പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ഇങ്ങനെ പറയുന്നതെന്ന് മമ്മൂട്ടി പിന്നീട് സംഭവിച്ചത് അക്കഥ ഇങ്ങനെ.

നമ്മുടെ പ്രൊഫൈലിലെ കമെന്റ് സെക്ഷൻ ഓഫ് ചെയ്‌താൽ അവർ മറ്റു പേജുകളിൽ ഇടുന്ന നമ്മുടെ ചിത്രത്തിന് ഇടുന്നത് ആരും കേട്ടാലറക്കുന്ന കമെന്റുകൾ ആണ് ശ്രീലക്ഷ്മി പറയുന്നു. ഇവൾ ചന്തിയും മുലയും കട്ടി എന്നും പറഞ്ഞു പലരും. ഒരു വീഡിയോയിലെ ബ്ലൗസ് ആളുകളെ കൂടുതൽ പ്രകോപിപ്പിച്ചു അത് അടുത്ത ബന്ധുക്കളും പരിചയക്കാരും വരെ ഉപദേശവുമായി എത്താറുണ്ട്. അതൊക്കെ വലിയ സങ്കടം ഉണ്ടാക്കാറുണ്ട്. തന്റെ അച്ഛനോടും വീടുവകരോടും വളരെ പല തരത്തിലുള്ള കമെന്റുകൾ ആണ് ആളുകൾ പറയുന്നത്. ശ്രീലക്ഷ്മി ഇത്തരത്തിലുള്ള ഒരു കുട്ടിയാണ് എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് പലരും പറയുന്നത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പറയുന്നു.

ശ്രീലക്ഷ്മിയുടെ ചിത്രവും രാം ഗോപാൽ വർമ്മ തന്റെ ഓഫീസിൽ വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നായികമാരുടെ ചിത്രങ്ങൾ എല്ലാം അദ്ദേഹ ഓഫീസിൽ വച്ചിട്ടുണ്ട്. ആ ലിസ്റ്റിൽ ഇപ്പോൾ ശ്രീലക്ഷ്മിയും എത്തി

READ NOW  അഭിനയത്തിൽ നിന്ന് ഇടവേള പ്രഖ്യാപിച്ചു അമീർഖാൻ. ഞെട്ടിത്തെറിച്ചു ബോളിവുഡ് - അറിയാം അതിന്റെ കാരണങ്ങൾ അദ്ദേഹം തുറന്നു പറയുന്നു.
ADVERTISEMENTS